മഹാശ്വേതാദേവി എന്ന മനുഷ്യമഹാമാപിനി

ഒരിക്കലും സാഹിത്യമണ്ഡലത്തില്‍ മാത്രം ഒതുങ്ങാതെ, പോരാളികളായ ആക്ടിവിസ്റ്റുകള്‍ക്കും വികസന ഫാഷിസത്തിന്റെ ഇരകളായ ആദിവാസികള്‍ക്കും ദളിതര്‍ക്കും ഒപ്പം സഞ്ചരിച്ച്, അവര്‍ക്ക് തണലും കരുത്തമേകിയ മുഴുനീള രാഷ്ട്രീയക്കാരി കൂടിയായിരുന്നു മഹാശ്വേതാ ദേവി. അടുത്തിടെ അന്തരിച്ച പ്രശസ്ത എഴുത്തുകാരിയുടെ കേരള സന്ദര്‍ശനാനുഭവങ്ങള്‍ ഓര്‍മ്മിക്കുന്നു

Read More

ജനങ്ങളുടെ സമരങ്ങള്‍ സമഗ്രതയിലേക്ക് എത്തേണ്ടതുണ്ട്‌

മനുഷ്യജീവിതവുമായി ബന്ധപ്പെട്ട സമസ്ത മേഖലകളിലേക്കുമുള്ള ചങ്ങാത്ത മുതലാളിത്തത്തിന്റെ വ്യാപനത്തെ തടയുന്നതിന് സമഗ്രമായ ഒരു കാഴ്ചപ്പാട് ആവശ്യമുണ്ട്. ജനങ്ങളുടെ മുന്‍കൈയില്‍ നടക്കുന്ന അതിജീവന സമരങ്ങള്‍ ആ നിലയ്ക്കാണ് വികസിക്കേണ്ടത്.

Read More

തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ജനകീയസമരപക്ഷത്ത് നിന്നും

പാരിസ്ഥിതിക വിനാശങ്ങള്‍ക്കും വിഭവ ചൂഷണത്തിനും അഴിമതിക്കും അവകാശലംഘനങ്ങള്‍ക്കും എതിരായി ഉയര്‍ന്നുവരുന്ന ജനകീയസമരങ്ങള്‍ 2014ലെ ലോകസഭാ തെരഞ്ഞെടുപ്പോടെ ഇലക്ഷനിലും ഫലപ്രദമായി ഇടപെടാന്‍ കഴിയും വിധം കരുത്താര്‍ജ്ജിരിക്കുന്നു. പരിമിതികളും അഭിപ്രായഭിന്നതകളും നിലനില്‍ക്കുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പ് ഫലവും പ്രചരണവും പ്രതീക്ഷനല്‍കുന്നുണ്ട്.

Read More

വായ്ത്തല പോകുന്ന സമരായുധങ്ങള്‍

ഇരകളുടെയും സാമൂഹികപ്രവര്‍ത്തകരുടെയും മുന്‍കൈയില്‍ നടക്കുന്ന ഈ സമരങ്ങള്‍ സമൂഹത്തിലും ജനാധിപത്യസംവിധാനത്തിലും സൃഷ്ടിക്കുന്ന മാറ്റങ്ങള്‍ വിലയിരുത്തപ്പെടാതെ പോവുകയും ഹൈടെക് സമരങ്ങള്‍ ആഘോഷിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ സമരങ്ങളുടെ അന്ത:സത്തയേയും രാഷ്ട്രീയത്തേയും കുറിച്ച് കേരളീയം ചര്‍ച്ച ചെയ്യുന്നു.

Read More

ഒറ്റയ്ക്ക് പൊരുതിയവന്റെ പാട്ട്

അടിയന്തരാവസ്ഥ . നാവടക്കൂ, പണിയെടുക്കൂ എന്ന് ഇന്ദിരാഗാന്ധി. പത്രങ്ങള്‍, ടെലിവിഷന്‍, ബ്യൂറോക്രസി, ചില രാഷ്ട്രീയക്കാര്‍… ചോദ്യം ചെയ്യാതെ അനുസരിച്ചവരായിരുന്നു ഏറെ. വായടക്കാന്‍ വിസമ്മതിച്ചവരെ തുറുങ്കിലടച്ചു, ക്രൂരമര്‍ദ്ദനങ്ങളേല്‍പിച്ചു. കൊന്നു.

Read More

സാംഗത്യ കമ്മ്യൂണിലേക്ക് സ്വാഗതം

താങ്കള്‍ ജീവിതത്തില്‍ വ്യത്യസ്തമായ അനുഭവങ്ങള്‍ അന്വേഷിക്കുന്നവനാണോ? ചൂഷണരഹിതവും സമത്വത്തിലധിഷ്ഠിതവും പരിസ്ഥിതി സൗഹൃദപരവുമായ ഒരു സമൂഹരചനയെക്കുറിച്ച് താങ്കള്‍ സ്വപ്നം കാണുന്നുണ്ടോ? വിവിധ ജനസമൂഹങ്ങള്‍, സംസ്‌കാരം, ഭാഷ എന്നിവയുമായി പരിചയപ്പെടുവാന്‍ ആഗ്രഹിക്കുന്നുവോ?
എങ്കില്‍ ‘സാംഗത്യ’ കമ്മ്യൂണ്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു.

