രാഷ്ട്രീയ ഫാസിസത്തിനെതിരായ പോരാട്ടം
പ്ലാച്ചിമട സമരസമിതിയുടെ സ്ഥാനാര്‍ത്ഥിയല്ലെങ്കിലും സമരസമിതി ചെയര്‍മാന്‍ വിളയോടി വേണുഗോപാല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പെരുമാട്ടി പഞ്ചായത്തിലേക്ക് മത്സരിക്കുന്നുണ്ട്. പ്ലാച്ചിമട സമരത്തില്‍ ഈ സ്ഥാനാര്‍ത്ഥിത്വം പ്രതിഫലനങ്ങള്‍ സൃഷ്ടിക്കുമോ?
Read Moreകിഴക്കമ്പലം ട്വന്റി-ട്വന്റി: ഈ കോര്‍പ്പറേറ്റ് ജനാധിപത്യം ആരെയാണ് പരാജയപ്പെടുത്തുന്നത്?
എറണാകുളം കിഴക്കമ്പലം പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും രണ്ട് ബ്ലോക്ക് ഡിവിഷനുകളിലും ജില്ലാ പഞ്ചായത്തിലെ കിഴക്കമ്പലം
സീറ്റിലും മത്സരിക്കുകയാണ് കിറ്റക്‌സ് ഗ്രൂപ്പിന്റെ മേല്‍നോട്ടത്തില്‍ രണ്ടര വര്‍ഷം മുന്‍പ് രൂപീകൃതമായ സംഘടനയായ ട്വന്റി-ട്വന്റി. കോര്‍പ്പറേറ്റ് സോഷ്യല്‍ റസ്‌പോണ്‍സിബിലിറ്റി പരിപാടികളിലൂടെ രാഷ്ട്രീയാധികാരം കയ്യടക്കാന്‍ ശ്രമിക്കുന്ന ട്വിന്റി-ട്വന്റി
ജനാധിപത്യത്തെ പരാജയപ്പെടുത്തുകയാണെന്ന്
വീട്ടിലും മേട്ടിലും പ്രവേശനം കിട്ടാത്തവര്‍
രാഷ്ട്രീയ മേലാളന്മാരെ ജനങ്ങള്‍ കൂവിയോടിക്കുന്ന കാഴ്ചകള്‍ കേരളത്തില്‍ ആവര്‍ത്തിക്കുകയാണ്. കിഴക്കന്‍ മലനിരകള്‍ക്കും അറബിക്കടലിനുമിടയില്‍ എവിടെയും ജനങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയാതെ ഇളിഭ്യരായിത്തീര്‍ന്നിരിക്കുന്ന നേതാക്കന്മാരുടെ ഒട്ടും സഹതാപമര്‍ഹിക്കാത്ത കാഴ്ചകളിലേക്ക്…
Read Moreആം ആദ്മി പാര്‍ട്ടി നേരിടുന്നത് ഒരു രാഷ്ട്രീയ പ്രതിസന്ധിയാണ്
മുന്‍ നക്‌സലൈറ്റ് നേതാവും ആം ആദ്മി പാര്‍ട്ടിയുടെ അഭ്യുദയകാംക്ഷിയുമായ ലേഖകന്‍ പാര്‍ട്ടിയുടെ കേരള ഘടകം അഭിമുഖീകരിക്കുന്ന പ്രതിസന്ധികള്‍ക്കുള്ള പരിഹാരങ്ങള്‍ 2014 നവംബര്‍ 2ന് സംസ്ഥാന നേതൃത്വത്തിന് എഴുതിയിരുന്നു. എന്നാല്‍, നേതൃത്വം പ്രതികരിച്ചില്ല. തുടര്‍ന്ന്, പുതിയ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ 2015 മെയ് 25ന് വീണ്ടും ഒരു കുറിപ്പ് സംസ്ഥാന നേതൃത്വത്തിന് അദ്ദേഹം നല്‍കി.അതും നേതൃത്വം ചര്‍ച്ചയ്‌ക്കെടുത്തില്ല. ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന ഏത് രാഷ്ട്രീയ പ്രസ്ഥാനവും അഭിമുഖീകരിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന ആ കത്ത് കൂടുതല്‍ സംവാദങ്ങള്‍ക്കായി കേരളീയം പ്രസിദ്ധീകരിക്കുകയാണ്.
