അണ്ണാ ഹസാരേ മൂത്താല്‍ ഗാന്ധിജി ആവുമോ?

അഴിമതിക്കെതിരെ നടന്ന അണ്ണാഹസാരേയുടെ സമരത്തിനോട് യോജിക്കുന്നതിനോടൊപ്പം ചില വിയോജിപ്പുകളും പ്രക്ഷോഭത്തെക്കുറിച്ച് ചില ചോദ്യങ്ങളും ചില സന്ദേഹങ്ങളും പങ്കുവയ്ക്കുന്നു ബ്ലോഗര്‍ വെറുതേ ഒരില

Read More

തെരഞ്ഞെടുപ്പിന്റെ സാധ്യതകള്‍

ഈ തെരഞ്ഞെടുപ്പ് കാലത്ത് തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയം എന്താകണം എന്നതിനെക്കുറിച്ച് ഒരു ജനകീയ സംവാദം നടത്തുകയാണ് കേരളീയം. സംവാദത്തിനായി കേരളീയം മുന്നോട്ട് വച്ച ചോദ്യാവലിയും സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ നടത്തിയ പ്രതികരണങ്ങളും…

Read More

സുതാര്യത ജനാധിപത്യം ധാര്‍മ്മികത

സത്യസന്ധമെങ്കില്‍ രാഷ്ട്രീയ കക്ഷികളുടെയും ജനങ്ങളുടെയും താല്‍പ്പര്യങ്ങള്‍ ഒന്നാകേണ്ടതാണ്. എന്നാല്‍ പാര്‍ട്ടിയെ നയിക്കുന്ന നേതാക്കളുടെ താല്‍പര്യങ്ങളാണ് പാര്‍ട്ടിയുടേതെന്ന നിലയില്‍ പുറത്തുവരുന്നത്. ഇതു പലപ്പോഴും ജനങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാകും. പാര്‍ട്ടിക്കു കീഴ്‌പ്പെട്ടുനില്‍ക്കുന്ന ജനപ്രതിനിധിക്ക് അതിനൊപ്പം നീങ്ങാനേ പ്രാപ്തിയുണ്ടാകൂ.

Read More

പൊതുസമൂഹം ഭീരുത്വം വെടിയണം

നിലവിലുള്ള അയല്‍ക്കൂട്ടങ്ങളെഅടിസ്ഥാന നിയോജകമണ്ഡലമായി അംഗീകരിക്കണം. ആ അയല്‍ക്കൂട്ടങ്ങള്‍ അതിന് മുകളിലേക്കുള്ള ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിനായി ഒരു പുരുഷനേയും സ്ത്രീയേയും തെരഞ്ഞെടുക്കണം. അയല്‍ക്കൂട്ട യോഗം ചേര്‍ന്ന് സര്‍വ്വസമ്മത തീരുമാനപ്രകാരം മുകള്‍ത്തട്ടിലുള്ള ഭരണസംവിധാനങ്ങളില്‍ ആര്‍ക്കാണ് വോട്ട് ചെയ്യേണ്ടതെന്ന് നിശ്ചയിക്കുന്നു.

Read More

രാഷ്ട്രീയപാര്‍ട്ടികള്‍ തിരുത്തപ്പെടണം

മൂലധന താത്പര്യങ്ങള്‍ സംരക്ഷിക്കുന്നവര്‍ പലരും ജാതി-മത ശക്തികളുടെ സ്വാധീനത്തോടെ വീണ്ടും ജയിച്ചുകയറും. വലതുപക്ഷ പ്രസ്ഥാനങ്ങളാണ് വര്‍ഗ്ഗീയ കൂട്ടുകെട്ട് ഉപയോഗിച്ച് ജനഹിതത്തെ മിക്കപ്പോഴും മറികടക്കാറുള്ളത്. ഇടതുപക്ഷത്തിന് ഇത് സാധ്യമല്ലാത്തതിനാല്‍ ജനഹിതം ജനപ്രതിനിധികള്‍ക്ക് മിക്കപ്പോഴും മാനിക്കേണ്ടി വരുന്നു.

