പൊതുഇടങ്ങള്‍ വീണ്ടെടുക്കുക

പൊതു ഇടങ്ങളുടെ മഹനീയ മാതൃകകള്‍ ആവേണ്ടിയിരുന്ന അയല്‍ക്കൂട്ടങ്ങളും സ്വയം സഹായസംഘങ്ങളും പക്ഷേ, ‘അയല്‍ക്കൂട്ട’ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ യശഃശരീരനായ ശ്രീ.ഡി. പങ്കജാക്ഷക്കുറുപ്പ് വിവക്ഷിച്ച പാരസ്പര്യ ബോധത്തിന്റെ കൂട്ടായ്മകളാകുന്നതിനു പകരം വ്യവസ്ഥാപിതവും നിയമാധിഷ്ഠിതവുമായ സര്‍ക്കാര്‍ സംവിധാനങ്ങളായി പരിമിതപ്പെട്ടു എന്നിരിക്കിലും, പൊതു ഇടങ്ങളായി തീരാനുള്ള അവയുടെ ആശയപരമായ ചോദനകളെ പ്രോത്സാഹിപ്പിക്കുക തന്നെ വേണം.

Read More

ഇന്ത്യന്‍ ജനാധിപത്യത്തിന് മാതൃകയായ ഗോത്രപാഠങ്ങള്‍

2009 ആഗസ്റ്റില്‍ മഹാരാഷ്ട്രയിലെ ഗട്ചിറോളി ജില്ലയിലെ മേന്ത ഗ്രാമം സന്ദര്‍ശിക്കും ആദിവാസികളുടെ അതിഥിയായി താമസിക്കുകയും ചെയ്ത ലേഖകന്‍ ഗോത്രസമൂഹത്തിന്റെ ഭരണ-സാമൂഹിക സംവിധാനങ്ങളെക്കുറിച്ച് നടത്തിയ നിരീക്ഷണങ്ങള്‍ പങ്കുവയ്ക്കുന്നു.(കഴിഞ്ഞലക്കം തുടര്‍ച്ച)

Read More

പശുവര്‍ഗീയതയെ ആര്‍ക്കാണ് പേടി?

വിശ്വമംഗള ഗോഗ്രാമയാത്രയെക്കുറിച്ച് എന്‍.പി. ജോണ്‍സണും വര്‍ഗീസ് തൊടുപറമ്പിലും കേരളീയത്തിന്റെ ഡിസംബര്‍ –
ഫെബ്രുവരി ലക്കങ്ങളില്‍ നടത്തിയ സംവാദം തുടരുന്നു. കാര്‍ഷിക സംസ്‌കൃതിയുടെ അഭിവാജ്യഘടകമാണ് ഗോസംരക്ഷണമെന്ന വര്‍ഗീസ് തൊടുപറമ്പിലിന്റെ വാദത്തെ പശുവിനെ മുന്നില്‍ നടത്തിച്ച് പ്രത്യക്ഷത്തില്‍ ജനക്ഷേമകരവും പ്രോത്സാഹജനകവുമായ ഒരു കൃഷി പരിഷ്‌കരണയജ്ഞം ഏറ്റെടുക്കുന്നതിലൂടെ ആര്‍.എസ്സ്. എസ്സ് ലക്ഷ്യമിടുന്നത് ഒരു ഹിന്ദു സാംസ്‌കാരിക ദേശീയതയുടെ നിലമൊരുക്കല്‍ തന്നെയാണെന്ന് ഈ ലേഖനം സ്ഥാപിക്കുന്നു

Read More

കേരള കാസിനോ

Read More

മാറുന്ന മലയാളി മറക്കുന്ന മലയാളം

Read More

പശുവിനെ വളര്‍ത്തിയാല്‍ മതേതരത്വം തകരുമോ?

Read More

ബഹുരാഷ്ട്ര വില്‍പനശാലകള്‍ ഇടത്തരക്കാരെ തകര്‍ക്കുന്നു.