Read Moreഭരണവര്‍ഗ്ഗം ഫാസിസ്റ്റായി മാറുന്നത് എന്തുകൊണ്ട്?
ഫാസിസം എന്ന സംഭവവികാസത്തെ എങ്ങനെയാണ് മനസ്സിലാക്കേണ്ടത്? ഫാസിസത്തിലേക്കുള്ള ഇന്ത്യയുടെ പരിണാമം അപ്രതീക്ഷിതമായിരുന്നോ? അതോ ഇതിന്റെ ലക്ഷണങ്ങള്‍ വളരെ മുമ്പുതന്നെ പ്രകടമായി തുടങ്ങിയിരുന്നുവോ? ഒരു ചരിത്രാന്വേഷണം.
Read Moreനാം കണ്ണാടി നോക്കേണ്ടിയിരിക്കുന്നു
സമൂഹത്തിന്റെ സമസ്ത മേഖലകളിലും സൂക്ഷ്മമായ അഴിച്ചുപണികള്‍ നടത്തുന്ന ഫാസിസത്തെ നാം തിരിച്ചറിയുന്നുണ്ടോ?നമ്മുടെ പൊതുപ്രവര്‍ത്തകരും പ്രതിരോധ പ്രവര്‍ത്തനങ്ങളും സമൂഹത്തില്‍
ഫാസിസം നടത്തുന്ന അഴിച്ചുപണികളെ വേണ്ടവിധം ഗൗനിക്കുന്നുണ്ടോ?
പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ശക്തിയെ നിരാകരിക്കരുത്
എല്ലാ സാമൂഹിക വിഭാഗങ്ങളുമായും സംവാദാത്മക ബന്ധം നിലനിര്‍ത്താന്‍ കഴിയാതെ പോയതുകൊണ്ടാണ് ഇടതുപാര്‍ട്ടികള്‍ ഇന്ത്യയില്‍ പരാജയപ്പെട്ടത്. അത് സംഭവിക്കാതിരിക്കുക എന്നതില്‍ എ.എ.പി ആദ്യഘട്ടത്തില്‍ വളരെ ശ്രദ്ധയോടെയാണ് മുന്നോട്ട് പോയിട്ടുള്ളത്.
Read Moreകോര്‍പ്പറേറ്റ് വിഭവചൂഷണത്തെ വികസനം എന്ന് വിളിക്കാമോ?
ജനങ്ങള്‍ക്ക് രാഷ്ട്രീയാധികാരം ലഭ്യമാക്കുന്നവിധത്തില്‍ ജനാധിപത്യത്തെ വികസിപ്പിക്കുകയാണ് വേണ്ടത്. അധികാരത്തെ താഴെതട്ടിലേക്ക് കൊണ്ടുവരണം. ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിലൂടെ മാത്രം നിലനില്‍ക്കുന്ന ഒരു ജനാധിപത്യമല്ല നമുക്ക് വേണ്ടത്.
