എഫ്.ഡി.ഐ: സത്യം പറയുന്ന നുണകള്‍
ഡബ്ല്യൂ.ടി.ഒ കരാറുപയോഗിച്ച്, വിദേശ ചെറുകിടക്കാര്‍ ഗുണം കുറഞ്ഞ
ചൈനീസ് സാധനങ്ങള്‍ കടത്തിവിട്ട്, ഇന്ത്യന്‍ കമ്പോളം കൈയടക്കുമെന്നും ഇത് നാട്ടിലെ ചെറുകിട -മദ്ധ്യവര്‍ഗ്ഗ വ്യവസായികളെ കുത്തുപാളയെടുപ്പിക്കുമെന്നും ദേവീന്ദര്‍ ശര്‍മ്മ
ഗണേശന്‍ എന്ന ഗണേശന്‍
വനം മന്ത്രിയുടെ കുടുംബമൃഗം തന്നെ ആനയാണ്. ആനയെവിട്ടുള്ള ഒരു കളിയുമില്ല. കാട്ടിലെ ആനയെയും തേവരുടെ ആനയെയും ഒന്നിച്ചു ഭരിക്കാമെന്നു കണ്ടിട്ടാണ് ആന ഉടമസ്ഥ സംഘത്തിന്റെ നേതാവ് കൂടിയായ ഗണേശന്‍ ഇത്തവണ വനംവകുപ്പ് ചോദിച്ചു വാങ്ങിയത്. വനംമന്ത്രി ഗണേശ്കുമാറിന്റെ ചെയ്തികള്‍ വിലയിരുത്തുന്നു
Read Moreഅമിത പ്രതീക്ഷകളും മോഹചിന്തകളും
അല്പം നിറഭേദങ്ങളോടെ നിലനില്‍ക്കുന്ന ‘മാര്‍ക്‌സിസങ്ങളുടെ’ ബഹുസ്വരത, പാര്‍ട്ടി പരിപാടിയുടെ
സുവ്യക്തതതയോട് മുഖംതിരിച്ചു പിടിക്കേണ്ടതുണ്ടോ
രചനാത്മകസമരങ്ങളുടെ വര്‍ത്തമാനം
അധികാരത്തിന്റെയും സമ്പത്തിന്റെയും കേന്ദ്രീകരണത്തിനെതിരെയുള്ള ജനരോഷം വിവിധ രൂപങ്ങളില്‍ കേന്ദ്രീകരിച്ചും അല്ലാതെയും ശക്തിപ്പെടുകയാണ്. വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികളോ സംഘടനകളോ അല്ലാതെ ജീവിതത്തിന്റെ വിവിധ മേഖലകളില്‍ ഉള്ളവര്‍ പുതിയൊരു രീതിയില്‍ ഒത്തുചേര്‍ന്ന് മുന്നേറുന്നതിന്റെ പ്രതീക്ഷ നല്‍കുന്ന കാഴ്ചകളാണ് ലോകമെങ്ങും കാണാന്‍ കഴിയുന്നത്. രൂപപ്പെട്ടുവരുന്ന ഈ ശൃംഖലാജാലത്തിലൂടെ മെച്ചപ്പെട്ട മറ്റൊരു ലോകം സ്വപ്‌നം കാണാനാകും.
Read Moreജനാധിപത്യത്തെ ഹനിക്കുന്ന ആണവോര്‍ജ്ജം
മനുഷ്യരാശിയുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയായി മാറുന്ന ആണവോര്‍ജ്ജം സ്ഥാപിതതാത്പര്യങ്ങള്‍ക്ക് വേണ്ടി സമൂഹത്തിന് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ആണവശാസ്ത്ര ലോകത്തിന്റെ വാദങ്ങളുടെ പൊള്ളത്തരങ്ങള്‍ തുറന്നു കാട്ടുന്നു പ്രശസ്ത ആണവവിരുദ്ധ ശാസ്ത്രജ്ഞനും അണുമുക്തി മാസികയുടെ എഡിറ്ററുമായ ഡോ. സുരേന്ദ്ര ഗഡേക്കര്‍
Read Moreഈ ഖദര്‍വസ്ത്രമിടാന്‍ നാണമില്ലേ?
