കൊക്കക്കോളയുടെ ‘കാരുണ്യ’ തന്ത്രവും മുഖ്യമന്ത്രിയുടെ ‘അ’ധാര്‍മ്മിക പിന്തുണയും

സി.എസ്.ആര്‍ പദ്ധതിയിലൂടെ കൊക്കക്കോള വീണ്ടും പ്ലാച്ചിമടയിലേക്ക് വരുന്നത് എന്തിനാണ്? കോര്‍പ്പറേറ്റ് സോഷ്യല്‍ റസ്‌പോണ്‍സിബിലിറ്റി പദ്ധതികള്‍ നിയമ പ്രകാരം നിര്‍ബന്ധമാക്കിയതുകൊണ്ടാണോ? അതോ സ്വന്തം കൈവശമുള്ള 34 ഏക്കര്‍ സ്ഥലം പ്ലാച്ചിമടക്കാര്‍ക്ക് കൂടി ഉപകാരപ്പെടുന്നതരത്തില്‍ ഉപയോഗിക്കാന്‍ വേണ്ടിയോ? പ്രത്യക്ഷത്തില്‍ അങ്ങനെയെല്ലാം തോന്നാമെങ്കിലും കൊക്കക്കോളയുടെ വാണിജ്യ താത്പര്യങ്ങളും കോര്‍പ്പറേറ്റ് ഇടപെടലുകളുടെ ചരിത്രവും പരിശോധിക്കുമ്പോള്‍ വെളിവാകുന്നത് കാരുണ്യത്തിന് പിന്നിലെ കറുത്തകൈകളാണ്.

Read More

ഈ മരണമുഖത്ത് നിന്നും ഞങ്ങള്‍ സമരമുഖത്തേക്ക് തിരികെയെത്തും

13 പേര്‍ പോലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ട തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് പ്ലാന്റിനെതിരായ സമരത്തില്‍ പങ്കെടുത്ത കൃഷ്ണമൂര്‍ത്തി കിട്ടു സമരാനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു. ‘സ്റ്റെര്‍ലൈറ്റ് എതിര്‍പ്പ് തൂത്തുക്കുടി മാവട്ട മക്കള്‍ പോരാട്ട കൂട്ട’ത്തിന്റെ പ്രതിനിധിയാണ് അദ്ദേഹം.
സമരത്തെക്കുറിച്ചും പോലീസ്
നരഹത്യയെക്കുറിച്ചും ഭാവിയെക്കുറിച്ചും…

Read More

ഇത് ജനങ്ങളെ കൊന്നൊടുക്കി സമരങ്ങളെ നിശബ്ദമാക്കുന്ന കാലം

ഈ വികസനത്തെ നമ്മള്‍ എങ്ങനെയാണ് നേരിടേണ്ടത്? നേരിട്ടേ കഴിയൂ. കാരണം നമ്മെ സംബന്ധിച്ച് ഇത് ജീവന്‍ മരണ പ്രശ്‌നമാണ്. നിലനില്‍പ്പിന്റെയും അതിജീവനത്തിന്റെയും പ്രശ്‌നമാണ്. സ്വകാര്യകമ്പനികള്‍ക്കത് സമ്പത്തും ലാഭവുമാണ്. രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് അധികാരമാണ്.

Read More

മാവൂര്‍ റയോണ്‍സ് നല്‍കിയതെന്ത്?

 

Read More

നിറം മാറുന്ന പെരിയാര്‍

 

Read More

ബിജോയ് നന്ദന്‍ റിപ്പോര്‍ട്ട്: പെരിയാര്‍ നദിക്ക് ഒരു പുതിയ ആത്മഹത്യാക്കുറിപ്പ്

പെരിയാറിലെ മലിനീകരണത്തെക്കുറിച്ച് പഠിക്കാന്‍ നിയോഗിതനായ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെ അദ്ധ്യാപകന്‍ ഡോ. ബിജോയ് നന്ദന്‍ സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ടിന്റെ പൊള്ളത്തരങ്ങളും സ്ഥാപിത താത്പര്യങ്ങളും തുറന്നുകാണിക്കുന്നു.

Read More

കാതിക്കുടത്തെ രാസമാലിന്യം രഹസ്യമായി മുതലമടയില്‍ തള്ളുന്നു

Read More

ചാലക്കുടിപ്പുഴയുടെ ഭാവിക്ക് വേണ്ടി ഒരു തെരഞ്ഞെടുപ്പ് പ്രചരണം

ഒരു പക്ഷെ, സ്ഥാനാര്‍ത്ഥിത്വത്തിലൂടെയുള്ള ഈ സമ്മര്‍ദ്ദതന്ത്രം ഞങ്ങള്‍ ഉപയോഗിച്ചിരുന്നില്ലെങ്കില്‍ കാതിക്കുടത്തെക്കുറിച്ച് ആരും സംസാരിക്കാന്‍ സാധ്യതയില്ല.

Read More

അങ്കമാലി – ചമ്പന്നൂര്‍ മരണക്കയം തീര്‍ക്കുന്ന വ്യവസായങ്ങള്‍

ജനനിബിഢമായ അങ്കമാലി – ചമ്പന്നൂര്‍ മേഖലയില്‍ വ്യത്യസ്തങ്ങളായ രാസവസ്തുക്കള്‍ ഉപയോഗിച്ചും ലൈസന്‍സും മലിനീകരണ നിയന്ത്രണ സംവിധാനങ്ങളുമില്ലാതെയും പ്രവര്‍ത്തിക്കുന്ന വ്യവസായശാലകള്‍ തീര്‍ക്കുന്ന മരണക്കയങ്ങളുടെ
ആഴം വെളിപ്പെടുത്തുന്നു

Read More

ചാലക്കുടി പുഴയെ മലിനമാക്കി ശ്രീ ശക്തി പേപ്പര്‍ മില്‍

Read More

മലമ്പുഴ ഇരുമ്പുരുക്ക് ഫക്ടറി: ചില യഥാര്‍ത്ഥ്യങ്ങള്‍

Read More

പ്ലാച്ചിമടയിലെ വിഷമാലിന്യ പ്രശ്‌നം ബി ബി സി യുടെ ശാസ്ത്രീയ വെളിപ്പെടുത്തല്‍ അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍

Read More

മലമ്പുഴയിലെ സ്‌പോഞ്ച് അയേണ്‍ ഫക്ടറി ജനങ്ങളോടുള്ള വെല്ലുവിളി

Read More

മാലിന്യം വിതച്ച മാലിന്യ ഫക്ടറിക്ക് സര്‍ക്കാര്‍ വക പാരിതോഷികം

Read More

പുതിയ അഞ്ച് ഇരുമ്പുരുക്ക് ഫാക്ടറികള്‍ തുടങ്ങാനുള്ള ഉത്തരവ് ജനങ്ങളോടുള്ള വെല്ലുവിളി ജനജാഗ്രത

Read More

സിംഗൂരിലെ ടാറ്റ കാര്‍ ഫാക്ടറിക്കെതിരെ സമരം വാസ്തവമെന്ത്?

Read More

കയര്‍ മേഖലയില്‍നിന്ന്‌ ഒരു മാലിന്യവിശേഷം

Read More

അപകടകരമായ വ്യവസായ മാലിന്യങ്ങള്‍ സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലം

Read More

കേരളം അത്രയ്ക്ക് സ്മാര്‍ട്ടോ?

Read More

തൊഴിലിനായി വ്യവസായം വേണം, മാലിന്യം കുറയ്ക്കാന്‍ ഞങ്ങളുമുണ്ടാകും: ഗോപിനാഥ്

Read More
Page 1 of 21 2