Read More

കുടിയൊഴിപ്പിക്കല്‍ വംശഹത്യയാണ്

Read More

ഷോപ്പിംഗ് മാമാങ്കം ആര്‍ക്കുവേണ്ടി

റിയല്‍ എസ്‌റ്റേറ്റ് വ്യാപാരത്തില്‍ ഊഹവ്യാപാരവും തട്ടിപ്പും നടത്തുന്നവരും ചില നാണ്യവിള കര്‍ഷകരും ഐ ടി മുതലായ പുത്തന്‍ തൊഴില്‍ മേഖലകളില്‍ വന്‍തുക ശംബളം വാങ്ങുന്നവരുമെല്ലാം ഉള്‍പ്പെടുന്ന കൂട്ടമാണ് ഷോപ്പിങ്ങ് ഉത്സവത്തിലെ മുഖ്യപങ്കാളികള്‍

Read More

ഗ്രാന്റ് കേരള! അവകാശവാദങ്ങളില്‍ കഴമ്പില്ല

ഗ്രാന്റ് കേരള ഷോപ്പിങ്ങ് ഫെസ്റ്റിവല്‍ ശുദ്ധ അസംബന്ധമാണെന്നും ടൂറിസ്റ്റുകള്‍ ഇതിനെ സ്വീകരിക്കില്ലെന്നും ഒരു വിനോദ സഞ്ചാരസംരംഭാകന്‍

Read More

പൊങ്ങച്ചമൂല്യത്തിന്റെ മേള

ക്ഷേമമൂല്യം ഗ്രാന്റ് കേരള ഷോപ്പിങ്ങ് ഫെസ്റ്റിവലിന്റെ അജണ്ടയിലില്ല. പൊങ്ങച്ച മൂല്യം വാങ്ങുന്നവരെയാണ് അത് പ്രോത്സാഹിപ്പിക്കുന്നത്.

Read More

ഉപഭോഗഭ്രാന്തിന് മാധ്യമസേവ പരസ്യം വായിക്കൂ, തൊട്ടുകൂട്ടാന്‍ വാര്‍ത്തയും

ഉപഭോഗ മാമാങ്കം പൊടിപൊടിക്കുന്നതിനായി കേരളസര്‍ക്കാര്‍ നേരിട്ട് നടപ്പാക്കുന്ന ഗ്രാന്റ് കേരള ഷോപ്പിങ്ങ് ഫെസ്റ്റിവലിന്റെ പരസ്യം കേരളത്തിലെ വമ്പന്‍ പത്രങ്ങള്‍ ഒന്നാം പേജില്‍ വീശി നല്കി

Read More

വിപണി എന്നാല്‍

ഗ്രാന്റ് കേരള ഷോപ്പിങ്ങ് ഫെസ്റ്റിവലിന്റെ പശ്ചാത്തലത്തില്‍ വിപണിയെകുറിച്ചുള്ള വീക്ഷണങ്ങള്‍ ലേഖകന്‍ പങ്കുവെക്കുന്നു.

Read More

ഒന്നും വാങ്ങാതെ ഒരു ദിവസം

| | പൊതുകാര്യം

ബൈ നത്തിംഗ് ഡേ എന്ന പേരില്‍ ലോകത്ത് പലയിടത്തും ആഘോഷിക്കുന്ന ഒന്നും വാങ്ങാത്ത ദിവസം വ്യാപാരത്തിനും വിപണിക്കും എതിരല്ല.

Read More

വിശ്വ(അ) മംഗള ഗ്വാഗ്വാ യാത്ര

തീവ്ര ഹിന്ദുത്വ നിലപാടുകള്‍ സ്വീകരിച്ചിരിക്കുന്ന ചില സംഘടനകള്‍ പശുസംരക്ഷകരായി അവതരിച്ചിരിക്കുന്നു. പരിസ്ഥിതി സംരക്ഷണത്തിലേക്കുള്ള മാര്‍ഗ്ഗം പശുവിലൂടെ ആകണമെന്ന് ഉദ്‌ഘോഷിക്കുന്ന ഇവര്‍ കേരളത്തിലെ ചില പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകരോടൊപ്പം ചേര്‍ന്ന് വിശ്വമങ്കളഗോഗ്രാമ യാത്ര എന്ന പേരില്‍ പശുക്കളേയും അതിലൂടെ പരിസ്ഥിതിയേയും അതിലൂടെ ഗ്രാമങ്ങളേയും സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നു.

Read More

ഗോത്രസമൂഹം നല്‍കുന്ന പാഠങ്ങള്‍ 2

മഹാരാഷ്ട്രയിലെ ഗട്ചിറോളി ജില്ലയിലെ മേന്തയിലെ ആദിവാസിഗോണ്ട് ഗോത്രത്തോടൊപ്പം താമസിച്ച ലേഖഖന്‍ ഗോത്രസമൂഹത്തിന്റെ ഭരണസാമൂഹിക സംവിധാനങ്ങളെക്കുറിച്ചും ആധുനികസംസ്‌കൃതിയുടെ പാകപിഴകളെ ഒര്മ്മപ്പെടുത്തുന്ന അവരുടെ തനത് ചുറ്റുപാടുകളെക്കുറിച്ചും ഗോത്രജൈവികതയുടെ നന്മകളെക്കുറിച്ചും എഴുതുന്നു.