Read More

പൊതുജീവിതത്തിന് ചികിത്സ വേണം

അഞ്ച് വര്‍ഷം കൂടുമ്പോള്‍ മുരിങ്ങ ദോഷം മറിച്ചിടുന്നതുപോലെ ഭരണം മാറ്റി ഇവര്‍ കുറച്ച് കാലം കയ്യിട്ടുവാരട്ടെ എന്ന് ആശ്വസിക്കുന്ന, തമ്മില്‍ഭേദം തൊമ്മന്‍ ആരാണെന്ന് നോക്കിനടക്കുന്ന വോട്ടര്‍മാര്‍ക്ക് ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന കാര്യങ്ങള്‍ തന്നെയാണ് പ്രധാനപ്രശ്‌നങ്ങള്‍. വീക്ഷണകോണ്‍ അനുസരിച്ച് തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ് എന്നതില്‍ മാറ്റം വരും.

Read More

അടിസ്ഥാന ആവശ്യങ്ങള്‍ തിരിച്ചറിയണം

ഭൗതികസുഖങ്ങളോട് ആര്‍ത്തികുറഞ്ഞ, കാര്‍ഷിക പുരോഗതിയിലൂടെ മനുഷ്യന്‍ മനുഷ്യനെ തിരിച്ചറിയുന്ന ഒരു കേരളം പ്രതീക്ഷിക്കാനുള്ള അര്‍ഹത പൊതുസമൂഹത്തിനുണ്ട്.

Read More

പ്രശ്‌നങ്ങള്‍ ഉറക്കെ ഉന്നയിക്കുക

വ്യക്തിക്കുപരി പാര്‍ട്ടിയും, പാര്‍ട്ടിക്കുപരി പ്രസ്ഥാനവും പ്രസ്ഥാനത്തിനുപരി ജനങ്ങളും എന്നൊരു മുന്‍ഗണനാക്രമം ജനപ്രതിനിധികള്‍ക്ക് സ്വീകരിക്കാവുന്നതാണ്. തങ്ങള്‍ ആത്യന്തികമായി കണക്കുപറയേണ്ടത് ജനങ്ങളോടാണ് എന്ന നിലപാടായിരിക്കും ധാര്‍മ്മികമായി ശരിയായിരിക്കുക.

Read More

അഴിമതികളില്ലാത്ത കേരളം

ജനപ്രതിനിധികളുടെ പ്രവര്‍ത്തനങ്ങള്‍ കാലാകാലങ്ങളില്‍ വിലയിരുത്തണമെന്നാണ് വര്‍ത്തമാനകാല സംഭവങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നത്. തീര്‍ച്ചയായും ജനപ്രതിനിധികളെ തിരിച്ചുവിളിക്കാന്‍ ജനങ്ങള്‍ക്ക് അധികാരം നല്‍കണം. ഉപാധികളില്ലാത്തതെന്തും ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ തിരിച്ചുവിളിക്കാനുള്ള അധികാരത്തിന് മാനദണ്ഡങ്ങള്‍ ആവശ്യമാണ്.

Read More

ഗൗരവം നഷ്ടമായ തെരഞ്ഞെടുപ്പ്‌

നാളത്തെ കേരളത്തെക്കുറിച്ച് ആരെങ്കിലും ചിന്തിക്കുന്നുണ്ടോ? ഓരോരുത്തര്‍ക്കും അവനവന്റെ ഇച്ഛാശക്തിക്കനുസരിച്ച് ജീവിക്കാന്‍ കഴിയണം. അതിന് വികലമായ വിദ്യാഭ്യാസ സമ്പ്രദായം മാറണം.

