അടിയന്തിരാവസ്ഥ 36 വര്‍ഷങ്ങള്‍ക്കു ശേഷം
75ലെ അടിയന്തിരാവസ്ഥയുടെ പൂര്‍വ്വഘട്ടത്തിലെ ഇന്ത്യന്‍ സാഹചര്യത്തിനോട് ഇന്നത്തെ ഇന്ത്യയ്ക്ക് സാമ്യമുണ്ടോ? അന്നത്തെ സിദ്ധാര്‍ത്ഥശങ്കര്‍റേയെപ്പോലെ കപില്‍സിബല്‍, സോണിയക്കും മന്‍മോഹന്‍സിങ്ങിനും ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കി വീണ്ടും അടിയന്തിരാവസ്ഥ കൊണ്ടുവരുമോ? ‘ഇല്ല’ എന്നു വിശ്വസിക്കുന്നവര്‍ക്ക് അത് ധൈര്യമായി പറയാം. ‘അടിയന്തിരാവസ്ഥ വരുന്നേ…വരുന്നേ….’ എന്നു വിളിച്ചുകൂവുന്നവര്‍ക്കോ? ഒരുപാടു മുന്‍കരുതലുകള്‍ എടുക്കേണ്ടിവരുമെന്ന്
Read Moreഫാസിസത്തെ ജനം വലിച്ചെറിയും
തീവ്രവാദത്തിന്റേയും പാക്കിസ്ഥാനില്‍നിന്നുള്ള ഭീഷണിയുടേയും മാവോയിസത്തിന്റേയും കുടിയൊഴിപ്പിക്കലുകളുടേയും മറ്റും പേരില്‍ പുതിയ രൂപത്തില്‍ അടിയന്തരാവസ്ഥ വരാനിടയുണ്ടെന്നും അതിനാല്‍ തന്നെ ജനാധിപത്യവാദികളുടെ നിതാന്ത ജാഗ്രത ആവശ്യമാണന്നും
Read Moreജനാധിപത്യ സമൂഹം എല്ലാ സമരങ്ങളെയും ഉള്‍ക്കൊള്ളണം
അറുപതിലേറെ വര്‍ഷമായി വ്യവസ്ഥാപിത രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ പരാജയപ്പെട്ടിടത്താണ് പൊതുസമൂഹം അഴിമതിപോലെയുള്ള പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്നതും സമരം ചെയ്യുന്നതും. എന്നാല്‍ ആള്‍ക്കൂട്ടാധിപത്യത്തെയും
ജനാധിപത്യത്തെയും വേര്‍തിരിച്ചുകാണിക്കേണ്ടതുണ്ടെന്ന്
അടിയന്തിരാവസ്ഥയ്ക്ക് സാധ്യതയില്ല
അടിയന്തിരാവസ്ഥ തടവുകാരെ രാഷ്ട്രീയ തടവുകാരായി അംഗീകരിക്കാന്‍ കോണ്‍ഗ്രസ്സ് ഗവണ്‍മെന്റിന് കഴിഞ്ഞാല്‍
അത് മഹത്തായ തീരുമാനമായിരിക്കുമെന്ന്
ഇടതുപക്ഷത്തിന് പ്രസക്തിയുണ്ടോ?
നവസാമൂഹ്യപ്രസ്ഥാനങ്ങള്‍, സിവില്‍സമൂഹമുന്നേറ്റങ്ങള്‍, ബദല്‍ ജീവിതരീതികള്‍, ഭാരതീയമായ പ്രസ്ഥാനങ്ങള്‍, ഗാന്ധിയന്‍ പ്രസക്തികള്‍ ഇവയൊക്കെ നൈതിക ഇടതുപക്ഷമാണ്. ആ പാതയിലാണ് അന്നാഹസാരെയും ചില സ്വാമിമാരും. കുറവുകള്‍ പിന്നിട്ട് ഇത് ശക്തമായ പ്രവാഹമാകും. കാത്തിരിക്കാനുള്ള അല്‍പം ക്ഷമ കാലം
ആവശ്യപ്പെടുന്നു
ഫിഫ്ത്ത് എസ്റ്റേറ്റ്: പുതിയ രാഷ്ട്രീയവേദി
പാര്‍ലമെന്ററി ജനാധിപത്യത്തെ താങ്ങി നിര്‍ത്തുന്ന നാല് നെടുംതൂണുകളോടൊപ്പം അഞ്ചാമതൊരു നെടുംതൂണ് കൂടി
വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഫിഫ്ത്ത് എസ്റ്റേറ്റ് എന്ന പേരില്‍ ഒരു പുതിയ പ്രസ്ഥാനത്തിന് തുടക്കമായിരിക്കുന്നു. അധികാര രാഷ്ട്രീയത്തില്‍ പ്രവേശിക്കാതെ, രാഷ്ട്രീയ പാര്‍ട്ടിയാവാതെ, തിരുത്തല്‍ശക്തിയും മാര്‍ഗ്ഗദര്‍ശക ശക്തിയുമായി സിവില്‍ സമൂഹത്തിന്റെ പക്ഷത്ത്‌നിന്നുള്ള പ്രവര്‍ത്തനമാണ് ഫിഫ്ത്ത് എസ്റ്റേറ്റ് നടത്തുന്നത്.
