ക്രിക്കറ്റിലൂടെ കാര്‍ഗിലിലേക്ക്
പട്ടാളക്കാരിലെ യുദ്ധത്തേക്കാള്‍ പകയാര്‍ന്ന യുദ്ധം ക്രിക്കറ്റിന്റെ രൂപത്തില്‍ ജനമനസ്സുകളില്‍ നടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായിരിക്കുന്നു.
Read Moreകരിസ്മാറ്റിക് ധ്യാനവും പ്രായോഗിക ചിന്തയും
രോഗശാന്തി ലഭിക്കുന്നു എന്ന് പറയുന്ന കരിസ്മാറ്റിക് ധ്യാനങ്ങള്‍ നമ്മളെ എത്രത്തോളം കബളിപ്പിക്കുന്നുണ്ട്?
Read Moreയുദ്ധം ഏതു പ്രശ്‌നത്തിന്റെ പരിഹാരമാണു
കാര്‍ഗില്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനം.
Read Moreദേശസ്‌നേഹം മൊത്തവില്‍പനയും ചില്ലറ വില്‍പനയും
കാര്‍ഗില്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനം.
Read Moreപെപ്‌സിയുടെ വാഗ്ദാന ലംഘനങ്ങള്‍
ഇന്ത്യന്‍ ശീതളപാനീയ വിപണിയെ കുതന്ത്രങ്ങളിലൂടെ പെപ്‌സി കീഴിപ്പെടുത്തിയ വിധം.
Read Moreറോഡ് പാലം കള്ള്
സ്വന്തം പണവും ബുദ്ധിയും തന്ത്രവും ഉപയോഗിച്ച് ആദായകരമായി ലാഭം കൊയ്യുന്ന ആളാണ് കോണ്‍ട്രാക്ടര്‍.
Read Moreസിറ്റിസെന്റര്‍ വിദ്യാര്‍ത്ഥികള്‍ സമരരംഗത്ത്
തൃശൂരിലെ സിറ്റി സെന്ററിനെതിരെ സി.എം.എസ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സമരത്തിനിറങ്ങുന്നു.
Read Moreകമോണ്‍ ഇന്ത്യ
ഫോം നഷ്ടപ്പെട്ടവര്‍ വഴിമാറുകയും യുവതാരങ്ങള്‍ക്ക് അവസരം കൊടുക്കുകയുമാണ് വേണ്ടത്.
Read Moreസച്ചിന്‍ ടെണ്ടുല്‍ക്കര്‍: പിതൃസ്‌നേഹത്തിനും മുകളിലെ ധനസ്‌നേഹം
പിതൃസ്‌നേഹത്തിനും മുകളില്‍ രാജ്യസ്‌നേഹം ബാധിച്ച സച്ചിന്‍ അച്ഛന്റെ മരണശേഷം ലോകക്കപ്പ് മത്സരത്തില്‍ തിരികെയെത്തിയിട്ട് എന്താണ് ചെയ്തത്?
Read Moreജ്യോതിഷം പൊളിയുന്ന പ്രവചനങ്ങളുടെ കീറച്ചാക്ക്
പത്തുപേര്‍ പത്തുതരത്തില്‍ പറഞ്ഞിട്ടും അതിലൊന്നുപോലും ശരിയാകാതെ വരുമ്പോള്‍ ജ്യോതിഷത്തിനെതിരെ ഒരു നിലപാടെടുക്കേണ്ടത് നമ്മുടെ ഒരു ബാധ്യതയല്ലേ?
Read Moreക്രിക്കറ്റ് മതവും സച്ചിന്‍ ദൈവവും
കഷ്ടിച്ച് 15 വര്‍ഷങ്ങള്‍കൊണ്ട് ഇന്ത്യയുടെ ഹൃദയവികാരമായി മാറാന്‍ ക്രിക്കറ്റിന് എങ്ങിനെ കഴിഞ്ഞു എന്ന് ചിന്തിച്ചാല്‍ രസകരമല്ലാത്ത ചില സംഗതികള്‍ മനസ്സിലാകും.
Read Moreക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ഒരു പരസ്യ ഏജന്‍സിയോ?
എല്ലാ ക്രിക്കറ്റ് മേളകളും സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കുന്ന ഇക്കാലത്ത് പരസ്യത്തില്‍ നിന്ന് ലഭിക്കുന്ന പണം ശരിയായ രീതിയില്‍ വിനിയോഗിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്.
Read Moreപലിശ മനുഷ്യമനസ്സാക്ഷിയുടെ മഹാരോഗം
പലിശക്കാര്‍ സമ്പാദിക്കുന്നതിന്റെ ശതാംശമോ ദശാംശമോ ദാനം ചെയ്തുകൊണ്ട് അവന്റെ സമ്പാദ്യത്തിലെ കണ്ണുനീരിന്റെ ഉപ്പ് ഇല്ലാതാവുകയില്ല.
Read Moreനിയമപ്രകാരമുള്ള മുന്നറിയിപ്പുകള്‍
നൂറ്റാണ്ടുകളായി മനുഷ്യന്‍ പരിശീലിച്ചു പോന്നത് ഒരു സുപ്രഭാതത്തില്‍ വേണ്ടെന്ന് വയ്ക്കാന്‍ കഴിയില്ല.
Read Moreഅവളുടെ കുനിഞ്ഞ മിഴികള്‍ അതോ അവന്റേയോ?
എന്തുകൊണ്ടാണ് പുരുഷന്മാര്‍, പ്രത്യേകിച്ച് മലയാളി പുരുഷന്മാര്‍ ഇത്തരത്തില്‍ പെരുമാറുന്നത് എന്നത് ചിന്തിക്കേണ്ട കാര്യമാണ്.
Read Moreചെറുകിട കച്ചവടക്കാരന്റെ ചെലവില്‍ വന്‍കിടക്കാരന്റെ ലാഭപദ്ധതി
വ്യാപാരോത്സവ് 99 ആരംഭിച്ച ദിവസം വന്‍കിട കച്ചവടക്കാര്‍ വമ്പന്‍ പരസ്യങ്ങളുമായി പത്രത്താളുകളില്‍ നിരന്നുനിന്ന് പദ്ധതിക്ക് ആശംസകളര്‍പ്പിച്ചതിന്റെ ഗുട്ടന്‍സ് പതുക്കെപതുക്കെ മനസ്സിലാക്കി വരികയാണ് ചെറുകിടക്കാര്‍.
Read More