മതേതരത്വം മറക്കുന്ന നവസാമൂഹിക പ്രസ്ഥാനങ്ങള്‍

സാമൂഹിക പരിസരത്തില്‍ നിന്നും നഷ്ടമായിക്കൊണ്ടിരിക്കുന്ന മതേതരമൂല്യങ്ങളെ തിരികെപ്പിടിക്കാന്‍ കേരളത്തിലെ പരിസ്ഥിതി-പ്രതിരോധ സംഘങ്ങള്‍ എത്രത്തോളം സന്നദ്ധമാകുന്നുണ്ട്? മതേതരത്വത്തെ ഹനിക്കുന്നതിനായി നടക്കുന്ന ബോധപൂര്‍വ്വമായ പരിപാടികളില്‍ അവര്‍ അബോധപൂര്‍വ്വം പങ്കുചേരുന്നില്ലേ? സമകാലിക അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഒരു ചരിത്ര വിശകലനം

Read More

പ്രകൃതിസംരക്ഷണത്തിന്റെ മറവിലെ തട്ടിപ്പുകള്‍

യാഗം നടത്തി ആളുകള്‍ക്ക് അന്നദാനം നല്‍കിയാല്‍ പ്രകൃതി സംരക്ഷിക്കപ്പെടുമെന്ന് കരുതാന്‍ മാത്രമുള്ള വിഡ്ഢിത്തം കേരളജനതയ്ക്കില്ല

Read More

സമ്മതിദായകരെ, നമുക്കുമുണ്ട് ചില സാധ്യതകള്‍

മുന്‍വിധികളാല്‍, പാരമ്പര്യ ശീലങ്ങളാല്‍ സങ്കുചിതമായ ഒരു മനസ്സുമായല്ല വോട്ടുചെയ്യാന്‍ പോകേണ്ടത്. എപ്പോഴോ രൂപപ്പെട്ട
ചില രുചികളില്‍ കുടുങ്ങിക്കിടക്കാതെ, പൂര്‍ണ്ണ ബോദ്ധ്യത്തോടെ, പൂര്‍ണ്ണ തൃപ്തിയോടെ വോട്ട് ചെയ്യാം. പൊതുസമൂഹത്തിന്റെ ഭാഗധേയത്വം നിര്‍ണ്ണയിക്കാം.

Read More

താങ്കള്‍ എന്തിനാണ് കള്ളം പറയുന്നത്?

വാരണാസിയില്‍ ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിക്കെതിരെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചുകൊണ്ട്
ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍ ധീരമായ വെല്ലുവിളി ഏറ്റെടുത്തിരിക്കുകയാണ്. ഗുജറാത്തിനെ വികസന മാതൃകയായി
ഉയര്‍ത്തിക്കാണിക്കുന്ന നരേന്ദ്രമോഡിയോട് കെജ്രിവാള്‍ 17 ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. ഗുജറാത്ത് മാതൃകയുടെ പൊള്ളത്തരങ്ങളും സര്‍ക്കാറിന്റെ കോര്‍പ്പറേറ്റ് താത്പര്യങ്ങളും തുറന്നുകാണിക്കുന്ന ആ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ മോഡി ഇന്നും തയ്യാറാട്ടില്ല.

Read More

ഗുരുവായൂരിലെ മാടമ്പിമാര്‍

Read More

മൊയ്‌ലി പരിസ്ഥിതി മന്ത്രിയോ, അനുമതികൊടുക്കല്‍ മന്ത്രിയോ?

വനം-പരിസ്ഥിതി മന്ത്രിയായിരുന്ന ജയന്തി നടരാജനെ മാറ്റിക്കൊണ്ട് പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലിയ്ക്ക് ആ മന്ത്രാലയത്തിന്റെ ചുമതല നല്‍കിയത് എന്തിനായിരുന്നു എന്നതിനുള്ള തെളിവുകള്‍ ഏറെ വൈകാതെ തന്നെ പുറത്ത് വന്നിരിക്കുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനിടയില്‍ കിട്ടിയ മൂന്ന് മാസം കൊണ്ട് പല ഭാഗത്ത് നിന്നുമുള്ള എതിര്‍പ്പുകള്‍ കാരണം തടഞ്ഞുവച്ച 73 പദ്ധതികള്‍ക്കാണ് അദ്ദേഹം അനുമതി നല്‍കിയത്.

