ഞങ്ങള്‍ സംസാരിക്കുന്നത് വ്യത്യസ്തമായ വികസനത്തെക്കുറിച്ച്

കാര്‍ഷികമേഖലയില്‍ ഊന്നല്‍ നല്‍കുന്നതിന് പകരം, ഭക്ഷ്യസുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്നതിന് പകരം നമ്മുടെ പ്രകൃതി വിഭവങ്ങള്‍ കുഴിച്ചെടുത്ത് കടന്നുകളയാന്‍ കോര്‍പ്പറേറ്റുകള്‍ക്ക് അവസരമുണ്ടാക്കിക്കൊടുക്കുകയാണ് ഭരണകൂടം ചെയ്യുന്നത്. ഇതിനെയാണ് നാം ചോദ്യം ചെയ്യുന്നത്. എന്താണ് നിങ്ങളുടെ മുന്‍ഗണന? എന്താണ് കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നത്?

Read More

വിസമ്മതിക്കണമെങ്കില്‍ ജീവന്‍തന്നെ നഷ്ടപ്പെടുത്തേണ്ട അവസ്ഥ വരുമോ?

പൗരന്റെ സ്വാതന്ത്യവും ജീവിക്കാനുള്ള അവകാശവും നിഷേധിക്കപ്പെടുമ്പോള്‍ സമീപിക്കേണ്ട നിയമവ്യവസ്ഥ പോലും ഇന്ന് എന്തു സുരക്ഷയാണ് പ്രദാനം ചെയ്യുന്നത്? ദളിതരും സ്ത്രീകളും അവരുടെ അവകാശ
ങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍ വ്യവസ്ഥ തന്നെ അവര്‍ക്കെതിരാവുന്നു.

Read More

വിയോജിക്കാനുള്ള അവകാശമാണ് ജനാധിപത്യത്തിന്റെ അടിത്തറ

തെരഞ്ഞെടുപ്പിലൂടെ അധികാര കൈമാറ്റം നടന്നതുകൊണ്ടുമാത്രം ഒരു രാജ്യം ജനാധി
പത്യ രാജ്യമാകുന്നില്ല. ജനാധിപത്യം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ അത് ദൈനംദിന
ഭരണത്തില്‍ പ്രതിഫലിക്കണം. ദൈനംദിന ഭരണം ജനങ്ങളുടെ താല്‍പര്യങ്ങള്‍ക്കനുസരി
ച്ചുള്ളതാണെങ്കില്‍ മാത്രമാണ് ഒരു രാജ്യം ജനാധിപത്യ രാജ്യമായി മാറുന്നത്.

Read More

വിസമ്മത പ്രഖ്യാപനം

വിസമ്മതങ്ങളുടെ കൂടിച്ചേരലില്‍ അവതരിപ്പിച്ച വിസമ്മത പ്രഖ്യാപനം

Read More

കേരളത്തിലും വരുന്നു നിഴല്‍മന്ത്രിസഭ

Read More

നിക്ഷേപകര്‍ വരട്ടെ, ജനാധിപത്യം തുലയട്ടെ

വ്യവസായ സംരംഭങ്ങള്‍ക്കുള്ള നിയമങ്ങള്‍ ലളിതമാക്കിയും നിയന്ത്രണങ്ങള്‍ ലഘൂകരിച്ചും
ഉടമയ്ക്ക് അനുകൂലമായ സാഹചര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ ലോകബാങ്ക് മുന്നോട്ടു
വെച്ച ആശയത്തെ പിന്തുടര്‍ന്ന് ജനാധിപത്യത്തെ അട്ടിമറിക്കുകയാണ് കേരള ഇന്‍വെസ്റ്റ്‌മെന്റ്
പ്രൊമോഷന്‍ ആന്റ് ഫെസിലിറ്റേഷന്‍ ഓര്‍ഡിനന്‍സിലൂടെ സംസ്ഥാന സര്‍ക്കാര്‍
ചെയ്യുന്നതെന്ന് വിശദമാക്കുന്നു.

