റിലയന്‍സ് സെസിനെതിരെ വിട്ടുവീഴ്ചയില്ലാതെ
മുകേഷ് അംബാനി നേതൃത്വം നല്‍കുന്ന മഹാമുംബൈ ഇന്റഗ്രേറ്റഡ് ഇക്കമോമിക് സ്‌പെഷ്യല്‍സോണിനെതിരെ മഹാരാഷ്ട്രയിലെ റായ്ഗര്‍ ജില്ലയിലെ 22 ഗ്രാമങ്ങള്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി വിവിധ ജനകീയ സമരങ്ങളിലൂടെ ചെറുത്തുനില്‍പ്പിന് ശ്രമിക്കുന്നു. ഈ സമരത്തില്‍ ശക്തമായ നേതൃത്വം നല്‍കി ജനകീയ പ്രസ്ഥാനങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കുന്ന മഹാരാഷ്ട്രക്കാരി ഉല്‍ക്കാ മഹാജനുമായുള്ള കൂടിക്കാഴ്ചയുടെ പ്രസക്ത ഭാഗങ്ങള്‍
Read Moreഗാന്ധിമന്ദിരത്തിന്റെ പേരിലും ഒരു കുടിയൊഴുപ്പിക്കല്‍!
‘നിങ്ങള്‍ ചെയ്യുന്ന ഓരോ പ്രവര്‍ത്തിയും സമൂഹത്തിലെ ഏറ്റവും താഴെതട്ടില്‍ കഴിയുന്ന വ്യക്തിയെ എങ്ങിനെ ബാധിക്കുമെന്ന് ഓര്‍ക്കണം’. ഭരണകര്‍ത്താക്കള്‍ക്ക് ഈ ഉപദേശം നല്‍കിയത് മറ്റാരുമല്ല, നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിജിതന്നെ. അദ്ദേഹം നയിച്ച കോണ്‍ഗ്രസ് പാര്‍ട്ടി സ്വാതന്ത്ര്യാനന്തരം എത്ര അധ:പതിച്ചു എന്നുള്ളതിന് ഇതാ കോണ്‍ഗ്രസ് പാര്‍ട്ടി ഭരിക്കുന്ന ആന്ധ്രാപ്രദേശിന്റെ തലസ്ഥാനത്തുനിന്ന് ഒരു തെളിവുകൂടി.
Read More