ജനാധിപത്യ വ്യവസ്ഥയില്‍ നടക്കുന്ന ഈ പുതിയ ഇടപെടലിന്റെ പ്രവര്‍ത്തനരീതിയും കാഴ്ചപ്പാടും കൂടുതല്‍ സംവാദങ്ങള്‍ക്കായി കേരളീയം വായനക്കാര്‍ക്ക് മുന്നില്‍ വയ്ക്കുന്നു.
(കഴിഞ്ഞലക്കം തുടര്‍ച്ച)
ഇത് തെരഞ്ഞെടുപ്പല്ല, തിരസ്‌കരണം
രാഷ്ട്രീയം ഒഴിഞ്ഞുപോയ ഒരു തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തുന്ന ഒരു ഭരണകൂടത്തിന്റെ വ്യവഹാരങ്ങളില്‍ രാഷ്ട്രീയമുണ്ടാകുന്നത് എങ്ങനെയാണ്? അരാഷ്ട്രീയവും ജനവിരുദ്ധവുമായ ഭരണം ഏത് മുന്നണിവന്നാലും സംജാതമാകാന്‍ സാധ്യതയുള്ളതിനാല്‍ രാഷ്ട്രീയബോധമുള്ള പൗരസമൂഹം വരും നാളുകളില്‍ പരിഗണിക്കപ്പെടേണ്ട സാമൂഹിക അജണ്ടകള്‍ പൊതുസമൂഹത്തിനും ഭരണകൂടത്തിനും മുന്നില്‍ വയ്‌ക്കേണ്ടിയിരിക്കുന്നു. അതിനുള്ള ഒരു ശ്രമം നടത്തുകയാണ് ഇവിടെ. ജനാധികാരത്തിന്റെ സാധ്യതകളുമായി കേരളീയം തെരഞ്ഞെടുപ്പ് ചര്‍ച്ച തുടരുന്നു.
Read Moreഫിഫ്ത്ത് എസ്റ്റേറ്റ്: ജനാധിപത്യത്തില്‍ ഒരു രാഷ്ട്രീയവേദി കൂടി
പാര്‍ലമെന്ററി ജനാധിപത്യത്തെ താങ്ങി നിര്‍ത്തുന്ന നാല് നെടുംതൂണുകളോടൊപ്പം അഞ്ചാമതൊരു നെടുംതൂണ് കൂടി വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഫിഫ്ത്ത് എസ്റ്റേറ്റ് എന്ന പേരില്‍ ഒരു പുതിയ പ്രസ്ഥാനത്തിന് തുടക്കമായിരിക്കുന്നു. നിലവിലുള്ള മതേതര ജനാധിപത്യവ്യവസ്ഥയ്ക്ക്
സംഭവിക്കുന്ന അപചയങ്ങക്ക് തടയിടുകയും ഈ രാഷ്ട്രീയ സമ്പ്രദായം കൂടുതല്‍ വിശാലവും വികസ്വരവുമാകുന്നതിനുള്ള നിരന്തരശ്രമങ്ങള്‍ നടത്തുകയുമാണ് ഫിഫ്ത്ത് എസ്‌റ്റേറ്റിന്റെ ലക്ഷ്യം. അധികാര രാഷ്ട്രീയത്തില്‍ പ്രവേശിക്കാതെ, രാഷ്ട്രീയ പാര്‍ട്ടിയാവാതെ, തിരുത്തല്‍ശക്തിയും മാര്‍ഗ്ഗദര്‍ശക ശക്തിയുമായി സിവില്‍ സമൂഹത്തിന്റെ പക്ഷത്ത്‌നിന്നുള്ള പ്രവര്‍ത്തനമാണ് ഫിഫ്ത്ത് എസ്റ്റേറ്റ് നടത്തുന്നത്. ജനാധിപത്യ വ്യവസ്ഥയില്‍ നടക്കുന്ന ഈ പുതിയ ഇടപെടലിന്റെ പ്രവര്‍ത്തനരീതിയും കാഴ്ചപ്പാടും കൂടുതല്‍ സംവാദങ്ങള്‍ക്കായി കേരളീയം വായനക്കാര്‍ക്ക് മുന്നില്‍ വയ്ക്കുന്നു
മതിലുകള്‍ക്കപ്പുറം