Read More

മുഖ്യമന്ത്രിയുടെ മനോവിചാരങ്ങള്‍

എന്തുകൊണ്ടാണ് പിണറായി വിജയന്‍ പ്രകൃതിസ്‌നേഹികളെയും പരിസ്ഥിതി
പ്രവര്‍ത്തകരെയും ‘വികസന വിരോധികള്‍’ എന്നു വിളിച്ച് നേരിടുന്നത് എന്നതിന് ഒരു
മനഃശാസ്ത്ര വിശകലനം.

Read More

നോട്ട് നിരോധനം, ജി.എസ്.ടി, നീതി ആയോഗ് – ഇന്ത്യയില്‍ വേരുറപ്പിക്കുന്ന ഫാസിസ്റ്റ് സമ്പദ്‌വ്യവസ്ഥ

ഫാസിസ്റ്റ് അധികാരവ്യവസ്ഥ ഭരണകൂടത്തിന്റെ സാമ്പത്തികനയം നിര്‍ണ്ണയിക്കുന്നതില്‍
എങ്ങനെയാണ് ഇടപെടുന്നതെന്നും കോര്‍പ്പറേറ്റുകള്‍ക്ക് അത് എങ്ങനെ സഹായകമാകുന്നു എന്നും വിശദീകരിക്കുന്നു

Read More

വാസ്തവാനന്തര കാലത്തെ അപ്രിയ വര്‍ത്തമാനങ്ങള്‍

അധികാരക്കസേരയിലിരുന്ന് മുതലാളിത്തസേവ നടത്തുന്ന വിദൂഷകരും അതിമുതലാളിത്തവും
അരങ്ങുവാഴുന്ന വാസ്തവാനന്തര കാലത്ത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അവസ്ഥയെന്താണ്?

Read More

ദേശീയതയും ഇടതുചിന്തയും

ഓരോ വ്യവസ്ഥയും നിലനില്‍ക്കുന്നത് അതിന്റെ ഉള്ളില്‍ത്തന്നെയുള്ള ആഭ്യന്തര വൈരുദ്ധ്യങ്ങളുടെ
മുകളിലാണ്. ഇടതുചിന്തയുടെ പ്രധാനസ്വഭാവം ഈ വൈരുദ്ധ്യങ്ങളെ കണ്ടെത്തുക എന്നതാണ്.
ദേശരാഷ്ട്രത്തെ സംബന്ധിച്ച് നോക്കുകയാണെങ്കില്‍ ദേശരാഷ്ട്രം നിലനില്‍ക്കുന്നത് ഏതെല്ലാം
പൊരുത്തക്കേടുകള്‍ക്ക് മുകളിലാണ് എന്ന് കണ്ടെത്തുകയാണ് ഇടതുചിന്തയുടെ രീതി.

Read More

വയലന്‍സ് സ്വയം നീതികരണം നേടുന്നത് എങ്ങനെയാണ്?

അടുത്തിടെ അന്തരിച്ച അദ്ധ്യാപകനും എഴുത്തുകാരനുമായ ഡോ. വി.സി. ഹാരിസിനെ അനുസ്മരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ആത്മകഥയായ ‘ആത്മകഥ: ജീവിതം, സമൂഹം, നിരൂപണം’ എന്ന പുസ്തകത്തില്‍ നിന്നും ഇന്നും പ്രസക്തമായ ഒരു ഭാഗം പുനര്‍വായനയ്ക്ക്…

