സയന്‍സും ശാസ്ത്രവും: ഒരു ഭാഷാവിചാരം

ശാസ്ത്രം എന്ന വാക്കാണ് സയന്‍സിന്റെ മലയാളമായി ഉപയോഗിക്കുന്നത്. എന്നാല്‍ പരസ്പരം പൊരുത്തമുള്ളതും അല്ലാത്തതുമായ അനേകം പ്രകരണങ്ങളില്‍ ഈ രണ്ടു വാക്കുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതുകൊണ്ട്, ശാസ്ത്രം എന്ന വാക്കിന്റെ വിവിധങ്ങളായ പ്രയോഗങ്ങള്‍ക്ക് സയന്‍സ് എന്ന വാക്കിന്റെ പ്രയോഗങ്ങളുമായുള്ള പൊരുത്തം നോക്കുകയാണ് ഇവിടെ.

Read More

ആഗോളശാസ്ത്രവും നാട്ടുശാസ്ത്രങ്ങളും കൈകോര്‍ക്കുമോ?

സയന്‍സാണ് മാനവമോചനത്തിനുള്ള ഏക ഉപാധിയെന്നും, സയന്‍സ് നിഷ്പക്ഷ
മാണെന്നും, എല്ലാവിധത്തിലുള്ള മുന്‍വിധികള്‍ക്കും സ്വാധീനങ്ങള്‍ക്കും അതീതമാണെന്നും,
സയന്‍സിനെ വിമര്‍ശിക്കുന്നവര്‍ പിന്തിരിപ്പന്മാരും അന്ധവിശ്വാസികളും മനുഷ്യദ്രോഹികളു
മാണെന്നുമുള്ള ആഗോള ധാരണകള്‍ക്ക് എവിടെയാണ് തെറ്റുപറ്റുന്നത്?

Read More

മാനവ നവയുഗം ശാസ്ത്രസമൂഹം അംഗീകരിച്ചു

Read More

പീക്ക് ഓയില്‍ (എണ്ണ ഉത്പാദനത്തിലെ പാരമ്യത)

പരിസ്ഥിതി സമ്പദ്ശാസ്ത്രവും സാങ്കേതികസംജ്ഞകളും – 4

Read More

പരിസ്ഥിതി സമ്പദ്ശാസ്ത്രവും സാങ്കേതികസംജ്ഞകളും

Read More

ഫാക്ടറി കോമ്പൗണ്ടില്‍ നിന്നും മാരക മാലിന്യങ്ങള്‍ ചോരുന്നു

2014 ആഗസ്റ്റ് 6,7 തീയതികളില്‍ വാതകച്ചോര്‍ച്ചയുണ്ടായതോടെ പൊതുമേഖലാ സ്ഥാപനമായ കെ.എം.എം.എല്‍ വീണ്ടും വിവാദങ്ങളില്‍ കുരുങ്ങിയിരിക്കുകയാണ്. വാതകച്ചോര്‍ച്ചയിലും അതിനുപിന്നിലെ ഇടപെടലുകളിലും കറങ്ങിത്തിരിയുന്ന ചര്‍ച്ചകള്‍ അതിലും രൂക്ഷമായ മലിനീകരണ പ്രശ്‌നത്തെ കാണാതിരിക്കുകയാണ്. കെ.എം.എം.എല്‍ മലിനീകരണത്തെക്കുറിച്ച് പഠിക്കുന്ന ജനകീയ ശാസ്ത്രകാരന്‍.

Read More

അനധികൃത ക്വാറികളെ പിടികൂടാന്‍ ഒരു സാങ്കേതികവിദ്യ

കേരള വനഗവേഷണ പഠന കേന്ദ്രത്തിലെ ശാസ്ത്ര ഗവേഷകരായ അലക്‌സ്.സി.ജെ, രേഷ്മ.ജെ, വിമോദ്.കെ.കെ, എന്നിവര്‍ ചേര്‍ന്ന് തൃശൂര്‍ ജില്ലയിലെ ക്വാറികളുടെ ഭുപടങ്ങള്‍ തയ്യാറാക്കുകയും ആഘാതങ്ങളും നിമയലംഘനങ്ങളും വിലയിരുത്തുകയും ചെയ്തിരിക്കുന്നു. ആര്‍ക്കും ലഭ്യമാകുന്നതും പരിശീലിക്കാന്‍ കഴിയുന്നതുമായ ആ സംവിധാനങ്ങള്‍ ക്വാറി വിരുദ്ധ സമരങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള വിവിരശേഖരണത്തിന് സഹായകമാകുന്നു.

Read More

കുടിയിറക്കലിനും പുനരധിവാസത്തിനും മുന്‍പ്

Read More

എന്‍.എ.പി.എം.ജനറല്‍ ബോഡിയിലേക്ക് സ്വാഗതം

Read More

ഡീസല്‍ വാഹനങ്ങള്‍ ആരോഗ്യത്തിനു കൂടുതല്‍ ഹാനികരം

പെട്രോള്‍ എഞ്ചിനുകള്‍ ഉണ്ടാക്കുന്നതിനേക്കാള്‍ പത്ത് മുതല്‍ നൂറ് മടങ്ങുവരെ വിഷപദാര്‍ത്ഥങ്ങള്‍ ഡീസല്‍ എഞ്ചിനുകള്‍ പുറത്തുവിടുന്നുണ്ട്.

Read More