പരമേട്ടന്‍ പറയാതിരുന്നത്
സീതാറാം മില്ലിലെ തൊഴിലാളിനേതാവും (എ.ഐ.ടി.യു.സി)
മുന്‍ സി.പി.ഐ എം.എല്‍.എയുമായ പരമേട്ടന്‍ പറയാതിരുന്നത്
സഖാവ് രാമേട്ടന്‍ അടിയന്തിരാവസ്ഥയിലെ അറിയപ്പെടാത്ത പോരാളി
മുഖ്യമന്ത്രി കരുണാകരന്റെ കാറിന് കല്ലെറിഞ്ഞ് പ്രതിഷേധിച്ച സഖാവ് രാമേട്ടന്‍ അടിയന്തിരാവസ്ഥയിലെ അറിയപ്പെടാത്ത പോരാളി
Read Moreസമനില തെറ്റിയവരുടെ കേരളം
പിണറായി വിജയന്‍ എന്നത് ഇ.എം.എസിന്റെ സ്റ്റാലിനിസ്റ്റ് നെറ്റ്‌വര്‍ക്കും കരുണാകരന്റെ അഴിമതിയും ചേര്‍ന്ന ഒരു പ്രതിഭാസമാകുന്നത് എങ്ങിനെ?
Read Moreപി. കൃഷ്ണപിള്ളയെക്കാള്‍ നമുക്കിഷ്ടം പിണറായി വിജയനെ!
ഇപ്പോള്‍ കരുണാകരന്‍ നമുക്കിടയിലില്ല. പക്ഷെ കരുണാകരന് മാപ്പു കൊടുക്കുമ്പോള്‍ കരുണാകരന്‍ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയത്തെ അംഗീകരിക്കുകയാണ് നാം- അഖിലേന്ത്യാ കോണ്‍ഗ്രസ് തള്ളിക്കളഞ്ഞ അതേ അടിയന്തരാവസ്ഥയെയും സഞ്ജയ് ഗാന്ധിയെയും. മലയാളികളും അടിയന്തരാവസ്ഥയെയും അതിന്റെ വക്താവായ കരുണാകരനെയും തള്ളപ്പറയേണ്ടതായിരുന്നു,
Read Moreടൂറിസം ഭയക്കുന്ന ബേക്കല്‍
സര്‍ക്കാര്‍ ഏജന്‍സിയായ ബേക്കല്‍ റിസോര്‍ട്ട് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ കാസര്‍ഗോഡെ ചില ദരിദ്ര തീരദേശ പഞ്ചായുത്തുകളെ പ്രത്യേക വിനോദ സഞ്ചാര മേഖലയായി പരിഷ്‌കരിക്കാന്‍ നടത്തുന്ന ശ്രമത്തിന് പിന്നിലെ അനീതികള്‍ വെളിപ്പെടുത്തുന്നു
Read Moreവികസനം കരുണാകരന്‍ സ്‌റ്റൈല്‍
സമൂഹത്തിലെ എല്ലാ വിഭാഗക്കാര്‍ക്കും ഗുണകരമാകുന്ന ഒന്ന് എന്ന സങ്കല്‍പ്പത്തില്‍ നിന്നും ആധിപത്യമുള്ള മദ്ധ്യവര്‍ഗത്തിന്റെ ജീവിതസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക എന്നതിലേക്ക് വികസന സങ്കല്‍പ്പത്തെ അട്ടിമറിച്ച നേതാവാണ് കരുണാകരന്‍
Read Moreപാവം രാജന് അങ്ങിനെയൊരു വിധിയുണ്ടായി
കരുണാകരന്റെ സുഹൃത്തും പഴയ കോണ്‍ഗ്രസ് പ്രവര്‍ത്തകയും ആത്മീയ-ദാര്‍ശനിക അന്വേഷകയുമായ മുന്‍ മാതൃഭൂമി ജീവനക്കാരി പാറുക്കുട്ടിയമ്മ കരുണാകരന്റെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്നു.
