ജീന്‍സും ഗാന്ധിത്തൊപ്പിയും

സാമൂഹിക സംവിധാനം അനീതി നിറഞ്ഞത് ആകുന്നതെങ്ങനെ എന്ന് അഴിമതിക്കെതിരെ സമരം ചെയ്യുന്ന ഗാന്ധിമതികള്‍ പരിശോധിക്കാന്‍ കൂട്ടാക്കണമെന്ന്

Read More

ഫാസിസത്തിന്റെ തുടര്‍ച്ചകള്‍

അടിയന്തിരാവസ്ഥ : ഫാസിസത്തിന്റെ തുടര്‍ച്ചകള്‍

Read More

അടിയന്തിരാവസ്ഥ 36 വര്‍ഷങ്ങള്‍ക്കു ശേഷം

75ലെ അടിയന്തിരാവസ്ഥയുടെ പൂര്‍വ്വഘട്ടത്തിലെ ഇന്ത്യന്‍ സാഹചര്യത്തിനോട് ഇന്നത്തെ ഇന്ത്യയ്ക്ക് സാമ്യമുണ്ടോ? അന്നത്തെ സിദ്ധാര്‍ത്ഥശങ്കര്‍റേയെപ്പോലെ കപില്‍സിബല്‍, സോണിയക്കും മന്‍മോഹന്‍സിങ്ങിനും ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കി വീണ്ടും അടിയന്തിരാവസ്ഥ കൊണ്ടുവരുമോ? ‘ഇല്ല’ എന്നു വിശ്വസിക്കുന്നവര്‍ക്ക് അത് ധൈര്യമായി പറയാം. ‘അടിയന്തിരാവസ്ഥ വരുന്നേ…വരുന്നേ….’ എന്നു വിളിച്ചുകൂവുന്നവര്‍ക്കോ? ഒരുപാടു മുന്‍കരുതലുകള്‍ എടുക്കേണ്ടിവരുമെന്ന്

Read More

അടിയന്തിരാവസ്ഥയ്ക്ക് സാധ്യതയില്ല

അടിയന്തിരാവസ്ഥ തടവുകാരെ രാഷ്ട്രീയ തടവുകാരായി അംഗീകരിക്കാന്‍ കോണ്‍ഗ്രസ്സ് ഗവണ്‍മെന്റിന് കഴിഞ്ഞാല്‍
അത് മഹത്തായ തീരുമാനമായിരിക്കുമെന്ന്

Read More

ഫിഫ്ത്ത് എസ്റ്റേറ്റ്: പുതിയ രാഷ്ട്രീയവേദി

പാര്‍ലമെന്ററി ജനാധിപത്യത്തെ താങ്ങി നിര്‍ത്തുന്ന നാല് നെടുംതൂണുകളോടൊപ്പം അഞ്ചാമതൊരു നെടുംതൂണ് കൂടി
വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഫിഫ്ത്ത് എസ്റ്റേറ്റ് എന്ന പേരില്‍ ഒരു പുതിയ പ്രസ്ഥാനത്തിന് തുടക്കമായിരിക്കുന്നു. അധികാര രാഷ്ട്രീയത്തില്‍ പ്രവേശിക്കാതെ, രാഷ്ട്രീയ പാര്‍ട്ടിയാവാതെ, തിരുത്തല്‍ശക്തിയും മാര്‍ഗ്ഗദര്‍ശക ശക്തിയുമായി സിവില്‍ സമൂഹത്തിന്റെ പക്ഷത്ത്‌നിന്നുള്ള പ്രവര്‍ത്തനമാണ് ഫിഫ്ത്ത് എസ്റ്റേറ്റ് നടത്തുന്നത്.
ജനാധിപത്യ വ്യവസ്ഥയില്‍ നടക്കുന്ന ഈ പുതിയ ഇടപെടലിന്റെ പ്രവര്‍ത്തനരീതിയും കാഴ്ചപ്പാടും കൂടുതല്‍ സംവാദങ്ങള്‍ക്കായി കേരളീയം വായനക്കാര്‍ക്ക് മുന്നില്‍ വയ്ക്കുന്നു.
(കഴിഞ്ഞലക്കം തുടര്‍ച്ച)