Read Moreനിരീക്ഷണ ക്യാമറകളല്ല സ്ത്രീസുരക്ഷ
ആപിന്റെ രണ്ടാം വിജയം ഡല്‍ഹിയിലെ ഇടതുവൃത്തങ്ങളില്‍ സൃഷ്ടിച്ച പ്രതിഫലനത്തെക്കുറിച്ച് ഡല്‍ഹി കാമ്പസുകളിലെ സജീവ ഇടത് വിദ്യാര്‍ത്ഥി പ്രസ്ഥാനമായ ഐസയുടെ നേതാവും ജെ.എന്‍.യു മുന്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റുമായ
Read Moreആം ആദ്മിയുടെ രാഷ്ട്രീയ ഭാഷ
കോണ്‍ഗ്രസ്സ് നയിക്കുന്ന ഐക്യമുന്നണിയുടെ അഴിമതി ഭരണത്തിനും പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന കണ്ണൂര്‍ സഖാക്കള്‍ക്ക് പ്രാമുഖ്യമുള്ള മാര്‍ക്‌സിസ്റ്റ് മുന്നണിക്കും ബദലായി ഒരു രാഷ്ട്രീയ ഭാഷ ഡല്‍ഹിപോലെ നഗരവത്ക്കരിക്കപ്പെട്ട കേരളത്തില്‍ ആം ആദ്മി രൂപപ്പെടുത്തുമോ?
Read Moreനിരത്തല്‍ മേനോന്റെ തെമ്മാടിത്ത കോളനികള്‍
ശോഭാസിറ്റിക്കകത്തുവെച്ച് മുഹമ്മദ് നിസാം എന്ന തെമ്മാടി ചെയ്തതിനേക്കാള്‍ പതിനായിരം ഇരട്ടി വലുപ്പമുള്ള പാതകമാണ് നിയമങ്ങളെയെല്ലാം അട്ടിമറിച്ചുകൊണ്ട് വയലുകളുടെ മദ്ധ്യത്തില്‍ ശോഭാസിറ്റി എന്ന ഹൈടെക് നഗരം നിര്‍മ്മിച്ചതിലൂടെ പി.എന്‍.സി. മേനോന്‍ ചെയ്തിരിക്കുന്നത്. ശരിയായ അര്‍ത്ഥത്തില്‍ ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ് മേനോനും നിസാമും.
Read Moreവാരിക്കുന്തത്തേക്കാള്‍ മൂര്‍ച്ചകൂടിയ അധരമുനകള്‍
സദാചാര ഗുണ്ടായിസത്തിനും ഫാസിസത്തിനുമെതിരെ പ്രതീകാത്മകമായി പ്രതിഷേധിക്കാന്‍ സ്‌നേഹചുംബനം എന്ന കൂട്ടായ്മ ഒരുക്കിയ ചെറുപ്പക്കാരെ കൈകാര്യം ചെയ്യാന്‍ വന്ന വാനരസേനക്കൊപ്പം കാക്കിയും ചുവപ്പും പച്ചയും ത്രിവര്‍ണ്ണവും ഒറ്റക്കെട്ടായി നിലകൊണ്ടത് എന്തുകൊണ്ടാണ്?
Read Moreആം ആദ്മി പ്രതിഭാസവും ഘടനോത്തരാവസ്ഥയുടെ രാഷ്ട്രീയവും
ഇടതു-വലത് അമൂര്‍ത്ത രാഷ്ട്രീയത്തില്‍ നിന്നും ഘടനോത്തര രാഷ്ട്രീയംവ്യത്യാസപ്പെടുന്നത് എങ്ങനെയെന്ന് ആം ആദ്മി പാര്‍ട്ടിയുടെ ആവിര്‍ഭാവത്തിന്റെ പശ്ചാത്തലത്തില്‍ വിശദമാക്കുന്നു.
Read Moreമദ്യത്തേക്കാള്‍ വിഷമുള്ള നിരോധന നാടകങ്ങള്‍
ഈ കാലഘട്ടത്തില്‍ നമ്മള്‍ ചര്‍ച്ചചെയ്യേണ്ടത് മദ്യനിരോധനത്തെക്കുറിച്ചല്ല. ഇരട്ടമുഖമുള്ള നേതാക്കള്‍ നയിക്കുന്ന കേരളീയ സമൂഹത്തിന്റെ ഗതികേടിനെക്കുറിച്ചാണ്.
