അഴിമതിയല്ല, അസമത്വമാണ് അടിസ്ഥാന പ്രശ്‌നം
സന്നദ്ധസേവകരെയല്ലാതെ, സ്ഥിരം ഉദ്യോഗസ്ഥരെ നമുക്ക് ആവശ്യമുണ്ടോ? പലരും സേവന കാലയളവ് മുഴുവന്‍ സ്വന്തം ഉന്നമനത്തിനായി ഉപയോഗിച്ചവരാണ്. തീരുമാനങ്ങളെടുക്കുന്ന പ്രക്രിയയില്‍ ജനങ്ങള്‍ നേരിട്ട് പങ്കാളികളാകുന്ന കാലം വരുമ്പോള്‍ ഇത്രയധികം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ആവശ്യം വരുന്നതില്ല.
Read Moreജനകീയപ്രസ്ഥാനങ്ങള്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും ഇടപെടുന്നു
എന്‍.എ.പി.എം കണ്‍വീനേഴ്‌സ് ടീം ജനുവരി 16,17ന് ദില്ലിയില്‍ വച്ച് നടന്ന യോഗത്തില്‍ തീരുമാനിച്ചത്
Read Moreമുതലാളിത്തം മടുക്കുന്ന ചൈന
കഴിഞ്ഞ വര്‍ഷം വ്യവസായങ്ങള്‍ ഏറെയുള്ള ചൈനയുടെ വടക്കന്‍ ഭാഗങ്ങളിലെ നഗരങ്ങളെയും ബെയ്ജിങ്ങിനെയും മുമ്പെങ്ങും കേട്ടുകേള്‍വിപോലുമില്ലാത്തത്ര കനത്ത പുകമഞ്ഞ് ഗ്രസിച്ചിരുന്നു. പുകമഞ്ഞുകാരണം 200 മീറ്ററിനു അപ്പുറം ഒന്നും കാണാനാവാത്ത ഒരു അവസ്ഥതന്നെയുണ്ടായി. ഈ പുകമഞ്ഞ് ചൈനയുടെ വികസന ചിന്തകളെ മാറ്റി മറിച്ചിരിക്കുന്നു.
Read Moreഖോബ്രഗഡെ സംഭവവും ദാസ്യപ്പണിയുടെ സംസ്‌കാരവും
മുറിവേറ്റ ദേശീയാഭിമാനത്തെപ്പറ്റിയല്ല, ചൂഷണത്തിന്റെയും ഹിംസയുടെയും ദാസ്യത്തിന്റെയും അടിസ്ഥാനത്തിലുള്ള നമ്മുടെ സാമൂഹികഘടനയെപ്പറ്റി
സംവാദം തുടങ്ങിയവയ്ക്കാനാണ് ഖോബ്രഗഡെ സംഭവം ഹേതുവാകേണ്ടത്.
നാട്ടിന്‍പുറങ്ങളിലേക്ക് പുറപ്പെട്ട നാടകവണ്ടി
‘കാഴ്ചയുടെ, കേള്‍വിയുടെ, ആസ്വാദനത്തിന്റെ പൂക്കള്‍ക്ക് പുതിയ വര്‍ണ്ണങ്ങള്‍…. മികച്ച ചിത്ര-ശില്പ പ്രദര്‍ശനങ്ങള്‍, നാടകപരിചയ പരിശീലന പരിപാടി, ഊരാളി പാട്ടുസംഘത്തിന്റെ പാട്ടുകള്‍…” ഒരു ഗ്രാമത്തിലെത്തുന്ന ഈ സംഘം അവിടെ കൂടുന്ന കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പങ്കെടുക്കാവുന്ന കലാപരിശീലന കളരികള്‍ നടത്തിക്കൊണ്ട് പരിപാടികള്‍ക്ക് തുടക്കമിടും. തുടര്‍ന്ന്, സന്ധ്യയ്ക്ക് ഇരുള്‍ പരക്കുന്നതോടെ ‘ഓടിച്ചോടിച്ച്’ എന്ന ബസ്സ് നാടകത്തിന്റെ അവതരണത്തോടെ അവസാനിക്കുന്ന ഒരു മുഴുദിവസ ‘കലാ കാര്‍ണിവലി’ന് ആ ഗ്രാമത്തില്‍ ജീവന്‍ നല്‍കും.