Read Moreസുകൃതക്ഷയത്തിന്റെ ലക്ഷണമൊത്ത പ്രതിനിധി
മാധ്യമപ്രവര്‍ത്തനം പൂര്‍ണ്ണമായും മിഥ്യകളുടെ ഘോഷയാത്രയായി മാറിയിട്ടില്ലെന്ന ധാരണയെ തെറ്റിക്കുന്നതായിരുന്നു കെ.കരുണാകരന്റെ മരണവുമായി ബന്ധപ്പെട്ട അച്ചടി-ദൃശ്യ മാധ്യമങ്ങളുടെ ഉള്ളടക്കം. മരിച്ചുപോയവരെപ്പറ്റി ദോഷം പറയരുതെന്ന നാട്ടുനടപ്പിനെ മാനിക്കുമ്പോഴും രാഷ്ട്രീയ സൂര്യന് നിളയില്‍ നിത്യശാന്തിയെന്നെല്ലാം വായിക്കുമ്പോള്‍
അനുഭവപ്പെടുന്ന ചെടിപ്പ് ചെറുതല്ലെന്ന് നിരീക്ഷിക്കുന്നു
തൃശൂര്‍ ഫൈന്‍ ആര്‍ട്‌സ് കോളേജിന് കരുണാകരന്റെ പേരിടരുത്
“ഒരു പക്ഷെ കരുണാകരന്‍ ചിത്രകാരനായിരിക്കാം. അയാള്‍ ജീവനെടുത്തു തന്നെ ചിത്രം വരച്ചിരുന്നു.” അടിയന്തരാവസ്ഥ തടവുകാരനും ചിത്രകാരനുമായ വി. മോഹനന്‍ പ്രതികരിക്കുന്നു
Read Moreകരുണാകരന്‍ മിത്തും ചരിത്രവും
പാര്‍ശ്വവര്‍ത്തികളെ നിര്‍മ്മിച്ച നേതാവായിരുന്നു കരുണാകരന്‍. ജനാധിപത്യമര്യാദകളെ വിസ്മരിച്ച ഒരാള്‍ക്ക് പിന്നീട് കര്‍മ്മനിരതനാകാന്‍ കഴിയുന്നത് പാര്‍ശ്വവര്‍ത്തികളുടെ മദ്ധ്യത്തില്‍ മാത്രമായിരിക്കുമെന്ന് എസ്. ഭാസുരേന്ദ്രബാബു
Read Moreമരണാഘോഷയാത്രയില്‍ മുങ്ങിപ്പോയ ഇടശ്ശേരി
ദേശീയ പ്രസ്ഥാനത്തിന്റെ പാരമ്പര്യമുള്ള കേരളത്തിലെ ഒരു പ്രമുഖ പത്രം ഇടശ്ശേരി എന്ന കവിയെ അനുസ്മരിച്ച് ഒരു വാക്കുപോലും എഴുതാന്‍ മനസുകാണിക്കാതെയാണ് കരുണാകരന്റെ വീര ചരിത്രരേഖകള്‍ കുത്തി നിറച്ച് പുറത്തിറക്കിയത്. മൂന്നു ദിവസം കഴിഞ്ഞാണ് ഒരു തെറ്റുതിരുത്തല്‍ പോലെ ഇടശ്ശേരി അനുസ്മരണ വാര്‍ത്ത കൊടുത്തിരുന്നുവെന്നത് ആശ്വാസകരം.
Read Moreകളിമണ്‍ വിഗ്രഹത്തിന്റെ സ്വര്‍ണ്ണചാര്‍ത്ത്
കരുണാകരന്റെ ശവഘോഷയാത്ര തിരുവന്തപുരത്തു നിന്ന് തൃശൂരിലെത്താന്‍ 19 മണിക്കൂര്‍ എടുത്തതില്‍ ആഹ്‌ളാദം പങ്കിടുന്നവരോട് പ്രതികരിക്കുന്നു
Read Moreമേരിയ്ക്കുണ്ടൊരു കുഞ്ഞാട്
1984. ലീഡറുടെ പ്രതാപകാലം. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിനു പിന്നാലെ ലോക്‌സഭാ തെരഞ്ഞെടുപ്പു നടക്കുന്നു. കോണ്‍ഗ്രസ്സിനെ സംബന്ധിച്ചിടത്തോളം അന്ന് കരുണാകരനാണ് ഹൈക്കമാന്‍ഡും ലോകക്കമാന്‍ഡും.
Read Moreഹിപ്പോക്രസി നീണാള്‍ വാഴട്ടെ
കരിങ്കാലി എന്നവാക്ക് മലയാളികള്‍ക്കിടയില്‍ സര്‍വ്വ സാധാരണമാക്കിയ കരുണാകരന്റെ മരണശേഷം പുരോഗതിയുടെ മിശിഹയായി, സ്റ്റേറ്റ്‌സ്മാനായി, ആശ്രിതവത്സലരുടെ രക്ഷകനായി, ഭീഷ്മാചാര്യരായി അദ്ദേഹം വാഴ്ത്തപ്പെടുന്നതിന് പിന്നിലെ ഹിപ്പോക്രസി തുറന്നുകാട്ടുന്നു
Read Moreകാറിത്തുപ്പാതെ വയ്യ
മ്മുടെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ അധികാരത്തിന്റെ രഥചക്രം ഉരുട്ടുന്നതില്‍ സജീവമായിരിക്കുന്നതുകൊണ്ട് ഒരു മുന്‍ഭരണാധികാരിയുടെ മരണം അവര്‍ക്കൊരു ഉത്സവാഘോഷം പോലെ ആയിത്തീര്‍ന്നിട്ടുണ്ട്.