Read Moreമതവും മതേതരത്വവും പിന്നെ…
മതേതരത്വം സ്വന്തംനിലയില്‍ മനുഷ്യരുടെ ആന്തരിക സത്തയെ സംബോധനചെയ്യാന്‍ പ്രാപ്തി നേടേണ്ടതുണ്ട്. മതദുഷിപ്പിനെതിരെയുള്ള പ്രതികരണമാണിതിന്റെ പ്രാണവായു. മതം നന്നായാല്‍ മതേതരത്വം ചരമം പ്രാപിക്കാനിടയുണ്ട്. അതിനുമപ്പുറത്തെ ദീര്‍ഘപൈതൃകം മതേതരത്വത്തിനില്ല.
Read Moreഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ ഒന്നുമറിയാതെ പിന്തുണച്ചതല്ല
ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ അനുകൂലിച്ചതിന്റെ പേരില്‍ ഏറെ എതിര്‍പ്പുകള്‍ നേരിടേണ്ടിവരുകയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള അവസരം പോലും നഷ്ടപ്പെടുകയും ചെയ്തു മുന്‍ ഇടുക്കി എം.പി പി.ടി. തോമസിന്. ഇലക്ഷനെത്തുമ്പോള്‍ നിലപാടുകള്‍ വോട്ടിന് വേണ്ടി മയപ്പെടുത്തുന്ന രാഷ്ട്രീയ അടവുനയം ധീരമായി വേണ്ടെന്ന് വച്ച് അദ്ദേഹം സ്ഥാനത്യാഗത്തിന് തയ്യാറായി. ഹൃദയശസ്ത്രക്രിയയെ തുടര്‍ന്ന് തൃശൂരിലെ ബന്ധുവസതിയില്‍ വിശ്രമിക്കവെ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങളില്‍ അടിയുറച്ചുനിന്നതിന്റെ കാരണങ്ങള്‍ അദ്ദേഹം കേരളീയവുമായി പങ്കുവച്ചു.
Read Moreചാലക്കുടിപ്പുഴയുടെ ഭാവിക്ക് വേണ്ടി ഒരു തെരഞ്ഞെടുപ്പ് പ്രചരണം
ഒരു പക്ഷെ, സ്ഥാനാര്‍ത്ഥിത്വത്തിലൂടെയുള്ള ഈ സമ്മര്‍ദ്ദതന്ത്രം ഞങ്ങള്‍ ഉപയോഗിച്ചിരുന്നില്ലെങ്കില്‍ കാതിക്കുടത്തെക്കുറിച്ച് ആരും സംസാരിക്കാന്‍ സാധ്യതയില്ല.
Read Moreഅധികാരം അടിത്തട്ടിലേക്ക് വരുന്നതിന്റെ ആദ്യചുവട്
ജനങ്ങള്‍ക്ക് അധികാരം നല്‍കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടി വരുമ്പോഴാണ് ജനകീയ സമരങ്ങള്‍ പരിഹരിക്കപ്പെടുന്നത്. ആം ആദ്മി പാര്‍ട്ടി ജനങ്ങള്‍ക്ക് അധികാരം നല്‍കുന്ന ഒരു ജനാധിപത്യ സംവിധാനത്തിനായാണ് പ്രവര്‍ത്തിക്കുന്നത്.
Read Moreഅമ്മ: കേരളം വിളയിച്ചെടുത്ത തിന്മ
വലിയ വരാലിനെപ്പിടിക്കാന്‍ കൂടയിലുള്ള ചെറിയ പരല്‍മീനിനെ കോര്‍ത്തിടുന്ന പണിയുടെ പേരല്ല ചാരിറ്റി. ആ ന്യായം വിശ്വസിക്കാന്‍ ‘അമ്മ’ തൊട്ട പച്ചവെള്ളം പഞ്ചാമൃതമായ കഥ വിശ്വസിക്കുന്ന ഭക്തരെ മാത്രമേ കിട്ടൂ. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ മറവില്‍ ആശ്രമത്തിന്റെ നേര്‍ക്കുണ്ടായ ആരോപണങ്ങളെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്ന അമൃതാനന്ദമയി മഠം വിമര്‍ശിക്കപ്പെടുന്നു.
Read More