Read More

കടലോരജീവതം കടലെടുക്കുമ്പോള്‍

മത്സ്യത്തൊഴിലാളികള്‍ക്ക് കലാവസ്ഥ വ്യതിയാനം സ്വീകരണമുറിയിലെ ഒരു സംസാരവിഷയമല്ല.
തീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വസിക്കുന്ന മനുഷ്യരുടെ ജീവിതത്തേയും ജീവനോപാധിയെയും ഭീഷണിയിലാക്കി സമുദ്രനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. അവര്‍ തന്നെയാകും കലാവസ്ഥ വ്യതിയാനത്തിന്റെ ആദ്യത്തെ ഇരകള്‍. ആയിരക്കണക്കിനാളുകളുടെ ജീവിതം വഴിമുട്ടുമെന്നറിഞ്ഞിട്ടും
തീരങ്ങളിലേക്ക് ഇന്നു തിരിഞ്ഞുനോട്ടങ്ങളില്ല.

Read More

എന്തിനാണ് നാം വോട്ടുചെയ്യുന്നത്?

ഓരോ അഞ്ചുവര്‍ഷവും ജനങ്ങളെ വെറുപ്പിച്ചുകൊണ്ടുള്ള മുന്നണികളുടെ ഭരണം തുടരുന്ന സാഹചര്യത്തില്‍ വോട്ടുചെയ്യുന്നവര്‍ ഒരു പ്രതിസന്ധി നേരിടുകയാണ്.
ഈ രാഷ്ട്രീയ അപചയത്തിനെതിരെ സമ്മതിദാനം പ്രയോഗിക്കാന്‍ ജനങ്ങള്‍ക്ക് അവസരം കിട്ടുമോ?

Read More

സമരകേരളം ഉത്തരം തരും

ജനകീയസമരങ്ങള്‍ക്ക് കേരളം തനിമയാര്‍ന്ന മുഖം നല്‍കിയിട്ടുണ്ട്. ചെറുസമൂഹങ്ങളില്‍ നിന്ന് ഉയിരെടുത്ത ഉള്‍ക്കരുത്തുള്ള സമരങ്ങളാണ് കേരളം കാഴ്ചവെച്ചത്. എന്നാല്‍ ഒറ്റപ്പെട്ട സമരങ്ങള്‍ കൊണ്ടുമാത്രം നേരിടാവുന്നതല്ല രാജ്യത്തെ തുറിച്ചുനോക്കുന്ന വെല്ലുവിളികള്‍. രാജ്യവും ജനകീയ ബദലുകളും നേരിടുന്ന വെല്ലുവിളികള്‍ക്ക് കേരളത്തിന്റെ ഉത്തരമെന്താണ്?

Read More

പഴയ പാഠങ്ങളില്‍ നിന്നും

സന്ദേശം

Read More

ജനകീയ സമരങ്ങളുടെ രാഷ്ട്രീയ അടിയൊഴുക്ക്‌

ചെറിയ ചെറിയ സംഘടനകളും കൂട്ടായ്മകളും ഉയര്‍ത്തിക്കൊണ്ടുവരുന്ന സമരങ്ങള്‍, സാമൂഹ്യപ്രശ്‌നങ്ങള്‍ ഇന്ന് കേരളത്തില്‍ സജീവമാണ്.
ഇത്തരം സംഘടനകളും അവര്‍ ഉയര്‍ത്തുന്ന സമരങ്ങളും വലിയ
വലിയ സമരങ്ങളെ നിര്‍ജീവമാക്കാനും അരാഷ്ട്രീയത സൃഷ്ടിക്കാനുമാണെന്നാണ് മുഖ്യധാരാ പാര്‍ട്ടികള്‍ പ്രത്യേകിച്ച് കമ്യൂണിസ്റ്റ്പാര്‍ട്ടികള്‍ ഇപ്പോഴും
പറഞ്ഞുപോരുന്നത്. അതിനു പിന്നില്‍ എത്രത്തോളം ശരിയുണ്ട്?

Read More

പ്ലാച്ചിമടയുടെ രാഷ്ട്രീയം മനുഷ്യാന്തസ്സ് പുനസ്ഥാപിക്കപ്പെടുന്നതിന്റെ രാഷ്ട്രീയമാണു: ആഷാ മേനോന്‍

Read More

ജനകീയ ജലാധികാരയാത്ര കേരളത്തിന്റെ ജനകീയ രാഷ്ട്രീയ ബോധത്തെ ഉണര്‍ത്തും: വിളയോടി വേണുഗോപാല്‍

Read More

മെക്‌സിക്കോയില്‍ നടന്നത് വെള്ളം മനുഷ്യന്റെ മൗലികാവകാശമല്ല?!

Read More

സമരകേരളം: ഭാവി?

Read More

ജനങ്ങളുടെ മാനിഫെസ്റ്റോ നാളത്തെ കേരളം : ഒരു അഭ്യര്‍ത്ഥന

Read More

നൈനാം കോണത്ത് ഭീകരവാദം വരുന്ന വഴി

Read More

പ്ലാച്ചിമട: ഇനിയും വിജയിക്കേണ്ടത്

Read More

സി.ഡബ്ലിയു. ആര്‍. ഡി. എം. ന്റെ പ്ലാച്ചിമട പഠനം: വിമര്‍ശനക്കുറിപ്പ്

Read More

വിജയംവരെ പ്ലാച്ചിമടസമരം തുടരുകതന്നെ ചെയ്യും: ആര്‍. അജയന്‍

Read More
Page 1 of 31 2 3