Read More

സര്‍ക്കാര്‍ ഒപ്പമുണ്ട്, തോക്കും ലാത്തിയുമായി

ഓരോ മനുഷ്യനും അന്തസ്സോടെയും അഭിമാനത്തോടെയും ജനിച്ചുവളര്‍ന്ന മണ്ണില്‍ സ്വന്തം
തൊഴില്‍ ചെയ്ത് ജീവിക്കാനുള്ള അവകാശം ജനാധിപത്യത്തില്‍ ഉണ്ടെന്നുള്ള വികസനവിരുദ്ധവാദങ്ങളൊന്നും ഐ.പി.എസ് അക്കാദമിയില്‍ പഠിപ്പിക്കാത്തത് എത്ര നന്നായെന്ന് ഇപ്പോഴാണ് ബോധ്യം വരുന്നത്. അത്തരത്തില്‍ ജനാധിപത്യ വ്യവസ്ഥയുടെ ഒരു തുണ്ടെങ്കിലും ഇവന്മാര്‍ മനസ്സിലാക്കിയിരുന്നെങ്കില്‍ വൈപ്പിന്‍ സമരക്കാരെ ഇതുപോലെ നേരിടാന്‍ പറ്റുമായിരുന്നോ?

Read More

ഇന്ദ്രനും ചന്ദ്രനും തടയാനാകാത്ത വേന്തരന്‍

‘ഇന്ത്രനും ചന്ത്രനും എന്നെ തടുക്കാനാവില്ല’ എന്ന് കര്‍ണ്ണാടകയില്‍ പോയി പ്രസംഗിക്കാന്‍ മാത്രമല്ല, അത് നടപ്പാക്കാനും ശേഷിയുള്ള വേന്തരനാണ് മന്ത്രിസഭയുടെ തലപ്പത്തിരിക്കുന്നത് എന്ന് ‘ഓര്‍ത്തോളണം’…

Read More

ഹാരിസണ്‍സിന് മുന്നില്‍ സര്‍ക്കാര്‍ കീഴടങ്ങുമോ?

ഹാരിസണ്‍സ് അടക്കമുള്ള വിവിധ കമ്പനികള്‍ കൈവശം വച്ചിരിക്കുന്ന സംസ്ഥാനത്തെ അഞ്ചു
ലക്ഷത്തോളം ഏക്കര്‍ ഭൂമി ഓര്‍ഡിനന്‍സിലൂടെ ഏറ്റെടുക്കണമെന്ന് നിര്‍ദ്ദേശിച്ച എം.ജി. രാജമാണിക്യം കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ അട്ടിമറിക്കുകയാണോ? റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പരിഗണനയിലിരിക്കെ അതിനെ മറികടക്കുന്നതിനായി ഹാരിസണ്‍സ് കമ്പനി നടത്തുന്ന ശ്രമങ്ങള്‍ എന്തെല്ലാമാണ്?

Read More

സഭ്ഫ!

തങ്ങളുടെ കൂടെ നില്‍ക്കുന്ന ഒരംഗത്തോട് എത്രമാത്രം സ്‌നേഹവും കരുതലും കാണിക്കണമെന്നും പ്രതിസന്ധികളില്‍ എങ്ങനെ ഒപ്പം നില്‍ക്കണമെന്നും ക്രിസ്ത്യന്‍ ‘സഭ്ഫ’യില്‍ നിന്നും പഠിക്കേണ്ടതുണ്ടെന്ന് കൊട്ടിയൂര്‍ സംഭവം ബോധ്യപ്പെടുത്തുന്നില്ലേ…!

Read More

സര്‍ക്കാര്‍ എന്താണ് ചെയ്യുന്നത്?

സ്വതന്ത്ര്യലബ്ധിക്ക് മുമ്പുതന്നെ നിയമനിര്‍മ്മാണസഭ നിലനിന്നിരുന്ന സംസ്ഥാനമാണ് കേരളം.
നാട്ടുരാജ്യങ്ങളുടെ ചരിത്രത്തില്‍ ആദ്യമായി നിയമനിര്‍മ്മാണസഭ രൂപീകരിച്ചത് തിരുവിതാംകൂറിലാണ്. കേരള സംസ്ഥാനം രൂപീകൃതമായ ശേഷം ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ നിയമനിര്‍മ്മാണസഭയായി നിയമസഭ മാറി. ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടകമായി പരിഗണിക്കപ്പെടുന്ന നിയമസഭ എന്താണ് ജനാധിപത്യത്തിന് സംഭാവന നല്‍കിക്കൊണ്ടിരിക്കുന്നത്. ജനാധിപത്യം രിമിതപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഭരണകൂടങ്ങള്‍ ശക്തമാക്കുന്ന ഇക്കാലത്ത് സര്‍ക്കാര്‍ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത് എന്നറിയുന്നത് പ്രധാനമാണ്. പരിസ്ഥിതി-സാമൂഹിക വിഷയങ്ങളില്‍ കേരള നിയമസഭയില്‍ വരുന്ന ചോദ്യോത്തരങ്ങളിലൂടെ കടന്നുപോകുന്ന പംക്തി തുടങ്ങുന്നു…