Read Moreപോലീസിന്റെ നുണക്കഥ പകര്‍ത്തുന്ന മാധ്യമങ്ങള്‍
സാക്ഷികളുടെ മൊഴികള്‍ പോലീസ് രേഖപ്പെടുത്തിയിരുന്നത് സംശയാസ്പദമായി മാറിയിരുന്നു. ഇത്തരം സാഹചര്യങ്ങളാണ് ‘ കുടക് കഥയുടെ നിജസ്ഥിതി അന്വേഷിക്കാന്‍ എന്നെ പ്രേരിപ്പിച്ചത് .
Read Moreഇതല്ലേ ശരിക്കുമൊരു ബനാന റിപബ്ലിക്?
ബര്‍ഖാദത്തില്‍ നിന്നും കെ.കെ ഷാഹിനയിലേക്ക് ഒരു പ്രത്യയശാസ്ത്രത്തിന്റെ ദൂരമുണ്ട്. രണ്ടു പേരും അടയാളപ്പെടുത്തുന്നത് രണ്ടു വര്‍ഗങ്ങളെയാണ്. ഒരാള്‍ ദല്ലാള്‍ പത്രപ്രവര്‍ത്തനത്തിന്റെ മുഖമാണെങ്കില്‍, മറ്റേയാള്‍ കുഴിച്ചുമൂടപ്പെടുന്ന സത്യം ചികഞ്ഞുകൊണ്ടേയിരിക്കുന്ന വിശ്വാസമാണ്. രണ്ടും ഒരേ കാലത്തിന്റെ ഭിന്നമുഖങ്ങളാണ് എന്നതാണ് ഇന്നത്തെ ഇന്ത്യന്‍ റിപബ്ലിക്കിന്റെ ഐറണി
Read Moreപ്രവര്‍ത്തനം നല്‍കിയ പാഠങ്ങള്‍
കഴിഞ്ഞ രണ്ടു വര്‍ഷമായി ഹിന്ദ്‌സ്വരാജ് നൂറാം വാര്‍ഷീകാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിക്കുന്നതില്‍ മുന്‍കൈ എടുത്ത സമിതിയുടെ ജനറല്‍ കണ്‍വീനര്‍ അനുഭവങ്ങള്‍ പങ്കു വയ്ക്കുന്നു.
Read Moreപൊങ്ങച്ച മൂല്യത്തിന്റെ മേള
വീണ്ടും ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍! കഴിഞ്ഞ രണ്ടു വര്‍ഷമായി തുടരുന്ന ഈ അടിപൊളി ഷോപ്പിംഗ് മാമാങ്കം എന്താണ് കേരളീയര്‍ക്ക് നല്‍കുക? നല്ല കച്ചവടം, നല്ല ലാഭം ? പക്ഷേ, കാലാവസ്ഥാ വ്യതിയാനത്തിന്റെ ഈ
ഭീഷണാമായ കാലത്ത് അനാവശ്യമായി കൂടുതല്‍ ആര്‍ത്തി പിടിച്ച് വാങ്ങിപ്പിക്കുന്ന ഈ അപകട തന്ത്രം
മലയാളികളെ നാശത്തിലേക്കാണോ വഴി തിരിച്ചു വിടുന്നത്…?
ആന ചന്തവും ചങ്ങലയും
ആനയില്ലാതെ എന്ത് ആറാട്ട്? ആനയില്ലാതെ എന്ത് ഉത്സവം? എന്നിങ്ങനെയുള്ള സചിത്ര ചോദ്യ ചിഹ്നങ്ങളും പ്രതിഷേധ അടയാളങ്ങളായി പ്രത്യക്ഷപ്പെടുന്നുണ്ട്. ആന ഉടമകളുടേയും ഉത്സവകമ്മിറ്റികളുടേയും പൂരാസ്വാദകരുടേയും പക്ഷത്തുനിന്നു നോക്കിയാല്‍ ഇത്തരം പ്രതിഷേധങ്ങള്‍ സ്വാഭാവികം തന്നെ. ലോകത്തിലെ ഏറ്റവും വലിയ കള്‍ച്ചറില്‍ സിംഫണി എന്ന് ഡചഋടഇഛ വിശേഷിപ്പിച്ച തൃശ്ശൂര്‍പൂരത്തില്‍ നിന്നും ആനയെ മാറ്റിനിര്‍ത്തിയാല്‍ എന്തുണ്ടാവും ബാക്കി?
Read More