ചെറുകുന്നില്‍ ചെമ്മീന്‍ പാടങ്ങള്‍ക്കെതിരെ ഗ്രാമീണര്‍ സംഘടിക്കുന്നു
ശാസ്ത്രീയ ചെമ്മീന്‍ കൃഷിയെന്ന പേരില്‍ നടക്കുന്ന അശാസ്ത്രീയമായ മാരക വിപത്തിനെതിരെ സമരം ശക്തമാകുന്നു.
Read Moreഎല്ലാ ഊരിലും വിമാനത്താവളം വേണോ?
കണ്ണൂരിലെ മൂര്‍ഖന്‍പറമ്പില്‍ വരാനിരിക്കുന്ന വിമാനത്താവള പദ്ധതിയുടെ പ്രശ്‌നങ്ങള്‍
Read Moreനര്‍മ്മദ സത്യാഗ്രഹത്തിനു പുതിയ മുഖം
മേധാപട്കറുടെ നേതൃത്വത്തില്‍ ഗ്രാമീണരും ആദിവാസികളും 16 മണിക്കൂറിലേറെ അരയ്ക്കുമേല്‍ വെള്ളത്തില്‍ നിന്ന് ജലധര്‍ണ്ണ നടത്തുകയാണ്.
Read Moreഇവര്‍ കേരളീയരെ മണ്ണു തീറ്റുമോ?
പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ മുന്‍കൈയില്‍ വ്യാപിക്കുന്ന ഏകവിളത്തോട്ടങ്ങളുടെ പ്രശ്‌നങ്ങള്‍
Read Moreനെല്ലിക്കുന്നുകള്‍ ആവര്‍ത്തിക്കട്ടെ
ആന്ധ്രയില്‍ തുടക്കമിട്ട്, വൈപ്പിന്‍കരയിലൂടെ നെല്ലിക്കുന്നിലെത്തിയ സ്ത്രീകളുടെ മദ്യവിരുദ്ധ സമരം എല്ലായിടത്തും വ്യാപിക്കേണ്ടിയിരിക്കുന്നു.
Read Moreനര്‍മ്മദാ താഴ്‌വരയിലെ ജനങ്ങളുടെ പ്രതിജ്ഞ
മുഴുവന്‍ ശക്തിയോടെയും വിശ്വാസത്തോടെയും ഞങ്ങള്‍ പൊരുതും. അന്തിമവിജയം ഞങ്ങളുടേതായിരിക്കും.
Read Moreനര്‍മ്മദ സമരം എന്താണു നമ്മുടെ തീരുമാനം
അണക്കെട്ടിന്റെ പണി നിര്‍ത്തിവയ്ക്കുന്നതിനുള്ള അന്തിമ തീരുമാനം അധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടായില്ലെങ്കില്‍ ജല സമര്‍പ്പണ്‍ പോലെയുള്ള സമരമുറകള്‍ തങ്ങള്‍ക്ക് ആലോചിക്കേണ്ടിവരുമെന്ന് നര്‍മ്മദാ ബച്ചാവോ ആന്ദോളന്‍ പ്രഖ്യാപിച്ചിരിക്കുന്നു.
Read Moreഅലയടിക്കുന്ന ചുണ്ടേലിപ്പുഴ
വയനാട്ടില്‍ ചുണ്ടേലിപ്പുഴ ജലസേചന പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു.
Read Moreകര്‍ഷകരുടെ ശക്തിയായി ഒരു കര്‍ഷക പ്രസ്ഥാനം
ഫാര്‍മേഴ്‌സ് റിലീഫ് ഫോറം നേതാവ് എ.സി. വര്‍ക്കിയുമായുള്ള സംഭാഷണം തുടരുന്നു.
Read Moreബാക്കിപത്രം
ചാലിയാറിനെ കാളിന്ദിയാക്കി മാറ്റുന്ന മാവൂര്‍ റയോണ്‍സിനെ നടക്കുന്ന ജനകീയ സമരത്തെക്കുറിച്ച് ഒരു ഡോക്യുമെന്ററി.
Read Moreനര്‍മ്മദയില്‍ നിന്ന് ഒരഭ്യര്‍ത്ഥന
വിന്ധ്യയിലെയും സത്പുരയിലെയും ഗോത്രവര്‍ഗ പ്രദേശങ്ങള്‍ മുഴുവന്‍ മുങ്ങിത്താഴാന്‍ പോവുകയാണ്.
Read Moreകശുമാവിന് മരുന്നുതളി ജനജീവിതം അപകടത്തില്‍
കാസര്‍ഗോഡ് ജില്ലയിലെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ പെരിയ ഡിവിഷന് കീഴിലുള്ള 290 ഹെക്ടര്‍ സ്ഥലത്തെ കശുമാവ് തോട്ടങ്ങളില്‍ നടക്കുന്ന മാരകമായ കീടനാശിനി പ്രയോഗത്തെക്കുറിച്ച്
Read Moreമാവൂരിന്റെ ബാലപാഠങ്ങള്‍
മാവൂര്‍ റയോണ്‍സ് അടച്ചുപൂട്ടുന്നതിനൊപ്പം നമ്മുടെ ആര്‍ത്തിയുടെ കടലുകളും തടഞ്ഞുനിര്‍ത്തേണ്ടതില്ലേ?
Read Moreകൊലയാളി ഫാക്ടറിക്കെതിരെ അന്തിമ സമരം തുടങ്ങി
വാഴക്കാടും പരിസരപ്രദേശങ്ങളും കാന്‍സര്‍ രോഗികളുടെ കബറിടങ്ങള്‍കൊണ്ട് നിറച്ച മാവൂരിലെ ഗ്രാസിം ഇന്‍ഡസ്ട്രീസ് എന്ന ഗ്വാളിയോര്‍ റയോണ്‍സ് ഫാക്ടറി അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ടുകൊണ്ട് ജനുവരി 26ന് മാവൂരില്‍ ജനകീയ പ്രക്ഷോഭകരുടെ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു.
Read Moreമാവൂര്‍ സമരനേതാവ് രോഗശയ്യയില്‍ നിന്ന് എഴുതുന്നു
തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററിലെ വിദഗ്ധര്‍ നടത്തിയ പഠനത്തില്‍ വാഴക്കാട് പഞ്ചായത്തിലെ 29 ശതമാനം മരണങ്ങളും കാന്‍സര്‍ മൂലമാണെന്ന് കണ്ടെത്തി. 98ല്‍ ഈ പഞ്ചായത്തിലെ കാന്‍സര്‍ മരണം 50 ശതമാനത്തിന് മുകളിലാണ്.
Read More