Read More

ഡീമോണിറ്റൈസേഷന്‍: കാണാന്‍ കൂട്ടാക്കാത്ത ഐ.എം.എഫ് ചരടുകള്‍

തകര്‍ന്നുകൊണ്ടിരിക്കുന്ന മുതലാളിത്ത സാമ്പത്തികക്രമത്തെ സാദ്ധ്യമായത്രയും പിടിച്ചുനിര്‍ത്താന്‍ ആവശ്യമായ അടിയന്തിര നടപടികള്‍ എന്ന നിലയില്‍ അന്താരാഷ്ട്ര നാണയനിധി മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങളും നരേന്ദ്രമോദിയുടെ നോട്ട് പിന്‍വലിക്കലും തമ്മിലെന്ത് എന്ന് അന്വേഷിക്കുന്നു

Read More

അസാധുവാക്കപ്പെടുന്ന ജനാധിപത്യം

മോദിയെ സംബന്ധിച്ചിടത്തോളം കറന്‍സി അസാധുവാക്കല്‍ ഒരു ടെസ്റ്റ് ഡോസാണ്. കള്ളപ്പണവും കള്ളനോട്ടും അഴിമതിയും അവസാനിപ്പിക്കുന്നതിന് ഇതെത്രമാത്രം പങ്കുവഹിക്കുമെന്നല്ല മോദിയും സംഘവും പരീക്ഷിക്കുന്നത്. ഇന്ത്യന്‍ ജനത ഈ സാമ്പത്തികാടിയന്തിരാവസ്ഥയെ എപ്രകാരം സ്വീകരിക്കുന്നു? ഈ പരീക്ഷണം ജനങ്ങള്‍ തെരഞ്ഞെടുപ്പിലൂടെ ശരി വയ്ക്കുന്നുവെങ്കില്‍ പ്രധാനമന്ത്രിയ്ക്ക് തീര്‍ച്ചയായും അടുത്ത നടപടികളിലേയ്ക്ക് നീങ്ങാനാവും.

Read More

നോട്ടുനിരോധനം എന്ന മനുഷ്യത്വരഹിതമായ കൊള്ള

നോട്ടുനിരോധനം ഇന്ത്യയിലെ സാധാരണക്കാരില്‍ ഏല്‍പ്പിച്ചിരിക്കുന്ന ആഘാതങ്ങള്‍ സര്‍ക്കാരിന് ഒരു പ്രതിസന്ധിയും സൃഷ്ടിക്കുന്നില്ല എന്നതുതാണ് നാം എത്തിനില്‍ക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി

Read More

ദേശീയഗാനം: സുപ്രീകോടതിയുടെ വികലമായ ദേശാഭിമാനം

സിനിമ തീയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമായും കേള്‍പ്പിക്കണമെന്നും, ദേശീയഗാനം കേള്‍ക്കുമ്പോള്‍ എല്ലാവരും എഴുന്നേറ്റ് നില്‍ക്കണമെന്നുമുള്ള സുപ്രീംകോടതിയുടെ നിര്‍ദ്ദേശത്തിന്റെ
പൊള്ളത്തരങ്ങള്‍ തുറന്നു കാണിക്കുന്നു രാഷ്ട്രീയ നിരീക്ഷകനും അഭിഭാഷകനുമായ

Read More
Page 4 of 28 1 2 3 4 5 6 7 8 9 10 11 12 28