കുടിയിറക്കലിന്റെ മൂലമ്പിള്ളി മോഡല്‍

 

Read More

മഹാശ്വേതാദേവി എന്ന മനുഷ്യമഹാമാപിനി

ഒരിക്കലും സാഹിത്യമണ്ഡലത്തില്‍ മാത്രം ഒതുങ്ങാതെ, പോരാളികളായ ആക്ടിവിസ്റ്റുകള്‍ക്കും വികസന ഫാഷിസത്തിന്റെ ഇരകളായ ആദിവാസികള്‍ക്കും ദളിതര്‍ക്കും ഒപ്പം സഞ്ചരിച്ച്, അവര്‍ക്ക് തണലും കരുത്തമേകിയ മുഴുനീള രാഷ്ട്രീയക്കാരി കൂടിയായിരുന്നു മഹാശ്വേതാ ദേവി. അടുത്തിടെ അന്തരിച്ച പ്രശസ്ത എഴുത്തുകാരിയുടെ കേരള സന്ദര്‍ശനാനുഭവങ്ങള്‍ ഓര്‍മ്മിക്കുന്നു

Read More

വികസനത്തിന് എന്തൊരു സ്പീഡ്‌

മൂലമ്പിള്ളിയില്‍ നിന്നും കുടിയൊഴിപ്പിച്ചവര്‍ എവിടെ?
സമ്മതപത്രത്തില്‍ ഒപ്പുവയ്ക്കാതെ സമരം ചെയ്തവര്‍ക്ക് എന്ത് സംഭവിച്ചു?
ഡോക്യുമെന്ററി സംവിധായകന്‍ ജോഷി ജോസഫുമൊത്ത് ഒരു അന്വേഷണ യാത്ര

Read More

ആത്മീയത നഷ്ടമാകുന്ന മലയാളികള്‍

വികസനം ഈ രൂപത്തില്‍ അല്ലെങ്കില്‍ ഇതിലും മോശമായ മറ്റൊരു രൂപത്തില്‍ ആവര്‍ത്തിക്കപ്പെടുന്നത് എന്തുകൊണ്ടാണ്? പൊതുസമൂഹം ഇതിന് ഉത്തരം തിരയേണ്ടത് എങ്ങിനെയാണ്? മൂലമ്പിള്ളി യാത്രാനുഭവത്തിന്റെ പശ്ചാത്തലത്തില്‍ ജോഷി ജോസഫ് സംസാരിക്കുന്നു.

Read More

മൂലമ്പിള്ളി; ജനാധിപത്യ ബഹുജന സമരങ്ങള്‍ക്ക് ഉദാത്ത മാതൃക

വല്ലാപ്പാര്‍ടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ ഉടന്‍ തുറക്കപ്പെടുമെന്നും പിന്നെ കേരളത്തിന്റെ വികസനത്തെ പിടിച്ചാല്‍ കിട്ടില്ലെന്നുമുള്ള മിഥ്യാധാരണകള്‍ മാധ്യമ സൃഷ്ടികളായി പുറത്തുവരുമ്പോള്‍ പദ്ധതിക്കായി കിടപ്പാടം വിട്ടുകൊടുത്തവരുടെ അവസ്ഥയെന്താണെന്ന ആലോചനകള്‍ പോലും നമ്മുടെ പെതുമന:സാക്ഷിയില്‍ നിന്നും പുറത്തായിരിക്കുന്നു. 44 ദിവസം പിന്നിട്ട കുടിയിറക്കപ്പെട്ടവരുടെ സമരം ‘മൂലമ്പിള്ളി പാക്കേജ്പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പിന്‍വലിച്ചു. എന്നാല്‍ രണ്ട് വര്‍ഷം കഴിഞ്ഞിട്ടും മൂലമ്പിള്ളിക്കാര്‍ക്ക് പുനരധിവാസം കിട്ടിയിട്ടില്ല.

Read More

ഭരണകൂടത്തിന്റെ നല്ല നടത്തിപ്പുക്കാര്‍

പ്ലാച്ചിമട, മുത്തങ്ങ, ആറളം, മൂലംമ്പിള്ളി, എരയാംകുടി, ചെങ്ങറ എന്നിങ്ങനെ കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ രൂപപ്പെട്ടുവരുന്ന പ്രക്ഷോഭണങ്ങളില്‍ യഥാര്‍ത്ഥ ബദല്‍ സംവിധാനത്തിന്റെ സാധ്യതകള്‍ കണ്ടെത്താനാവുമെന്ന് തീര്‍ച്ചയാണ്. അത്തരം കണ്ടെത്തലുകളെ ഉത്തേജിപ്പിക്കുന്നതിന് പൗരാവകാശ മനുഷ്യാവകാശ പ്രസ്ഥാനങ്ങള്‍ക്ക് നിര്‍ണ്ണായക പങ്ക് വഹിക്കാനാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

Read More

മാഫിയകള്‍ക്കുവേണ്ടി ഒരു ജനാധിപത്യ നാടകം

Read More

മൂലമ്പിള്ളിക്കാരെ അപമാനിച്ച ‘സാംസ്‌കാരിക’ അപചയത്തിനെതിരെ

മൂലമ്പിള്ളിയില്‍ നടന്ന അനീതികളെയും കേരളത്തിലെ ചില പ്രഖ്യാപിത സാംസ്‌കാരിക നായകന്മാര്‍ ഇതിനോട് പ്രതികരിക്കാത്തതിനെയും ശക്തമായ ഭാഷയില്‍ അപലപിക്കുകവഴി പ്രശസ്ത ബംഗാളി സാഹിത്യകാരി മഹാശ്വതാദേവി വലിയ വിവാദങ്ങള്‍ക്ക് തുടക്കമിടുകയുണ്ടായി. മഹാശ്വതാദേവി തെറ്റിദ്ധരിപ്പിക്കപ്പെട്ടതാണെന്ന് പറഞ്ഞുകൊണ്ട് സുകുമാര്‍ അഴീക്കോടും മുകുന്ദനും സര്‍ക്കാരിനെ സംരക്ഷിക്കാന്‍ രംഗത്തെത്തുകയും മഹാശ്വതാദേവിയെ അധിക്ഷേപിക്കുകയും ചെയ്തു. ഈ സാംസ്‌കാരിക കപടതകള്‍ക്കെതിരെ മൂലമ്പിള്ളിയിലെ സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ എഴുത്തുകാര്‍ പ്രതികരിക്കുന്നു. ഒപ്പം മൂലമ്പിള്ളിക്കാര്‍ അനുഭവിക്കുന്ന അവഗണനകളുടെ തുടര്‍ച്ചയും, ദുരവസ്ഥകളും.

Read More