പടിക്കലൂടെ നോക്കിയാല്‍ വീടിന്റെ ഉമ്മറം പോലും കാണരുത് എന്ന വാശിയില്‍ മലയാളികള്‍ മതിലുകള്‍ കെട്ടുമ്പോള്‍ സുരക്ഷയല്ല, അവിശ്വാസവും പരിസ്ഥിതി നാശവുമാണ് ഉണ്ടാകുന്നതെന്ന് സി. രാജഗോപാല്‍
Read Moreജനാധികാരത്തിന്റെ സാധ്യതകള്‍
ജനാധികാരത്തിന്റെ സാധ്യതകള്‍അരാഷ്ട്രീയവും ജനവിരുദ്ധവുമായ ഭരണം ഏത് മുന്നണിവന്നാലും സംജാതമാകാന്‍ സാധ്യതയുള്ളതിനാല്‍ രാഷ്ട്രീയബോധമുള്ള പൗരസമൂഹം വരും നാളുകളില്‍ പരിഗണിക്കേണ്ട സാമൂഹിക അജണ്ടകള്‍ പൊതുസമൂഹത്തിനും ഭരണകൂടത്തിനും മുന്നില്‍ വയ്‌ക്കേണ്ടിയിരിക്കുന്നു. അതിനുള്ള ശ്രമം തുടങ്ങുകയാണ് ഇവിടെ. ജനാധികാരത്തിന്റെ സാധ്യകളുമായി കേരളീയം തെരഞ്ഞെടുപ്പ് ചര്‍ച്ച തുടരുന്നു.
Read Moreജനപങ്കാളിത്തമുള്ള ഭരണം
പുതിയ സര്‍ക്കാര്‍ ഓരോ മേഖലയിലും കൈക്കൊള്ളുന്ന നയങ്ങള്‍/നടപടികള്‍/ പദ്ധതികള്‍ തുടങ്ങിയവയെ
സംബന്ധിച്ച് പൊതുസമൂഹത്തിന് വ്യക്തമായ കാഴ്ചപ്പാടുണ്ടാകേണ്ടതാണ്. നിര്‍ഭാഗ്യവശാല്‍ നിലവിലുള്ള വികസനരീതികളെ അനുകൂലിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളും വ്യത്യസ്ത നിലപാടുകളുള്ള ചില സാമൂഹിക/പാരിസ്ഥിതിക സംഘടനകളും വ്യക്തികളും മാത്രമാണ് ഇക്കാര്യം ചിന്തിക്കുന്നത്. പൊതുസമൂഹം എന്ന നിലയില്‍ നാടിന്റെ നിലനില്‍പ്പിനും പുരോഗതിക്കുമായി നമ്മള്‍ നടത്തേണ്ട ചര്‍ച്ചകള്‍ എന്തെല്ലാമാണെന്ന് വിശദീകരിക്കുന്നു
സുസ്ഥിര വികസനം സാധ്യമാക്കണം
ദുര്‍ബലജനവിഭാഗങ്ങളെ ഇരകളാക്കുന്ന രാഷ്ട്രീയ മുതലാളിത്ത സമീപനം ഉപേക്ഷിച്ച് അവരെ ഗുണഭോക്താക്കളാക്കുന്നതിലൂടെ സുസ്ഥിരവികസനം സാധ്യമാക്കാനുള്ള ചരിത്രദൗത്യം ഭരണകൂടം ഏറ്റെടുക്കണമെന്ന്
Read Moreപാരിസ്ഥിതിക കണക്കെടുപ്പ് നടത്തണം
വിഭവങ്ങളുടെ തോത് വളരെ പരിമിതമായിട്ടും അതുപയോഗിക്കുന്നതില്‍ വിവേകം കാണിക്കാത്ത ജനങ്ങളുള്ള
ഈ നാട്ടില്‍ പരിസ്ഥിതി മേഖലയില്‍ സ്വീകരിക്കേണ്ട നയങ്ങള്‍ എന്തെല്ലാമാണെന്ന്
സുസ്ഥിര ഗതാഗത അജണ്ട
