പരാതിക്ക് ചെലവ് 5000 രൂപ!
പരാതിക്ക് ചെലവ് 5000 രൂപ! സാധാരണക്കാര്‍ പരാതിപ്പെടേണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍
Read Moreടൂറിസം വ്യവസായത്തിനുവേണ്ട ഉത്തരവാദിത്തങ്ങള്‍
2008 മാര്‍ച്ച് 21 മുതല്‍ 24 വരെ കൊച്ചിയില്‍ നടന്ന ഉത്തരവാദിത്ത ടൂറിസം സമ്മേളനത്തിന്റെ ഏകപക്ഷീയ പ്രവണതകളോടും വിപണന തന്ത്രങ്ങളോടും പ്രതിഷേധിച്ചുകൊണ്ട് കേരളത്തിലെ വിവിധ സാമൂഹ്യ പ്രസ്ഥാനങ്ങള്‍ നടത്തിയ യോഗത്തിലെ ജനകീയ കൂട്ടായ്മയിലൂടെ പ്രഖ്യാപനം. കേരളം മുഴുവന്‍ ടൂറിസംകൊണ്ട് വികസിപ്പിക്കുന്ന മന്ത്രി കോടിയേരിയുടെ പ്രസ്താവനകളുടെ പശ്ചാത്തലത്തില്‍ ഇത് ശ്രദ്ധിക്കേണ്ടതുണ്ട്.
Read Moreകെ.പി. പ്രഭാകരനില്‍നിന്നും കെ.പി. രാജേന്ദ്രന്‍ പഠിക്കേണ്ടത്
ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേരളത്തിലെ റവന്യൂ വകുപ്പ് മന്ത്രി കെ.പി. രാജേന്ദ്രന്‍ ഭരിക്കുമ്പോള്‍, സ്ഥലം ഏറ്റെടുക്കല്‍ തുടര്‍ വിവാദങ്ങളുടെ പുതിയ കണ്ണിയായ ട്രിവാന്‍ഡ്രം ഗോള്‍ഫ് ക്ലബ്ബ് സര്‍ക്കാരിലേക്ക് ഏറ്റെടുത്തതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലൂടെ കണ്ണോടിക്കുമ്പോള്‍, സി.പി.ഐ.യുടെ കര്‍ഷകരുടെയും ചെത്തുതൊഴിലാളികളുടെയും നേതാവായ, ഇപ്പോഴും ജീവിച്ചിരിക്കുന്ന, രാജേന്ദ്രന്റെ അച്ഛന്‍ കെ.പി. പ്രഭാകരന്‍ എന്താവാം ആലോചിക്കുന്നത്?
Read Moreപെട്രോള്‍ വില വാസ്തവത്തില്‍ വളരെ കുറവാണ് !
എന്റെ കാറില്‍ പെട്രോളടിച്ചപ്പോള്‍ ഞാനാലോചിച്ചു, ഈയിടെയുണ്ടായ വിലവര്‍ദ്ധനവിനുശേഷം പെട്രോള്‍ വിലയ്ക്ക് തീപിടിച്ചിരിയ്ക്കുന്നു എന്ന്. പിന്നെ ഞാന്‍ പെട്രോളിന്റെ വിലയെ മറ്റ് സമാന ദ്രാവകങ്ങളുടെ വിലയുമായി താരതമ്യം ചെയ്തു. ആശ്വസിയ്ക്കാന്‍ വകയുണ്ടെന്ന് അപ്പോള്‍ മനസ്സിലായി.
Read Moreറയോണ്‍ വില്പന, ഒപ്പം പുഴയും കാടും! മീഡിയാമേറ്റ് (വിവരങ്ങള്‍ക്ക് കടപ്പാട് : എന്‍.പി. ജോണ്‍സണ്‍)
‘ഒന്നെടുത്താല്‍ മൂന്ന് – മുക്കാല്‍ പണത്തിന്’ എന്നത് ഉത്സവപറമ്പിലെ പരസ്യവാചകമല്ല. പെരുമ്പാവൂര്‍ ട്രാവന്‍കൂര്‍ റയോണ്‍സ് എന്ന പുകഴ്‌പ്പെറ്റ സ്ഥാപനം സര്‍ക്കാര്‍ കൈമാറാന്‍ പോകുന്നത് ആ വഴിക്കാണ്. 72 ഏക്കര്‍ രേഖയിലുള്ളതും ബാക്കി പുഴയോരം 28 ഏക്കര്‍കൂടി.
Read Moreമെഗാ മാര്‍ട്ടുകളുടെ വെല്ലുവിളിയും പ്രത്യാഘാതങ്ങളും അമേരിക്കയില്‍ നിന്നൊരു പാഠം
മെഗാമാര്‍ട്ടുകള്‍ സമൂഹത്തോട് പ്രതിബദ്ധതയുണ്ടായിരുന്ന വലിയ ഒരു ശതമാനം പ്രാദേശിക വ്യാപാരികളുടെ കച്ചവടം നഷ്ടത്തിലാക്കി അവയെ പൂട്ടിക്കാന്‍ കാരണമായി. പ്രാദേശിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും സമൂഹത്തിലെ വ്യക്തിബന്ധങ്ങളെ കൂടുതല്‍ പ്രോത്സാഹിപ്പിക്കാനും ഉത്തരവാദിത്വബോധം കൂട്ടുവാനും തദ്ദേശചെറുകിട വ്യാപാരികള്‍ക്ക് മെഗാമാര്‍ട്ടുകളേക്കാള്‍ നന്നായി സാധിക്കും.
Read More