Read More‘ഇടയലേഖനം എങ്ങിനെയെഴുതണം ഇടതുമുന്നണിയല്ലേ….’
പശ്ചിമഘട്ട ‘സംരക്ഷണ’ത്തിന് വേണ്ടി കത്തോലിക്കസഭയും കമ്മ്യൂണിസ്റ്റ്‌സഭയും കൈകോര്‍ത്ത് നടത്തിയ ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ ചങ്ങമ്പുഴയുടെ ‘രമണന്‍’ വീണ്ടും മനസ്സിലുണരുമ്പോള്‍…
Read Moreകേരള പരിപ്രേക്ഷ്യ നയരേഖ 2030 കേരളത്തെ മനസ്സിലാക്കാത്ത വികസന നയരേഖ
2030ല്‍ കേരളം എങ്ങനെയാകണമെന്ന കാഴ്ചപ്പാട് രൂപീകരിക്കുന്നതിനായി സര്‍ക്കാര്‍ മുന്നോട്ട് വച്ചിരിക്കുന്ന കേരള പരിപ്രേക്ഷ്യ നയരേഖ കേരളത്തില്‍ ഇതുവരെ നടന്ന പ്രാദേശികതല ആസൂത്രണത്തെ അട്ടിമറിക്കുന്ന ഒന്നാണ്.
പരിപ്രേക്ഷ്യ നയരേഖ തള്ളിക്കളയുകയും കെ. കൃഷ്ണന്‍കുട്ടി അദ്ധ്യക്ഷനായ കാര്‍ഷിക വികസന കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ചചെയ്യുകയുമാണ് കേരളം ചെയ്യേണ്ടത്.
യുക്തിവാദികള്‍ തീവ്രവാദം ഉപേക്ഷിക്കുമോ?
യുക്തിപൂര്‍വ്വം ചിന്തിക്കാനുള്ള ശേഷിയാണ് ഇതര ജീവജാതികളില്‍ നിന്നും മനുഷ്യനെ വ്യത്യസ്തനാക്കുന്നത്.
ഈ യുക്തിയെ അഥവ ദാര്‍ശനികമായ റാഷണിലിസത്തെ എന്തിനാണ് ഒരു നിഷേധ പ്രസ്ഥാനത്തിന്റെ, നിരീശ്വരപ്രസ്ഥാനത്തിന്റെ തൊഴുത്തില്‍ കെട്ടിയിട്ടത്?
വരുന്നു, തണുപ്പിച്ച നാടകങ്ങള്‍!
കേരള സംഗീത നാടക അക്കാദമിയുടെ റീജിയണല്‍ തിയ്യറ്റര്‍ പൂര്‍ണ്ണമായി എയര്‍കണ്ടീഷന്‍ ചെയ്ത് നവീകരിക്കാനുള്ള തീരുമാനം അക്കാദമി തലപ്പത്തുള്ളവരുടെ വരേണ്യപക്ഷപാദിത്വമാണ് കാണിക്കുന്നതെന്നും പ്രമാണിമാര്‍ക്കായി മാത്രം
കലാവിരുന്നൊരുക്കി ശീലിച്ച അക്കാദമി ചെയര്‍മാന്റെ ഈ വികല കാഴ്ചപ്പാട് ജനകീയ കലകള്‍ക്ക് അപമാനമാണെന്നും
വികസനമോ, വിനാശമോ?