Read More

സിവില്‍ സമൂഹം ശക്തിപ്പെടണം

കാര്‍ഷിക-വ്യാവസായിക മേഖലകളുടെ ക്രമീകരണം എങ്ങിനെ വേണം എന്ന് തീരുമാനിക്കാനുള്ള ചര്‍ച്ചകളും നടത്തണം. പരിസ്ഥിതിക്ക് ദോഷം വരാത്തതരത്തിലുള്ള വികസനം ഏത് തരത്തിലാകണമെന്നും ചര്‍ച്ച ഉയര്‍ന്നുവരണം.

Read More

അടിസ്ഥാനചിന്തകള്‍ ഉയര്‍ന്നുവരണം

ജനകീയമായ രീതിയില്‍ കാര്യങ്ങള്‍ തീരുമാനിക്കാനുള്ള ഒരു വ്യവസ്ഥ കേരളത്തില്‍ രൂപപ്പെട്ടിട്ടുണ്ട്. അതിന്റെ തുടര്‍ച്ച
അത്യന്താപേക്ഷിതമാണ്. അതിനായി പൊതുസമൂഹത്തെ ശക്തിപ്പെടുത്തുക എന്ന കടമയും പരിസ്ഥിതിപ്രവര്‍ത്തകര്‍ ഏറ്റെടുക്കേണ്ടതുണ്ട്. പരിസ്ഥിതിപ്രവര്‍ത്തനത്തിന് അപ്പുറമുള്ള റോള്‍ എടുക്കുമ്പോള്‍ മാത്രമാണ് അത് സാധ്യമാകുന്നത്.

Read More

രാഷ്ട്രീയ ജീര്‍ണ്ണതയ്ക്ക് ജനം മറുപടി പറയണം

Read More

അസംബന്ധനാടകത്തിലെ അന്ധഭടന്മാര്‍

നീതിബോധം നഷ്ടപ്പെട്ടിട്ടില്ലാത്ത ഒരു ജനത ഇന്നുമുണ്ടെന്ന് വി.എസ്സിന് വേണ്ടി തെരുവിലിറങ്ങിയവര്‍
ബോധ്യപ്പെടുത്തിയതുമാത്രമാണ് ഈ തെരഞ്ഞെടുപ്പിലെ ഏക പ്രതീക്ഷയെന്ന്

Read More

കരുണാകരന്‍ നേതൃത്വം കൊടുത്ത ഉരുട്ടല്‍ വിദ്യ

ഞാനൊന്നും അറിയില്ല എന്ന കരുണാകരന്റെ ഭാവം യഥാര്‍ഥത്തില്‍ പച്ചക്കള്ളമാണ്. കാരണം ആന്ധ്രയിലെ കമ്മ്യൂണിസ്റ്റുകാരെ ടോര്‍ച്ചര്‍ ചെയ്ത് ശീലമുള്ളവരെ തെരഞ്ഞെടുത്ത് ഇവിടേയ്ക്ക് അയച്ചത് എങ്ങിനെ നിഷ്‌കളങ്കമാകും? അടിയന്തരാവസ്ഥ തടവുകാരനായിരുന്ന ശംഭുദാസ്. കെ എഴുതുന്നു

Read More

5,000 ഏക്കര്‍ തിരിച്ചു പിടിച്ച ഉദ്യോഗസ്ഥനെ കുടുക്കാന്‍ നീക്കം

നെല്ലിയാമ്പതിയില്‍ സ്വകാര്യ തോട്ടം ലോബിയില്‍ നിന്ന് അയ്യായിരത്തിലധികം ഏക്കര്‍ വനഭൂമി സര്‍ക്കാരിന് വേണ്ടി തിരിച്ചു പിടിച്ച വനം വകുപ്പ് ഉദ്യോഗസ്ഥനെ ബലിയാടാക്കാന്‍ വകുപ്പ് കൈയാളുന്ന സി.പി.ഐയിലെ ഒരു വിഭാഗത്തിന്റെ അറിവോടെ നീക്കം.

