ഇത് ജനങ്ങളെ കൊന്നൊടുക്കി സമരങ്ങളെ നിശബ്ദമാക്കുന്ന കാലം

ഈ വികസനത്തെ നമ്മള്‍ എങ്ങനെയാണ് നേരിടേണ്ടത്? നേരിട്ടേ കഴിയൂ. കാരണം നമ്മെ സംബന്ധിച്ച് ഇത് ജീവന്‍ മരണ പ്രശ്‌നമാണ്. നിലനില്‍പ്പിന്റെയും അതിജീവനത്തിന്റെയും പ്രശ്‌നമാണ്. സ്വകാര്യകമ്പനികള്‍ക്കത് സമ്പത്തും ലാഭവുമാണ്. രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് അധികാരമാണ്.

Read More

അതിക്രമിച്ചെത്തുന്ന മാഫിയകളും അടര്‍ന്നുവീഴുന്ന മലനിരകളും

നീലിഗിരിയുടെയും വയനാടിന്റെയും പടിഞ്ഞാറന്‍ അതിരായ പശ്ചിമഘട്ടത്തിന്റെ ഈ ചെരുവുകളില്‍ എന്താണ് സംഭവിക്കുന്നത്? മലകള്‍ അടര്‍ന്നുവീഴുംവിധം ഈ മലഞ്ചരിവുകളില്‍ എന്ത് മാറ്റമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? മലകടന്നെത്തുന്ന മനുഷ്യഇടപെടലുകള്‍ക്ക് ഇതിലുള്ള പങ്കെന്താണ്? മഴക്കെടുതികള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ ഒരു അന്വേഷണം

Read More

തുരുത്തി തിരുത്ത് ആവശ്യപ്പെടുന്നു

ദേശീയപാത വികസനത്തിന്റെ ഭാഗമായി കണ്ണൂര്‍ പാപ്പിനിശ്ശേരി പഞ്ചായത്തിലെ തുരുത്തിയിലുള്ള പട്ടികജാതി കോളനികള്‍ ഒഴിപ്പിക്കപ്പെടുന്നത് ആരുടെ താത്പര്യം സംരക്ഷിക്കുന്നതിനാണ്. അശാസ്ത്രീയവും ജനവിരുദ്ധവുമായ റോഡ് വികസനത്തിനെതിരെ സമരം ചെയ്യുന്ന തുരുത്തി ആക്ഷന്‍ കൗണ്‍സില്‍ പ്രതിനിധി സംസാരിക്കുന്നു.

Read More

സുപ്രീംകോടതി ഇടപെടലും പ്ലാച്ചിമടയിലെ അനീതിയും

പട്ടികജാതി/വര്‍ഗ്ഗ അതിക്രമം തടയല്‍ നിയമം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ദുരുപയോഗം ചെയ്യുകയും, ഉടന്‍ അറസ്റ്റും, മുന്‍കൂര്‍ ജാമ്യവും അനുവദിക്കാതിരിക്കുക വഴി വ്യക്തികളുടെ സ്വതന്ത്ര്യത്തെയും സ്വാഭാവിക നീതിയെയും ഹനിക്കുകയും ചെയ്യുന്നു എന്ന നിരീക്ഷണത്തോടെ കഴിഞ്ഞ മാര്‍ച്ച് 20ന് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങളുണ്ടായല്ലോ. ഈ പശ്ചാത്തലത്തില്‍ പ്രസ്തുത നിരീക്ഷണം എങ്ങനെയാണ് പ്ലാച്ചിമടയിലെ കേസിനെ ബാധിക്കുന്നതെന്ന് പരിശോധിക്കുന്നു.

Read More

ദേശീയ ജലപാത നിയ്യമ്മാണം: പ്രതിഷേധം വ്യാപകമാകുന്നു

Read More

പ്ലാച്ചിമടയുടെ പാഠങ്ങള്‍

വന്‍ വികസന പദ്ധതികളായി കേരളത്തില്‍ അവതരിപ്പിക്കപ്പെടുകയും, നിയമങ്ങളും നയങ്ങളും പോലും തിരുത്തിയെഴുതി ഭരണകൂട മെഷിനറികളുടെ സര്‍വ്വ സന്നാഹങ്ങളും ഉപയോഗിച്ച് നടപ്പിലാക്കുകയും ചെയ്ത പദ്ധതികള്‍ ‘വികസനം”എന്ന പ്രഖ്യാപിത ലക്ഷ്യം കൈവരിക്കുന്നില്ല എന്ന യാഥാര്‍ത്ഥ്യത്തെ എങ്ങനെയാണ് വിലയിരുത്തേണ്ടത്?

Read More

മാവൂര്‍ റയോണ്‍സ് നല്‍കിയതെന്ത്?