ഇന്ത്യയിലെ 90 ശതമാനം പരുത്തിയും മൊണ്‍സാന്റോയുടെ കൈവശമെത്തിയെന്നും ഭക്ഷ്യവിളകളുടെ കാര്യത്തിലെങ്കിലും അപകടകരമായ ഈ കുത്തകാധികാരം നമ്മള്‍ അനുവദിക്കരുതെന്നും ആര്‍. ശ്രീധര്‍
Read Moreസ്വന്തം പ്രണയങ്ങള്‍ നിലനിര്‍ത്തി ഹസാരയേയും പ്രണയിക്കാം
എല്ലാവരും അവരവരുടെ പാട്ടുകള്‍ പാടുകയും അവരവരുടെ ചിത്രങ്ങള്‍ വരക്കുകയും അവരവരുടെ പ്രണയങ്ങള്‍ പ്രണയിക്കുകയും ചെയ്യുന്ന ഈ കാലത്ത് സാമൂഹ്യമായ ഒന്നിനും പ്രസക്തി കിട്ടണമെന്നില്ല. എങ്കിലും നിങ്ങളെടുക്കുന്ന രാഷ്ട്രീയ നിലപാടുകള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ മറ്റ് ലക്ഷ്യങ്ങളേയും പിന്തുണയ്ക്കാന്‍ കഴിയണമെന്ന് ടിയെന്‍ ജോയ്
Read Moreനവസാമൂഹിക പ്രസ്ഥാനങ്ങളുട ശക്തി ദൗര്‍ബല്യങ്ങള്‍
നടക്കാതെ പോയ വിപ്ലവത്തിനുപകരമാണോ നവസാമൂഹ്യ പ്രസ്ഥാനം? തെലുങ്കാനയുടെ ജനകീയതക്കു പകരമല്ല നക്‌സല്‍ബാരി പോലും എന്നിരിക്കെ നക്‌സല്‍ബാരിയായി അഭിനയിക്കാനെ പ്ലാച്ചിമടക്കു കഴിയൂ
Read Moreരാഷ്ട്രീയക്കാര്‍ പ്രതികാരം ചെയ്യുന്നു
മുത്തങ്ങ സമരത്തില്‍ പങ്കെടുത്തതുകൊണ്ട് ഇവിടെയുള്ള രാഷ്ട്രീയക്കാര്‍ക്ക് ഞങ്ങളോട് ഇപ്പോഴും വിരോധമുണ്ട്. സി.പി.എം ഭരിച്ചിരുന്ന നൂല്‍പ്പുഴ പഞ്ചായത്ത് ആദിവാസികള്‍ക്ക് ലഭിക്കേണ്ട പല ആനുകൂല്യങ്ങളും സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ഞങ്ങള്‍ക്ക് നിഷേധിച്ചു.
Read Moreകനലില്‍ ചുട്ടെടുത്ത് അടിച്ചുപരത്തിയ ജീവിതം
മനുഷ്യജീവിതത്തിന് അടിത്തറയൊരുക്കാന്‍ ലാഭേച്ഛയില്ലതെ അധ്വാനിക്കുന്ന നിരവധി കുലത്തൊഴിലുകാര്‍ നമ്മുടെ സമൂഹത്തിലുണ്ട്. അന്യംനിന്നു പോകുമെന്നറിഞ്ഞിട്ടും അധ്വാനത്തിന്റെ മൂല്യത്തില്‍ വിശ്വസിച്ച് ജീവിതം പണിതെടുക്കുന്നവരെക്കുറിച്ച് പുതിയ പംക്തി തുടങ്ങുന്നു
Read Moreസിദ്ധാന്തത്തിന്റെ ചരിത്രവഴികള്‍
‘ഏകാധിപത്യമായി മാറിയേക്കാവുന്ന’ ജനാധിപത്യ പരീക്ഷണങ്ങള്‍ ബൂര്‍ഷ്വാ ജനാധിപത്യം എന്നും, സോഷ്യലിസം
ജനാധിപത്യമില്ലാത്ത കുടുസ്സുമുറിയായിത്തീര്‍ന്ന ദാരുണതയെ തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യം എന്നും ശകാരിക്കുമ്പോള്‍ അതിന്റെ വൈകാരിക ന്യായങ്ങള്‍ക്കപ്പുറം – ഈ അനുഭവങ്ങളുടെ നന്മതിന്മകള്‍ (!) ശരിക്കും പരിശോധിക്കപ്പെടുന്നുണ്ടോ?
അടിയന്തിരാവസ്ഥയെ പുതുതലമുറ അടയാളപ്പെടുത്തുന്നു
1975ലെ അടിയന്തിരാവസ്ഥയോട് ജയിലുകള്‍ നിറച്ചുകൊണ്ടാണ് ഇന്ത്യന്‍ യൗവനം പ്രതികരിച്ചത്. ഭരണകൂട ഫാസിസത്തോട് വീറോടെ കലഹിച്ച അക്കാലത്തെ യുവത്വത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പുതിയ തലമുറയ്ക്ക് എങ്ങനെയാണ് അനുഭവപ്പെടുന്നത്? ചരിത്രപുസ്തകങ്ങളില്‍ മാത്രം വായിച്ച് പരിചയിച്ചതും വാമൊഴിയായി കേട്ടറിഞ്ഞതുമായ
അടിയന്തിരാവസ്ഥയെക്കുറിച്ച് അവര്‍ക്ക് എന്താണ് പറയാനുള്ളത്? വീണ്ടും അടിയന്തിരാവസ്ഥയുണ്ടായാല്‍ അവര്‍ എന്താകും ചെയ്യുക?
