ഗുരുവായൂരില്‍ പറന്നിറങ്ങാന്‍ പോകുന്നവരുടെ ശ്രദ്ധയ്ക്ക്
വരേണ്യഭക്തന്മാര്‍ക്ക് മാത്രമായി ഗുരുവായൂരില്‍ വരാന്‍ പോകുന്ന വിമാനത്താവളം കുടിയൊഴിപ്പിക്കലും പാരിസ്ഥിതിക ദുരന്തവും ക്ഷണിച്ചുവരുത്തുകയാണെന്ന് സി.എഫ്. ജോര്‍ജ്ജ്
Read Moreമൂലമ്പിള്ളിക്കാരെ അപമാനിച്ച ‘സാംസ്‌കാരിക’ അപചയത്തിനെതിരെ
മൂലമ്പിള്ളിയില്‍ നടന്ന അനീതികളെയും കേരളത്തിലെ ചില പ്രഖ്യാപിത സാംസ്‌കാരിക നായകന്മാര്‍ ഇതിനോട് പ്രതികരിക്കാത്തതിനെയും ശക്തമായ ഭാഷയില്‍ അപലപിക്കുകവഴി പ്രശസ്ത ബംഗാളി സാഹിത്യകാരി മഹാശ്വതാദേവി വലിയ വിവാദങ്ങള്‍ക്ക് തുടക്കമിടുകയുണ്ടായി. മഹാശ്വതാദേവി തെറ്റിദ്ധരിപ്പിക്കപ്പെട്ടതാണെന്ന് പറഞ്ഞുകൊണ്ട് സുകുമാര്‍ അഴീക്കോടും മുകുന്ദനും സര്‍ക്കാരിനെ സംരക്ഷിക്കാന്‍ രംഗത്തെത്തുകയും മഹാശ്വതാദേവിയെ അധിക്ഷേപിക്കുകയും ചെയ്തു. ഈ സാംസ്‌കാരിക കപടതകള്‍ക്കെതിരെ മൂലമ്പിള്ളിയിലെ സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ എഴുത്തുകാര്‍ പ്രതികരിക്കുന്നു. ഒപ്പം മൂലമ്പിള്ളിക്കാര്‍ അനുഭവിക്കുന്ന അവഗണനകളുടെ തുടര്‍ച്ചയും, ദുരവസ്ഥകളും.
Read More