Read More

ദുരന്തങ്ങള്‍ ഈ ഉദ്യോഗസ്ഥരെ ഒന്നും പഠിപ്പിക്കുന്നില്ല

| | പൊതുകാര്യം

തങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് ഇന്ത്യയില്‍ വേഗത്തില്‍ രജിസ്‌ട്രേഷന്‍ കിട്ടുന്നതും വിപണനം സുഖമാമാക്കുന്നതിനും ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ക്ക് ഡൗ കെമികല്‍സ് വലിയതുക കൈക്കൂലി കൊടുത്തിരുന്നു.

Read More

മദ്ധ്യവര്‍ഗ്ഗം, അമിതാഭ്ബച്ചന്‍, മാവോയിസം

അടിച്ചമർത്തൽ തുടങ്ങാൻ വേണ്ടി എല്ലാവരേയും മാവോവാദികളാക്കേണ്ടത് അവരുടെ ആവശ്യമായിരുന്നു.

Read More

വീണ്ടും ചില കല്യാണ വിശേഷങ്ങള്‍

വിവാഹങ്ങള്‍ക്കും മറ്റ് ആഘോഷങ്ങള്‍ക്കും നമ്മള്‍ വ്യാപകമായി ഉപയോഗിക്കുന്ന ഡിസ്‌പോസിബിള്‍ ഗ്ലാസുകള്‍ ആരും ശ്രദ്ധിക്കാത നിശബ്മായ ഒരു പാരിസ്ഥിതി ദുരന്തം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. പ്ലാസ്റ്റിക് കപ്പുകള്‍ നമുക്ക് പൂര്‍ണ്ണമായി ഒഴിവാക്കാന്‍ കഴിഞ്ഞെങ്കിലും പ്ലാസ്റ്റിക് കോട്ടിംഗ് ഉള്ള ഡിസ്‌പോസിബിള്‍ ഗ്ലാസുകള്‍ ഒറ്റ ഉപയോഗത്തിന് ശേഷം വലിച്ചെറിയപ്പെടുമ്പോളുണ്ടാകുന്ന അപകടത്തിന്റെ ആഴത്തെക്കുറിച്ച് വേണ്ടവിധത്തില്‍ നമ്മള്‍ ആലോചിച്ച് തുടങ്ങിയിട്ടില്ല. ആഘോഷങ്ങളില്‍ അനാവശ്യമായി കടന്നുകൂടുന്ന ഈ പ്ലാസ്റ്റിക് ഭീകരനെ ഒഴിവാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന സുഹൃത്തുക്കള്‍ അവരുടെ അനുഭങ്ങള്‍ വിവരിക്കുന്നു. നമ്മുടെ ആഘോഷങ്ങള്‍ പരിസ്ഥിതിക്ക് ദുരന്തമായി മാറരുതെന്ന ഉറച്ച തീരുമാനം എല്ലാവരുമെടുക്കണമെന്ന പ്രചരണംകൂടിയാണ് ആഘോഷവേളകളില്‍ സ്റ്റീല്‍ ഗ്ലാസുമായെത്തുന്ന ഇവരുടെ പ്രവര്‍ത്തനം.

Read More

നമ്മുടെ കുട്ടികളെ നീന്തല്‍ പഠിപ്പിക്കാന്‍ ലോക ബാങ്ക് വരണോ?

നഗരത്തിലെ ചേക്ലേറ്റ് പയ്യന്‍മാര്‍ പുഴ കാണാനിറങ്ങുന്നതും പുഴയുടെ ഒഴുക്ക് കണ്ട് ഭ്രമിച്ച് പോകുന്നതും അപകടത്തില്‍ പെടുന്നതും നമുക്ക് മനസ്സിലാക്കാം. എന്നാല്‍ ഗ്രാമത്തിലെ നമ്മുടെ കുട്ടികള്‍ തോണി അപകടത്തില്‍ പെടുകയോ? ഇവിടെയാണ് ഗ്രാമങ്ങള്‍ നഷ്ടപ്പെടുന്നെന്ന് ഗ്രാമീണര്‍ പോലും തിരിച്ചറിയാതിരിക്കുന്നത്. ചാലിയാര്‍ മാവൂര്‍ റയോണ്‍സില്‍ നിന്ന് തിരിച്ചുപിടിച്ചിട്ടെന്ത്? പുഴയ്ക്ക് ഇരുപുറവുമുള്ളവര്‍ പുഴ സ്വന്തമാക്കുന്നില്ലെങ്കില്‍.

Read More
Page 15 of 28 1 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 28