നവസാമൂഹികതയുടെ ചരിത്രം
സിവില്‍ സമൂഹാധിഷ്ഠിതമായ അതിജീവന പ്രസ്ഥാനങ്ങള്‍ ഇടതു വലതു യാഥാസ്ഥിതിക രാഷ്ട്രീയത്തെ ആഴത്തില്‍ വെല്ലുവിളിക്കുകയും അവരുടെ കാലഹരണപ്പെട്ട ആശയ ലോകത്തെ കടന്നാക്രമിക്കുകയും ചെയ്തു എന്നതാണ് 80കള്‍ മുതല്‍ കേരള രാഷ്ട്രീയത്തെ വ്യത്യസ്തമാക്കിയത്
Read Moreസിവില്‍ സൊസൈറ്റിയുടെ ധര്‍മ്മവും വൈരുദ്ധ്യങ്ങളും
കൂടുതല്‍ മെച്ചപ്പെടുത്താമെന്നല്ലാതെ പൂര്‍ണ്ണതയിലെത്തി എന്ന് ജനാധിപത്യപ്രക്രിയക്ക് ഒരിക്കലും അവകാശപ്പെടാനാവില്ലെന്നും പരിണമിക്കുന്ന വ്യക്തി/സമൂഹബന്ധങ്ങളനുസരിച്ച് ജനാധിപത്യത്തെ താങ്ങി നിര്‍ത്തുന്ന മൂല്യങ്ങളും പരിണമിക്കുമെന്നും
Read Moreധാര്‍മ്മിക ഔന്നത്യം കൊണ്ട് സമരങ്ങള്‍ വിജയിക്കില്ല
ധാര്‍മ്മിക ഔന്നത്യം മാത്രമല്ല ഗുണഭോക്താക്കളുടെ ബാഹുല്യവും താത്പര്യങ്ങളും സമരങ്ങളുടെ വിജയത്തിന് അത്യാവശ്യമാണെന്ന ദുരവസ്ഥ നിലനില്‍ക്കുന്നതായി
Read Moreജനാധിപത്യ സമൂഹം എല്ലാ സമരങ്ങളെയും ഉള്‍ക്കൊള്ളണം
അറുപതിലേറെ വര്‍ഷമായി വ്യവസ്ഥാപിത രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ പരാജയപ്പെട്ടിടത്താണ് പൊതുസമൂഹം അഴിമതിപോലെയുള്ള പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്നതും സമരം ചെയ്യുന്നതും. എന്നാല്‍ ആള്‍ക്കൂട്ടാധിപത്യത്തെയും
ജനാധിപത്യത്തെയും വേര്‍തിരിച്ചുകാണിക്കേണ്ടതുണ്ടെന്ന്
അഴിമതി സാമൂഹികമാണ്
അഴിമതി തടയാന്‍ ശക്തമായ നിയമമുണ്ടാവുക എന്നതാണ് പ്രധാനമെന്നും ആ നിയമം ഫലപ്രദമായി നടപ്പിലാക്കാന്‍
തുടര്‍ന്നും ഇടപെടലുകള്‍ വേണ്ടിവരുമെന്നും
മിശിഹയെ തേടുന്നവരെ സൂക്ഷിക്കുക
സമ്മര്‍ദ്ദതന്ത്രം എന്ന നിലയിലേക്ക് ഉപവാസം പരിണമിക്കുമ്പോള്‍ സ്വാഭാവികമായും വിഷയത്തിന്റെ പ്രാധാന്യം കുറയുകയും ഉപവസിക്കുന്ന വ്യക്തിയുടെ ജീവന്‍ രക്ഷിക്കുക എന്നതിലേക്ക് പ്രശ്‌നങ്ങള്‍ ചുരുങ്ങിപ്പോകുമെന്നും
Read Moreജീന്‍സും ഗാന്ധിത്തൊപ്പിയും
സാമൂഹിക സംവിധാനം അനീതി നിറഞ്ഞത് ആകുന്നതെങ്ങനെ എന്ന് അഴിമതിക്കെതിരെ സമരം ചെയ്യുന്ന ഗാന്ധിമതികള്‍ പരിശോധിക്കാന്‍ കൂട്ടാക്കണമെന്ന്
Read More