Read More

മതിലുകള്‍ക്കപ്പുറം

പടിക്കലൂടെ നോക്കിയാല്‍ വീടിന്റെ ഉമ്മറം പോലും കാണരുത് എന്ന വാശിയില്‍ മലയാളികള്‍ മതിലുകള്‍ കെട്ടുമ്പോള്‍ സുരക്ഷയല്ല, അവിശ്വാസവും പരിസ്ഥിതി നാശവുമാണ് ഉണ്ടാകുന്നതെന്ന് സി. രാജഗോപാല്‍

Read More

ഇനി നമുക്ക് കൂട്ടത്തോടെ ഐ.പി.എല്‍ കാണാം

കളിമറന്ന ക്രിക്കറ്റിന് ഐ.പി.എല്‍ പോലെയുള്ള കച്ചവടരൂപത്തില്‍ നിലനില്‍പ്പില്ലെന്നും രാഷ്ട്രീയ-മാഫിയ-മാധ്യമ
കൂട്ടുകെട്ടിന് കള്ളപണക്കളികള്‍ നടത്താനുള്ള മറയാണ് ഈ കാര്‍ണിവലെന്നും

Read More

ടൂറിസം ഭയക്കുന്ന ബേക്കല്‍

സര്‍ക്കാര്‍ ഏജന്‍സിയായ ബേക്കല്‍ റിസോര്‍ട്ട് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ കാസര്‍ഗോഡെ ചില ദരിദ്ര തീരദേശ പഞ്ചായുത്തുകളെ പ്രത്യേക വിനോദ സഞ്ചാര മേഖലയായി പരിഷ്‌കരിക്കാന്‍ നടത്തുന്ന ശ്രമത്തിന് പിന്നിലെ അനീതികള്‍ വെളിപ്പെടുത്തുന്നു

Read More

പൊങ്ങച്ച മൂല്യത്തിന്റെ മേള

വീണ്ടും ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍! കഴിഞ്ഞ രണ്ടു വര്‍ഷമായി തുടരുന്ന ഈ അടിപൊളി ഷോപ്പിംഗ് മാമാങ്കം എന്താണ് കേരളീയര്‍ക്ക് നല്‍കുക? നല്ല കച്ചവടം, നല്ല ലാഭം ? പക്ഷേ, കാലാവസ്ഥാ വ്യതിയാനത്തിന്റെ ഈ
ഭീഷണാമായ കാലത്ത് അനാവശ്യമായി കൂടുതല്‍ ആര്‍ത്തി പിടിച്ച് വാങ്ങിപ്പിക്കുന്ന ഈ അപകട തന്ത്രം
മലയാളികളെ നാശത്തിലേക്കാണോ വഴി തിരിച്ചു വിടുന്നത്…?

Read More

ആന ചന്തവും ചങ്ങലയും

ആനയില്ലാതെ എന്ത് ആറാട്ട്? ആനയില്ലാതെ എന്ത് ഉത്സവം? എന്നിങ്ങനെയുള്ള സചിത്ര ചോദ്യ ചിഹ്നങ്ങളും പ്രതിഷേധ അടയാളങ്ങളായി പ്രത്യക്ഷപ്പെടുന്നുണ്ട്. ആന ഉടമകളുടേയും ഉത്സവകമ്മിറ്റികളുടേയും പൂരാസ്വാദകരുടേയും പക്ഷത്തുനിന്നു നോക്കിയാല്‍ ഇത്തരം പ്രതിഷേധങ്ങള്‍ സ്വാഭാവികം തന്നെ. ലോകത്തിലെ ഏറ്റവും വലിയ കള്‍ച്ചറില്‍ സിംഫണി എന്ന് ഡചഋടഇഛ വിശേഷിപ്പിച്ച തൃശ്ശൂര്‍പൂരത്തില്‍ നിന്നും ആനയെ മാറ്റിനിര്‍ത്തിയാല്‍ എന്തുണ്ടാവും ബാക്കി?