Read More

മറക്കരുത് പൊറുത്തോളൂ!

അടിയന്തരാവസ്ഥയും ഫാസിസ്റ്റ് ഭരണവും മറന്നുള്ള കരുണാകര വിലാപം വിഷമാണ്. നുണയുടെ രാജാക്കന്മാര്‍, ഒരു വംശമാണ്, വീണ്ടും വീണ്ടും പുനരുല്‍പ്പാദിപ്പിക്കപ്പെടുന്നത്. കരുണാകരന്റെ മരണം മലയാളി സമൂഹത്തിന്റെ ആദരവും അഞ്ജലിയും നേടിയെടുത്ത പശ്ചാത്തലത്തില്‍ തോന്നിയ വേവലാതികള്‍ പങ്കുവയ്ക്കുന്നു

Read More

കെ. കരുണാകരന്റെ രാഷ്ട്രീയം

മക്കളുടെ ശരീരഭാഗങ്ങള്‍ക്ക് എന്തുപറ്റി എന്ന രാജന്റെ അച്ഛന്റെയും വിജയന്റെ അമ്മയുടെയും ചോദ്യങ്ങള്‍ മലയാളി സമൂഹത്തിന് മുന്നില്‍ ഉത്തരമില്ലാതെ നില്‍ക്കുന്നു. ഒരു സംസ്‌കൃത സമൂഹം ന്യായമായും ഉത്തരം പറഞ്ഞിരിക്കേണ്ടതായ ചോദ്യങ്ങളാണ് ഇവ. ഉത്തരമില്ലാത്തിടത്തോളം കാലം മലയാളി സമൂഹത്തിന് ഇതൊരു തീരാക്കളങ്കമായി അവശേഷിക്കും. ഈ തീരാക്കളങ്കത്തിന് ഉത്തരവാദി കരുണാകരനല്ലാതെ മറ്റാരുമല്ലാ

Read More

നിര്‍ഗുണനായകന്‍

വ്യവസ്ഥിതിയോടുള്ള കോപമോ, സുവര്‍ണ്ണ ഹൃദയമോ പോലെ സമുന്നത നേതാക്കള്‍ക്കുള്ള ലക്ഷണങ്ങളൊന്നുമില്ലാത്ത കേരള രാഷ്ട്രീയത്തിലെ പ്രതിനായകനായ കരുണാകരന്‍ രാഷ്ട്രീയത്തെ ഉപജാപത്തിന്റെയും കൗശലത്തിന്റെയും സ്വജനപക്ഷപാതിത്വത്തിന്റെയും അധികാരക്കളരിയായി ലഘൂകരിച്ചെടുക്കുകയായിരുന്നു

Read More

ആയിരം വളവുള്ള കാഞ്ഞിരമരം

‘അടിയന്തിരാവസ്ഥയും കേന്ദ്രഗവണ്‍മെന്റ് നിര്‍ദ്ദേശിച്ച ഓരോ പരിപാടിയും നയവും അതിന്റെ സ്പിരിട്ടില്‍ ഞാന്‍ നടപ്പാക്കിയിട്ടുണ്ട്. അതില്‍ വീഴ്ച വരുത്താനോ വഴിവിട്ടുപോകാനോ ഞാന്‍ ശ്രമിച്ചിട്ടില്ല’. അടിന്തിരാവസ്ഥയെ ന്യായീകരിച്ച കരുണാകരന്റെ വാക്കുകള്‍ വീണ്ടും ഓര്‍മ്മിപ്പിച്ചുകൊണ്ട്, ഭരണകൂട ഭീകരതയുടേയും പൗരാവകാശ ധ്വംസനങ്ങളുടേയും കേരളത്തിലെ നടത്തിപ്പുകാരന്‍
കരുണാകരന്‍ തന്നെയായിരുന്നു

Read More
Page 12 of 28 1 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 28