തിരികെ വിളിക്കല്‍ ഫലപ്രദമാക്കാന്‍
ഗ്രാമപഞ്ചായത്തുകളിലെ ജനപ്രതിനികളെ തിരികെ വിളിക്കാനുള്ള അവകാശം ജനങ്ങള്‍ക്ക് നല്‍കിക്കൊണ്ട് ഈയിടെ മധ്യദേശ് നിയമസഭ പാസാക്കിയ നിയമത്തെ ചരിത്രപ്രധാനം എന്നുതന്നെ വിശേഷിപ്പിക്കാം.
Read Moreജനകീയാസൂത്രണത്തിന്റെ നാനാര്‍ത്ഥങ്ങള്‍
ജനകീയാസൂത്രണം സര്‍വ്വതല സ്പര്‍ശിയാകണം. ഘടനാപരവും സാങ്കേതികവുമായ ഒരു പ്രശ്‌നമല്ല ഇത്. അധികാരത്തിന്റെയും ഉപഭോഗത്തിന്റെയും ജീവിതശൈലിയുടെയും തലങ്ങള്‍ ഇതിനുണ്ട്.
Read More