 

Read More

കുടിയിറക്കലിന്റെ മൂലമ്പിള്ളി മോഡല്‍

 

Read More

കാതിക്കുടത്തിന്റെ കണ്ണുനീര്‍

 

Read More

പുതുവൈപ്പ് നല്‍കുന്ന സൂചനകള്‍

 

Read More

ജനങ്ങളുടെ ആശങ്കകള്‍ക്ക് വിലയില്ലാത്ത ഗെയില്‍

 

Read More

നിയമങ്ങള്‍ ബാധകമല്ലാത്ത മലബാര്‍ ഗോള്‍ഡ്

 

Read More

പ്രതിരോധ സംഘങ്ങള്‍ ഒന്നിച്ചു നില്‍ക്കണം

 

Read More

കീഴാറ്റൂരിലെ പാടങ്ങള്‍ കേരളത്തിന് നല്‍കുന്ന പാഠങ്ങള്‍

ദേശീയപാതയിലെ ഗതാഗതക്കുരുക്കഴിക്കാനുള്ള ബൈപാസ് എന്ന ‘പൊതു ആവശ്യ’ത്തിനായി
നികത്തപ്പെടേണ്ടതല്ല ഒരു നാടിനെ ഭക്ഷ്യ-ജല ദാരിദ്ര്യമില്ലാതെ സംരക്ഷിച്ചു നിര്‍ത്തുന്ന വയലുകള്‍ എന്ന കീഴാറ്റുകാരുടെ ബോധ്യത്തെ ബലപ്രയോഗത്താല്‍ മറികടക്കാനുള്ള ശ്രമം
ഭരണ-രാഷ്ട്രീയ നേതൃത്വം ആവര്‍ത്തിക്കുകയാണ്.

Read More

ഈ വയലിന് മരണം വരെ ഞങ്ങള്‍ കാവല്‍ നില്‍ക്കും

 

Read More

നാടിനെ തകര്‍ക്കുന്ന എണ്ണ സംഭരണശാല

Read More

പ്ലാച്ചിമടയില്‍ നിന്നും നമ്മള്‍ ഒന്നും പഠിച്ചില്ല

”പ്ലാച്ചിമടയില്‍ നിയമസംവിധാനങ്ങള്‍ തകിടം മറിഞ്ഞുപോയി. ഇപ്പോഴും വ്യവസായവത്കരണത്തിന്റെ പേരില്‍ പ്രാഥമികമായ തകിടം മറിച്ചലുകള്‍ നടന്നുകൊണ്ടിരിക്കുന്നു. നമ്മള്‍ ഒന്നും പഠിച്ചില്ല. പ്ലാച്ചിമടയില്‍ നിന്ന് പഠിക്കാന്‍ നമ്മള്‍ ഉദ്ദേശിച്ചിട്ടുമില്ല. നമുക്ക് കെട്ടുകാഴ്ചകളോടാണ് താത്പര്യം.” പ്ലാച്ചിമട ഉന്നതാധികാര സമിതി ചെയര്‍മാനും ഐ.എ.എസ് ഉദ്യോഗസ്ഥനും മലയാളം സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സ്‌ലറുമായ കെ. ജയകുമാര്‍ പ്ലാച്ചിമട അനുഭവങ്ങള്‍ ആദ്യമായി പങ്കുവയ്ക്കുന്നു.

Read More

സുപ്രീംകോടതിയില്‍ വിജയിച്ചത് കൊക്കക്കോളയുടെ തന്ത്രങ്ങള്‍

പ്ലാച്ചിമടയില്‍ ചെയ്ത കുറ്റങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്നും അതിന്റെ ശിക്ഷാനടപടികളില്‍ നിന്നും കൊക്കക്കോള കമ്പനി രക്ഷപ്പെട്ടുവെന്നതാണ് സുപ്രീംകോടതിയില്‍ വിചാരണ നടക്കാതെ കേസ് തീര്‍പ്പാക്കിയപ്പോള്‍ സംഭവിച്ചത്. കേസുകള്‍ തള്ളിപ്പോവുക എന്നതായിരുന്നു കൊക്കക്കോളയുടെ തന്ത്രം. അതില്‍ അവര്‍ വിജയിക്കുകയാണ് സുപ്രീംകോടതി കേസില്‍ സംഭവിച്ചതെന്ന്.

Read More

പ്ലാച്ചിമട ട്രിബ്യൂണല്‍ ബില്ലും ഇനിയും വ്യക്തമല്ലാത്ത സര്‍ക്കാര്‍ നിലപാടും

Read More

കോര്‍പ്പറേറ്റ് വാഴ്ചയുടെ വഴിയടച്ച സമരനാള്‍വഴികള്‍

രാഷ്ട്രീയാധീശത്വവും കോര്‍പ്പറേറ്റ് കുതന്ത്രങ്ങളും വഴി പ്ലാച്ചിമടയില്‍ ചെയ്ത ക്രിമിനല്‍ കുറ്റകൃത്യങ്ങളെ മറച്ചുവയ്ക്കുകയും ശിക്ഷാനടപടികളില്‍ നിന്നും തുടര്‍ച്ചയായി രക്ഷപ്പെടുകയും ചെയ്യുന്ന കൊക്കക്കോള… സാധ്യമായ എല്ലാ വഴികളിലൂടെയും യാത്രചെയ്ത് കോളയുടെ ഈ കോര്‍പ്പറേറ്റ് വാഴ്ചയ്ക്ക് കടിഞ്ഞാണിടുന്ന പ്ലാച്ചിമട ജനത…15 വര്‍ഷം പിന്നിടുന്ന പ്ലാച്ചിമട സരത്തിന്റെ നാള്‍വഴികളിലൂടെ കടന്നുപോകുമ്പോള്‍ നാം കാണേണ്ടതെന്ത്? ഗ്രഹിക്കേണ്ടതെന്ത്?

Read More
Page 2 of 33 1 2 3 4 5 6 7 8 9 10 33