Read More

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചാരിറ്റിയുടെ പേരില്‍ മറയ്ക്കുന്നു

ഗെയില്‍ ട്രെഡ്‌വെല്ലിന്റെ പുസ്തകത്തെ തുടര്‍ന്ന് പ്രതിരോധത്തിലായ അമൃതാനന്ദമയി മഠത്തിന് വീണ്ടും ക്ഷീണമുണ്ടാക്കിയ ഇടപെടലുകളാണ് വിജേഷ് വിജയാനന്ദന്‍ നടത്തിയത്. മഠത്തിനടുത്തുള്ള ക്ലാപ്പന പഞ്ചായത്തില്‍ താമസിക്കുന്ന ഈ ഇടതുപക്ഷ പ്രവര്‍ത്തകന്‍ പരിസ്ഥിതിയെ നശിപ്പിച്ചും നിയമങ്ങള്‍ കാറ്റില്‍പ്പറത്തിയും മഠം നടത്തുന്ന അനധികൃതപ്രവര്‍ത്തനങ്ങള്‍ക്കെതിരെ പോരാട്ടം തുടരുകയാണ്. മഠത്തിലേക്ക് വിളിപ്പിച്ച് അമൃതാനന്ദമയി നേരിട്ട് സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടും തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്ന്

Read More

‘മിസ്റ്റര്‍ കോരന്‍, താങ്കള്‍ക്ക് കേള്‍ക്കാമോ?’

രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് കപട വാചാടോപം നടത്താനുള്ള ഇടങ്ങളായി അധഃപതിച്ച ചാനല്‍ ചര്‍ച്ചകളുടെ പ്രതിലോമ സംസ്‌കാരത്തെയും വാര്‍ത്തകളില്‍ ഉദ്വേഗം നിറയ്ക്കാനുള്ള ഇംഗിതത്തെയും ഹാസ്യാത്മകമായി അവതരിപ്പിക്കുന്നു.

Read More

ഹിറ്റ്‌ലറുടെ മ(ഫ)ണം

2014 ഫെബ്രുവരിയില്‍ നടന്ന വിബ്ജിയോര്‍ ചലച്ചിത്രമേളയില്‍, കാശ്മീരി സംവിധായകനായ ബിലാല്‍. എ. ജാനിന്റെ ‘ഓഷ്യന്‍സ് ഓഫ് ടിയേഴ്‌സ്’ എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനം തടയാന്‍ വന്ന ബി.ജെ.പി സംഘത്തെ പ്രേക്ഷകര്‍ ഒറ്റക്കെട്ടായി പ്രതിരോധിച്ച് സാംസ്‌കാരിക ഫാസിസത്തിന് ചുട്ടമറുപടി കൊടുത്തപ്പോള്‍.

Read More

സാംസ്‌കാരിക നഗരത്തിലെ പോലീസ്‌രാജിനെതിരെ

വിബ്ജിയിയോര്‍ ഹ്രസ്വചലച്ചിത്രമേള പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികളെയും സിനിമാറ്റോഗ്രാഫറായ നീതു എന്ന യുവതിയേയും അകാരണമായി കസ്റ്റഡിയിലെടുക്കുകയും മര്‍ദ്ദിക്കുകയും കള്ളക്കേസില്‍ കുടുക്കുകയും സംഭവമറിഞ്ഞ് പ്രശ്‌നത്തില്‍ ഇടപെടാനെത്തിയ പൊതുപ്രവര്‍ത്തകയായ അഡ്വ. ആശയേയും അവരുടെ മകളേയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്ത തൃശൂര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ എസ്.ഐ ലാല്‍കുമാറിനും സഹപോലീസ് സംഘത്തിനും എതിരെ പ്രതിഷേധം വ്യാപകമാകുന്നു

Read More

ഗ്രാന്റ് കിട്ടിയാല്‍ തീരുന്നതാണോ വായനശാലകളുടെ ദാരിദ്ര്യം?