നിരത്തുകളിലേക്കുള്ള സ്വകാര്യ വാഹനങ്ങളുടെ നിലയ്ക്കാത്ത പ്രവാഹം കാരണം സ്തംഭിച്ചിരിക്കുകയാണ് ഇന്ന് കേരളം. വാഹനവായ്പാമേളകളും വാഹനചന്തകളും ഷോറൂമുകളും നാടെങ്ങും പെരുകുന്നു. നാടിന്റെ പൊതുസമ്പത്ത് ചെലവഴിച്ച് നിര്‍മ്മിച്ച കാറുകളില്‍ മഹാഭൂരിപക്ഷവും ഉടമകളുടെ അന്തസ്സിന്റെ പ്രതീകങ്ങളായി കൂടുതല്‍ സമയവും പോര്‍ച്ചുകളില്‍ വിശ്രമിക്കുന്നു. ഈ രീതിയില്‍ വഴിവിട്ടോടുന്ന നമ്മുടെ ഗതാഗതത്തെ ട്രാക്കിലെത്തിക്കാന്‍ നടത്തേണ്ട ആലോചനകള്‍ പങ്കുവയ്ക്കുന്നു
Read Moreപരിസ്ഥിതി വകുപ്പ് ശക്തിപ്പെടുത്തണം
നിരവധി ഭീഷണികള്‍ നേരിടുന്ന കേരളത്തിന്റെ പരിസ്ഥിതി രംഗത്ത് അടിയന്തിരമായി ചെയ്യേണ്ട പ്രവര്‍ത്തനങ്ങളെക്കുറിച്ച്
Read Moreനമ്മുടെ സേവനമേഖലയിലേക്ക് ഐ.ടി എത്തണം
ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഐ.ടി) മേഖലയുടെ സാധ്യത മലയാളിയുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട ഇടപെടലുകളില്‍ ഫലപ്രദമായി ഉപയോഗിക്കാനുള്ള സാധ്യതകള്‍ മുന്നോട്ട് വച്ചുകൊണ്ട് കേരളം സ്വീകരിക്കേണ്ട ഐ.ടി നയങ്ങള്‍ എന്തെല്ലാമാകണം എന്ന് വിശദീകരിക്കുന്നു
Read Moreഇന്നും ചെറുതെത്ര സുന്ദരം
ഭക്ഷ്യസുരക്ഷയ്ക്കും ഭൂമിയുടെ വിനിയോഗത്തിനും ജൈവകൃഷിക്കും പ്രാധാന്യം ലഭിക്കണമെന്നും ജീവന്റെ
അടിസ്ഥാന ആവശ്യങ്ങള്‍ക്ക് പൊതുസമൂഹം പരിഗണന നല്‍കണമെന്നും
വന്‍വ്യവസായങ്ങള്‍ക്ക് കേരളത്തില്‍ സാധ്യതയില്ല
വിഭവങ്ങളുടെ അപര്യാപ്തതയും പരിസ്ഥിതി മലിനീകരണവും രൂക്ഷമായ പ്രശ്‌നങ്ങളായിത്തീര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ കേരളത്തിന്റെ വ്യവസായവല്‍ക്കരണം ഏത് രീതിയിലാകണം എന്ന ചിന്തകള്‍ അവതരിപ്പിക്കുന്നു
Read Moreതെരഞ്ഞെടുപ്പാനന്തരം
ജനാധികാര രാഷ്ട്രീയത്തിന്റെ ഗുണപരമായ വളര്‍ച്ചയ്ക്ക് വേണ്ടി ജനങ്ങലും ജനപ്രതിനിഘധികളും
ഒത്തൊരുമിച്ച് ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച്
ഇനി നമുക്ക് കൂട്ടത്തോടെ ഐ.പി.എല്‍ കാണാം
കളിമറന്ന ക്രിക്കറ്റിന് ഐ.പി.എല്‍ പോലെയുള്ള കച്ചവടരൂപത്തില്‍ നിലനില്‍പ്പില്ലെന്നും രാഷ്ട്രീയ-മാഫിയ-മാധ്യമ
കൂട്ടുകെട്ടിന് കള്ളപണക്കളികള്‍ നടത്താനുള്ള മറയാണ് ഈ കാര്‍ണിവലെന്നും