ക്ഷേമം എന്നു കേള്‍ക്കുമ്പോഴും അഭിവൃദ്ധി എന്ന് വായിക്കുമ്പോഴും നമ്മുടെ മനസ്സില്‍ വിരിയുന്ന ചിത്രം എന്താണ്? ഒന്നുകുറിച്ചുവെക്കുക. പുരോഗതി എന്നു കേള്‍ക്കുമ്പോള്‍, വായിക്കുമ്പോള്‍ വരുന്ന ചിത്രവും സന്ദേശവും ഒപ്പം ചേര്‍ത്തുവെക്കുക. വികസനം എന്നു കേള്‍ക്കുമ്പോള്‍, വായിക്കുമ്പോള്‍ കിട്ടുന്ന ചിത്രവും ആശയവും എന്താണ്?
Read Moreപരിസ്ഥിതി സമരങ്ങളില്‍ പോലീസ് ഇടപെടരുത്
മൂലധനവുമായി തദ്ദേശീയ സമൂഹങ്ങള്‍ക്കുണ്ടാവുന്ന വൈരുധ്യങ്ങള്‍ പരിഹരിക്കാന്‍ പ്രായോഗികമായ സംവിധാനങ്ങള്‍ ഉണ്ടാകണം. അതില്‍ ഏറ്റവും പ്രധാനം പരിസ്ഥിതി സമരങ്ങളില്‍ പോലീസ് ഇടപെടുന്നത് നിരോധിച്ചുകൊണ്ടുള്ള നിയമ നിര്‍മ്മാണമാണ്.
Read More‘വൂ…വോ…ഹോ…ബോ’
ഏതൊരു മനുഷ്യനും തകര്‍ന്നുപോകുന്ന വിഷമസന്ധിയിലൂടെ കടന്നുപോയിട്ടും സത്യത്തെ വിട്ടുകളിക്കാത്ത ഒരു ചാണ്ടിയുടെ സത്യാന്വേഷണ പരീക്ഷണങ്ങള്‍
Read Moreആശങ്കപ്പെടുത്തുന്ന സൈനികച്ചെലവുകള്‍
പ്രതിരോധമേഖലയില്‍ വിദേശ നിക്ഷേപം വര്‍ദ്ധിപ്പിക്കണമെന്ന് അടുത്തിടെ കേന്ദ്രസര്‍ക്കാര്‍. ആകെ ദേശീയ ചെലവിന്റെ
അഞ്ചിലൊരു ഭാഗവും സൈനികച്ചെലവുകള്‍ക്കായി ഇന്ത്യ മാറ്റിവയ്ക്കുന്നു. സൈന്യം വ്യാപകമായി അമിതാധികാരം ഉപയോഗിക്കുന്നു. കൂടുതല്‍ സൈനിക വിഭാഗങ്ങള്‍ രൂപീകൃതമാകുന്നു. ഈ പശ്ചാത്തലത്തില്‍ സൈനികച്ചെലവുകളെ വിലയിരുത്തുന്നു.
പരിസ്ഥിതി സമരങ്ങളില്‍ പോലീസ് ഇടപെടരുത്
മൂലധനവുമായി തദ്ദേശീയ സമൂഹങ്ങള്‍ക്കുണ്ടാവുന്ന വൈരുധ്യങ്ങള്‍ പരിഹരിക്കാന്‍ പ്രായോഗികമായ സംവിധാനങ്ങള്‍ ഉണ്ടാകണം. അതില്‍ ഏറ്റവും പ്രധാനം പരിസ്ഥിതി സമരങ്ങളില്‍ പോലീസ് ഇടപെടുന്നത് നിരോധിച്ചുകൊണ്ടുള്ള നിയമ നിര്‍മ്മാണമാണ്.
