പൊള്ളുന്ന വിലക്കയറ്റം

കേരളത്തില്‍ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. കൃത്രിമമായി സൃഷ്ടിക്കപ്പെട്ട ഈ വിലയക്കയറ്റത്തെ എങ്ങനെയാണ് നേരിടേണ്ടത്?

Read More

അനുധാവനം

Read More

ശമ്പളവര്‍ധനവിനു ഉദ്യോഗസ്ഥര്‍ അര്‍ഹരാണോ?

ജോലി കിട്ടിക്കഴിഞ്ഞാല്‍ സ്വന്തം കാര്യം മാത്രം ചിന്തിക്കുന്ന ഏറ്റവും സ്വാര്‍ത്ഥരായ വിഭാഗമാണ് ഉദ്യോഗസ്ഥ വര്‍ഗം. ശമ്പളവര്‍ദ്ധനവിന് ഈ ഉദ്യോഗസ്ഥര്‍ അര്‍ഹരാണോ എന്ന് നമ്മള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു.

Read More

തകര്‍ന്ന മസ്ജിദും പിളര്‍ന്ന മനസ്സും

മതം വിശ്വാസിയെ മാത്രമല്ല, അവിശ്വാസിയേയും പിടികൂടം. വര്‍ഗീയ സംഘര്‍ഷങ്ങളുടെ വിജയം അതാണ്.

Read More

പെന്‍ഷന്‍ പ്രായം കുറയ്ക്കുകയാണു വേണ്ടത്

| | പൊതുകാര്യം

ഉദ്യോഗസ്ഥര്‍ കൂടുതല്‍ കാലം ഉദ്യോഗസ്ഥരായിരിക്കാന്‍ നിരത്തുന്ന ന്യായങ്ങളിലെ ശരിതെറ്റുകള്‍ക്കപ്പുറത്ത്, ഉദ്യോഗമില്ലാത്തവര്‍ ഉദ്യോഗസ്ഥരാവാന്‍ നിരത്തുന്ന ന്യായങ്ങളിലെ ധാര്‍മ്മികതയാണ് ഒരു ഭരണകൂടം കണക്കിലെടുക്കേണ്ടത്.

Read More

വര്‍ഗീസ് മറവിയും ഓര്‍മ്മയും

വര്‍ഗ്ഗീസിന്റെ സൈദ്ധാന്തിക നിലപാടുകളെ വിമര്‍ശനാത്മകമായി വിലയിരുത്തിക്കൊണ്ട് ആദര്‍ശത്തിന് വേണ്ടി ജീവത്യാഗം ചെയ്ത ആ മഹദ് വ്യക്തിത്വത്തെ സ്വാംശീകരിക്കാന്‍ ശ്രമിക്കുന്നു.

Read More

ജനകീയാസൂത്രണത്തിന്റെ നാനാര്‍ത്ഥങ്ങള്‍

ജനകീയാസൂത്രണം സര്‍വ്വതല സ്പര്‍ശിയാകണം. ഘടനാപരവും സാങ്കേതികവുമായ ഒരു പ്രശ്‌നമല്ല ഇത്. അധികാരത്തിന്റെയും ഉപഭോഗത്തിന്റെയും ജീവിതശൈലിയുടെയും തലങ്ങള്‍ ഇതിനുണ്ട്.

Read More

മണ്ണെണ്ണ പെര്‍മിറ്റും കള്ളക്കളികളും

പെര്‍മിറ്റ് മണ്ണെണ്ണ ആവശ്യമുള്ള ലക്ഷണക്കിന് ആളുകളില്‍ ഒരു ലക്ഷം പേര്‍ക്ക് മാത്രമെ പെര്‍മിറ്റ് അനുവദിക്കാന്‍ കഴിയുകയുള്ളൂ എന്നും കൂടുതല്‍ വരുന്ന അപേക്ഷകളില്‍ നറുക്കെടുപ്പിലൂടെ തീരുമാനമുണ്ടാക്കുമെന്നും പറയുന്ന സര്‍ക്കാര്‍ ഭാഷ്യത്തിന്റെ ചതി.

Read More
Page 28 of 28 1 20 21 22 23 24 25 26 27 28