വര്‍ഷം തോറും അനുവദിക്കുന്ന ഗ്രാന്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് കേരള ലൈബ്രറി കൗണ്‍സില്‍ സര്‍ക്കാറിനെതിരെ സമരത്തിലാണ്. ഈ സന്ദര്‍ഭത്തില്‍, ഗ്രാന്റ് കിട്ടി കുറേ പുസ്തകങ്ങള്‍ വാങ്ങിക്കൂട്ടി അലമാരയില്‍ സൂക്ഷിച്ചതുകൊണ്ട് മാത്രം തീരുന്നതാണോ ഗ്രാമീണ വായനശാലകളുടെ പ്രശ്‌നമെന്ന് വിലയിരുത്തുന്നു.

Read More

സംശുദ്ധ രാഷ്ട്രീയത്തിന്റെ ഒരിറ്റു ശുദ്ധവായു

താത്ക്കാലികമായിട്ടാണെങ്കില്‍ പോലും, രാഷ്ട്രീയത്തിന്റെ ദൂഷിതമായ അന്തരീക്ഷത്തിലേക്ക് അല്പം ശുദ്ധവായു കടത്തിവിടാന്‍ ആം ആദ്മിയ്ക്ക് കഴിഞ്ഞു എന്നത് സത്യമാണ്. ഇന്ത്യന്‍ ജനാധിപത്യത്തിന് ഈ ശുദ്ധവായു അതിജീവനത്തിനുള്ള പ്രാണവായുവാണ്.

Read More

പ്രത്യയശാസ്ത്ര ശാഠ്യങ്ങള്‍ തത്കാലം മാറ്റിവയ്ക്കാം

എല്ലാം തികഞ്ഞ ഒരു വിപ്ലവത്തില്‍ കുറഞ്ഞ ഒന്നുകൊണ്ടും തൃപ്തരാകാത്ത മലയാളി വിമര്‍ശനങ്ങളെ ഇപ്പോള്‍ ആം ആദ്മി പാര്‍ട്ടി അര്‍ഹിക്കുന്നില്ല.

Read More

നവദേശീയരാഷ്ട്രീയത്തിന്റെ സാദ്ധ്യതയും പരിമിതിയും

ആം ആദ്മി പാര്‍ട്ടിയുടെ സാമൂഹ്യ പിന്തുണയും, പ്രധാന രാഷ്ട്രീയകക്ഷികള്‍ ആ പാര്‍ട്ടിയോട് സ്വീകരിച്ച വിഭിന്ന നിലപാടുകളും (എഴുതിത്തള്ളുന്നതു മുതല്‍ വോട്ടു കൊടുക്കരുത് എന്ന് പറയുന്നതുവരെ) ആം ആദ്മി ഗവണ്‍മെന്റ് നടപ്പിലാക്കിയ ആദ്യ നടപടികളും, ജനാധിപത്യപരമല്ലാത്ത പ്രവര്‍ത്തനരീതികള്‍കൊണ്ട് ആ പാര്‍ട്ടിക്ക് ഏല്‍ക്കേണ്ടിവന്ന നിശിത വിമര്‍ശനങ്ങളും കൂട്ടിവായിക്കുമ്പോള്‍ തെളിയുന്ന നിരീക്ഷണങ്ങളിലൂടെ ആം ആദ്മിയും പാര്‍ട്ടിയുടെ ബദല്‍ സാന്നിദ്ധ്യത്തെ അവലോകനം ചെയ്യാനാണ് ഇവിടെ ശ്രമിക്കുന്നത്.

Read More

‘ജനത’യുടെ അനുഭവത്തില്‍ ആം ആദ്മിയെ കാണുമ്പോള്‍

ജാതി, ഭാഷ, ലിംഗസമത്വം, പരിസ്ഥിതി, വികസനം, അധികാര-ഉദ്പാനവികേന്ദ്രീകരണം, കൃഷി, വിദേശനയം, വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളിലെ സോഷ്യലിസ്റ്റുകളുടെ കടുത്ത അഭിപ്രായങ്ങളെ ആം ആദ്മിയുടെ പ്രധാന നിയോജകമണ്ഡലമായ മധ്യവര്‍ഗ്ഗത്തിന് സ്വീകാര്യമാക്കാന്‍ കഴിയുമോ
എന്നതാണ് വലിയ വെല്ലുവിളി.