Read More‘വൂ…വോ…ഹോ…ബോ’
ഏതൊരു മനുഷ്യനും തകര്‍ന്നുപോകുന്ന വിഷമസന്ധിയിലൂടെ കടന്നുപോയിട്ടും സത്യത്തെ വിട്ടുകളിക്കാത്ത ഒരു ചാണ്ടിയുടെ സത്യാന്വേഷണ പരീക്ഷണങ്ങള്‍
Read Moreആശങ്കപ്പെടുത്തുന്ന സൈനികച്ചെലവുകള്‍
പ്രതിരോധമേഖലയില്‍ വിദേശ നിക്ഷേപം വര്‍ദ്ധിപ്പിക്കണമെന്ന് അടുത്തിടെ കേന്ദ്രസര്‍ക്കാര്‍. ആകെ ദേശീയ ചെലവിന്റെ
അഞ്ചിലൊരു ഭാഗവും സൈനികച്ചെലവുകള്‍ക്കായി ഇന്ത്യ മാറ്റിവയ്ക്കുന്നു. സൈന്യം വ്യാപകമായി അമിതാധികാരം ഉപയോഗിക്കുന്നു. കൂടുതല്‍ സൈനിക വിഭാഗങ്ങള്‍ രൂപീകൃതമാകുന്നു. ഈ പശ്ചാത്തലത്തില്‍ സൈനികച്ചെലവുകളെ വിലയിരുത്തുന്നു.
പ്രതിരോധത്തിന്റെ തിബറ്റന്‍ ശീലുകള്‍
ചൈനീസ് അധിനിവേശം തകര്‍ത്ത തിബറ്റന്‍ ജനതയുടെ സാംസ്‌കാരിക പ്രതിരോധങ്ങളെക്കുറിച്ചും അത് ആഗോളവത്കരണത്തിനെതിരായുള്ള അഹിംസാത്മക സമരരൂപമായി മാറുന്നതെങ്ങനെയെന്നും തിബറ്റന്‍ വിമോചന സമരപോരാളി
Read Moreസാഹിത്യ അക്കാദമിയിലെ പൂവന്‍വാഴകള്‍
സര്‍ക്കാര്‍ ഓഫീസുകള്‍ അടയ്ക്കുന്ന സമയമായ അഞ്ച് മണിക്ക് കേരള സാഹിത്യ അക്കാദമി വളപ്പിലുള്ള മുഴുവന്‍ പേരെയും പുറത്താക്കി ഗേറ്റ് അടച്ചുപൂട്ടാന്‍ ഇപ്പോഴത്തെ ഭരണസമിതി ഏതാനും നാളുകള്‍ക്ക് മുമ്പ് ഉത്തരവിറക്കിയ ശേഷം സാഹിത്യ അക്കാദമി ഒരു വരണ്ട സര്‍ക്കാര്‍ ഓഫീസ് മാത്രമായി മാറിയിരിക്കുന്നു.
Read Moreതൃശൂരിലെ മരക്കുരുതി
മാര്‍ച്ച് രണ്ടിന് തൃശൂരില്‍ നടന്ന അനധികൃത മരം മുറിയെത്തുടര്‍ന്ന് ഉയര്‍ന്നുവന്ന ജനകീയ പ്രക്ഷോഭം ഭൂമിയ് ഹരിതാഭമാക്കാന്‍ കഴിയുന്ന പുതുതലമുറയുടേയും നവസമരരൂപങ്ങളുടെയും വിജയഭേരിയായി മാറിയതെങ്ങിനെ?
Read Moreമേള കഴിഞ്ഞു, സര്‍വ്വോദയം എവിടെ?
1948 ഫെബ്രുവരി 12 നു ഗാന്ധിജിയുടെ ചിതാഭസ്മത്തിലൊരംശം നിളാ നദിയില്‍ നിമജ്ജനം ചെയ്തതിന്റെ ഓര്‍മ്മയ്ക്കായി തിരുന്നാവായയില്‍ എല്ലാ വര്‍ഷവും ഒത്തുചേര്‍ന്ന് സര്‍വ്വോദയ മേള നടത്താറുള്ള കേരളത്തിലെ ഗാന്ധിയന്‍ പ്രവര്‍ത്തകര്‍ക്ക് എന്ത് പ്രതിഫലനമാണ് സൃഷ്ടിക്കാന്‍ കഴിയുന്നത്?
Read More