Read More

ഗിന്നസാട്ടം

മോഹിനിയാട്ടം അഭ്യസിച്ച ഒരു
വനിത, ദിനരാത്രങ്ങള്‍ ഉറക്കമൊഴിച്ച്
ഒരു സ്‌റ്റേജില്‍ ഇടയ്‌ക്കൊക്കെ തലങ്ങും
വിലങ്ങും നടക്കുകയും വല്ലപ്പോഴും മുദ്രകള്‍
എന്ന വ്യാജേന ചില ആംഗ്യങ്ങള്‍
കാണിക്കുകയും കടന്നു വരുന്നവരില്‍
വി.ഐ.പികളായുള്ളോര്‍ക്ക് വന്ദനം
പറയുകയും ബാക്കി സമയം ചുറ്റുമുള്ള
മീഡിയാകുട്ടന്മാരുമായും സുഹൃത്തുക്കളുമായും
കുശലത്തിലേര്‍പ്പെടുകയും ചെയ്തുകൊണ്ടിരിക്കുക
എന്നുള്ളത് ഗിന്നസ് പദവി നിശ്ചയമായും
നല്‍കാവുന്ന കാര്യമാണ്. ഹേമലതയുടെ
ഗിന്നസ് മോഹിനിയാട്ടത്തിന്
ജ്യോതിവര്‍മ്മയുടെ മറുപടി

Read More

ഇതൊരു ആനക്കാര്യമാണ്‌

ഉത്സവങ്ങള്‍ക്ക് ആനപീഡനം കൂടിയേതീരൂ എന്ന്
വാശിപിടിക്കുന്ന ആനപ്രേമികളുടെ ശ്രദ്ധയ്ക്ക്.
മത, സാമുദായിക നേതൃത്വത്തിന്റെ എതിര്‍പ്പുകള്‍
അവഗണിച്ചുകൊണ്ടായിരുന്നു എല്ലാ മതങ്ങളിലും
നിലനിന്ന അന്ധവിശ്വാസാധിഷ്ഠിതമായ അനേകം
ആചാരാനുഷ്ഠാനങ്ങളെ മതനവീകരണ പ്രസ്ഥാനങ്ങളും ഭരണകൂടവും ചവറ്റുകുട്ടയിലേക്ക് എറിഞ്ഞത്.
ബ്ലോഗര്‍ ഡി. പ്രദീപ്കുമാര്‍ ഓര്‍മ്മിപ്പിക്കുന്നു

Read More

ആത്മീയത നഷ്ടമാകുന്ന മലയാളികള്‍

വികസനം ഈ രൂപത്തില്‍ അല്ലെങ്കില്‍ ഇതിലും മോശമായ മറ്റൊരു രൂപത്തില്‍ ആവര്‍ത്തിക്കപ്പെടുന്നത് എന്തുകൊണ്ടാണ്? പൊതുസമൂഹം ഇതിന് ഉത്തരം തിരയേണ്ടത് എങ്ങിനെയാണ്? മൂലമ്പിള്ളി യാത്രാനുഭവത്തിന്റെ പശ്ചാത്തലത്തില്‍ ജോഷി ജോസഫ് സംസാരിക്കുന്നു.

Read More

കോടികള്‍ ഒഴുകാതെ, ഭൂമിക്കച്ചവടമില്ലാതെ വരട്ടെ വ്യവസായം

തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യുന്നതിനായി കേരളം മുന്നോട്ട് വയ്‌ക്കേണ്ട ജനകീയ വ്യവസായിക നയം എന്താകണമെന്നും പ്രാദേശിക ഉല്‍പാദനക്ഷമത ഫലപ്രദമായി വിനിയോഗിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്തെല്ലാം ശ്രമങ്ങളാണ് നടത്തേണ്ടതെന്നും ആര്‍. ശ്രീധര്‍ വിലയിരുത്തുന്നു

Read More

ചങ്ങലയ്ക്കിടേണ്ട ആനക്കമ്പം

ആനയെ രാജ്യത്തിന്റെ ദേശീയ പൈതൃകമൃഗമായി പ്രഖ്യാപിക്കാന്‍ കേന്ദ്രം വനം-പരിസ്ഥിതി മന്ത്രാലയം തീരുമാനിച്ചിരിക്കുന്നു. ഇന്ത്യയിലെ ആനകളുടെ സംരക്ഷണം ഉറപ്പാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ നിയോഗിച്ച എലിഫന്റ് ടാസ്‌ക് ഫോഴ്‌സിന്റെ’ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടികള്‍. നാട്ടാനകളെ ഉപയോഗിക്കുന്ന കാര്യത്തിലും ഇതേ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ വരുമെന്ന് ഉറപ്പായതോടെ കേരളത്തിലെ ആന ഉടമസ്ഥന്മാര്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനെതിരെ തിരിഞ്ഞിരിക്കുകയാണ്. ആനയില്ലെങ്കില്‍ പൂരവും പെരുന്നാളും ഇല്ലാതാകുമെന്നും മത വിശ്വാസം തകര്‍ക്കപ്പെടുമെന്നും പറയുന്ന ഈ ആന ഉടമസ്ഥന്മാരുടെ ആനപ്രേമം സാമ്പത്തിക ലാഭത്തിനുവേണ്ടിയുള്ള മറയാണെന്നും വര്‍ഷങ്ങളായി ആനകളെ ദ്രോഹിച്ച ചരിത്രം മാത്രമാണിവര്‍ക്കുള്ളതെന്നും തൃശൂരിലെ ആനപ്രേമി സംഘത്തിന്റെ പ്രധാന പ്രവര്‍ത്തകനായ വെങ്കിടാചലം പറയുന്നു