Read More

ഇടതുപക്ഷം ചിലത് ചിന്തിക്കേണ്ടതുണ്ട്‌

കേട്ടുകേള്‍വിയില്ലാത്ത അഴിമതി കഥകള്‍ പുറത്തു വന്നപ്പോള്‍ സാധ്യമായിരുന്ന ഒരു ജനകീയ വിപ്ലവത്തെ വഴിതിരിച്ചുവിടാന്‍ ഹസാരെ സമരം ഉപകരിക്കുകയായിരുന്നു. ഈയൊരു സമരം ജനപക്ഷത്തുനില്‍ക്കുന്ന ഇടതുപക്ഷ കക്ഷികള്‍ നയിച്ചാല്‍ ഉണ്ടാകാവുന്ന ഭവിഷത്തുകളെ പറ്റി മുതലാളിമാര്‍ക്ക് നല്ല ബോധ്യമുണ്ട്.

Read More

ഭരണവും സമരവും ഒരുപോലെ സാധ്യമാകണം

ഇതുകൊണ്ടാണ് ഇ.എം.എസ് ഗവണ്മെന്റ് ഭരണവും സമരവും എന്നു പറഞ്ഞത്. ജനങ്ങളുടെ സമരോപകരണമാണ് ഇടതുപക്ഷ ഗവണ്മെന്റുകളെന്നാണ് സി.പി.എം പറഞ്ഞിരുന്നത്. ബദല്‍ നയങ്ങള്‍ ആവിഷ്‌ക്കരിക്കുമെന്നു പറഞ്ഞാണ് ആദ്യകാലങ്ങളില്‍ പ്രവര്‍ത്തിച്ചത്‌

Read More

ജനഹിതമല്ല ജനാധികാരമാണ് പ്രധാനം

ജനം എന്ന സംവര്‍ഗ്ഗത്തെ കുറ്റിച്ചൂലിലൂടെ പ്രതിനിധാനം ചെയ്തുകൊണ്ട് രാഷ്ട്രീയ സംവിധാനങ്ങളിലെ പൊടിപടലങ്ങള്‍ നീക്കം ചെയ്യാനുള്ള ശ്രമം തീര്‍ച്ചയായും വലിയ ആരാധകവൃന്ദത്തെ സൃഷ്ടിച്ചിട്ടുണ്ട്. അഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ചുകൊണ്ട് രൂപം കൊണ്ടതിനാല്‍ എക്കാലത്തും ആ നിലയില്‍ തന്നെ പ്രവര്‍ത്തിക്കാന്‍ അത് ബാധ്യസ്ഥമായിരിക്കും.

Read More

സാമ്പത്തികനയങ്ങള്‍ ഭാവിയെ നിര്‍ണ്ണയിക്കും

സ്വകാര്യകച്ചവടക്കാര്‍ക്ക് ആം ആദ്മയിടുടെ വിജയം ഒരു തരത്തിലും പരിക്കേല്‍പ്പിക്കുന്നില്ല. കാരണം പാര്‍ലമെന്ററി സമ്പ്രദായത്തിലുള്ള നിലവിലെ പാര്‍ട്ടികള്‍ ഈ സ്ഥാപനങ്ങള്‍ക്ക് മേല്‍ യാതൊരു നിയന്ത്രണം ഏര്‍പ്പെടുത്താന്‍ പോകുന്നില്ല.

Read More

‘ആദ്മി’ വന്നു, ‘ഔരത്ത്’ എവിടെ?

ഡയറക്ടര്‍, സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് സോഷ്യല്‍ എക്‌സ്‌ക്ലൂഷന്‍ ആന്റ് ഇന്‍ക്ലൂസീവ് പോളിസി, ആസാദ് നാഷണല്‍ ഉറുദു യൂണിവേഴ്‌സിറ്റി, ഹൈദരാബാദ്

Read More
Page 7 of 28 1 2 3 4 5 6 7 8 9 10 11 12 13 14 15 28