Read More

കോവളത്തെ കൃത്രിമപാര്: ജുഡീഷ്യല്‍ അനേ്വഷണം വേണം

കോവളത്ത് കേരളാ വിനോദസഞ്ചാര വകുപ്പ് നിര്‍മ്മിച്ച കൃത്രിമ പാരുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രവര്‍ത്തനങ്ങളെയും കുറിച്ച് സമഗ്രവും നീതിയുക്തവുമായ ജൂഡീഷ്യല്‍ അനേ്വഷണവും സോഷ്യല്‍ ഓഡിറ്റിംഗും നടത്തണമെന്ന് കേരള സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷനും, കേരളാ ടൂറിസം വാച്ചും സംയുക്തമായി ആവശ്യപ്പെടുന്നു. തീര സംരക്ഷണത്തിനായി കടലില്‍ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച ജിയോ-ടെക്‌സ്റ്റൈല്‍ ബാഗുകള്‍ പദ്ധതി പൂര്‍ത്തിയായി രണ്ടാഴ്ചയ്ക്കകം തകര്‍ന്ന് തീരത്തടിഞ്ഞു.

Read More

ശോഭ ഹൈടെക് സിറ്റിക്ക് സമീപം ഭൂമാഫിയ വീണ്ടും പണമെറിയുന്നു

വിവാദ ശോഭ ഹൈടെക് സിറ്റിക്ക് സമീപം നിയമങ്ങളില്‍ തിരിമറി നടത്തി ഭൂമി വാങ്ങിക്കൂട്ടിയ ഭൂമാഫിയ സംരക്ഷിത മേഖലയായ വേമ്പനാട്ട് കായല്‍ നിലം നികത്തുന്നു. ദരിദ്ര വള്ളത്തൊഴിലാളികള്‍ക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പ് സര്‍ക്കാര്‍ പട്ടയം കൊടുത്ത വേമ്പനാട്ട് കായല്‍ ഭൂമിയാണ് അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ വ്യവസ്ഥകള്‍ ലംഘിച്ചും രജിസ്‌ട്രേഷന്‍ നിയമങ്ങളില്‍ തിരിമറി നടത്തിയും തുച്ഛമായ വിലയ്ക്ക് വാങ്ങി നികത്തുന്നത്.

Read More

പൊതുഇടങ്ങള്‍ വീണ്ടെടുക്കുക

പൊതു ഇടങ്ങളുടെ മഹനീയ മാതൃകകള്‍ ആവേണ്ടിയിരുന്ന അയല്‍ക്കൂട്ടങ്ങളും സ്വയം സഹായസംഘങ്ങളും പക്ഷേ, ‘അയല്‍ക്കൂട്ട’ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ യശഃശരീരനായ ശ്രീ.ഡി. പങ്കജാക്ഷക്കുറുപ്പ് വിവക്ഷിച്ച പാരസ്പര്യ ബോധത്തിന്റെ കൂട്ടായ്മകളാകുന്നതിനു പകരം വ്യവസ്ഥാപിതവും നിയമാധിഷ്ഠിതവുമായ സര്‍ക്കാര്‍ സംവിധാനങ്ങളായി പരിമിതപ്പെട്ടു എന്നിരിക്കിലും, പൊതു ഇടങ്ങളായി തീരാനുള്ള അവയുടെ ആശയപരമായ ചോദനകളെ പ്രോത്സാഹിപ്പിക്കുക തന്നെ വേണം.

Read More

കേരള കാസിനോ

Read More

മാറുന്ന മലയാളി മറക്കുന്ന മലയാളം

Read More
Page 3 of 11 1 2 3 4 5 6 7 8 9 10 11