ഹാദിയ: മതം കുടുംബം സമൂഹം
ഒരു പ്രത്യേകതരം വിശ്വാസപ്രമാണങ്ങളും അതില്‍ അധിഷ്ഠിതമായ ആചാരാനുഷ്ഠാനങ്ങളും പിന്തുടരുന്ന ഒരാള്‍ മറ്റൊരുതരത്തിലുള്ള ആചാരാനുഷ്ഠാനങ്ങളെ മനസ്സിലാക്കി അത് ജീവിതചര്യയാക്കി മാറ്റാന്‍ തീരുമാനിക്കുന്ന സ്വാഭാവിക പ്രക്രിയയായി മതപരിവര്‍ത്തനത്തെ നമുക്ക് കാണാന്‍ കഴിയാതെ പോകുന്നത് എന്തുകൊണ്ടാണ്?
Read Moreകേരളത്തിന്റെ ആന്റി സോഷ്യല്‍ നെറ്റ്‌വര്‍ക്ക്
വിദ്വേഷികളായ പുരുഷപ്പടകള്‍ ഫേസ്ബുക്കില്‍ തുറന്നെഴുതുന്ന സ്ത്രീകളെ റിപ്പോര്‍ട്ട് ചെയ്ത്
നിശ്ശബ്ദരാക്കുന്ന സംഭവങ്ങള്‍ ഒന്നിനുപുറകെമറ്റൊന്നായി ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.
മാധ്യമപ്രവര്‍ത്തകയായ വി.പി. റജീനയുടെ പ്രൊഫൈല്‍ ബ്ലോക്ക് ചെയ്ത സംഭവം
പല കാരണങ്ങളാലും ശ്രദ്ധിക്കേണ്ട ഒന്നാണ്.
‘ഇന്‍വെസ്റ്റ് ഇന്‍ ഗോള്‍ഡ് ബിലീവ് ഇന്‍ ഗോഡ്’
തൃശൂര്‍ കറന്റ്ബുക്‌സിന്റെ ‘കാലാതീതം’ എന്ന പുസ്തകത്തിന്റെ പ്രകാശനത്തോടനുബന്ധിച്ച് നടന്ന കോലാഹലങ്ങള്‍
അനാവൃതമാക്കിയത് എന്തെല്ലാം ‘വിശ്വാസ’ങ്ങളെയാണ്? തകര്‍ത്തുകളഞ്ഞത് ആരുടെയെല്ലാം വിശ്വാസ്യതകളെയാണ്?
അനുരാഗം അപരാധമല്ല
സ്വവര്‍ഗ്ഗരതി ക്രിമിനല്‍കുറ്റമാണെന്ന സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച്
2014 ജനുവരി 11ന് തൃശൂരില്‍ നടന്ന സംഗമത്തില്‍ അവതരിപ്പിക്കപ്പെട്ട പ്രസ്താവന
സത്യാഗ്രഹസമരങ്ങളുടെ പരിമിതി
നിലവിലുള്ള വ്യവസ്ഥ തൃപ്തികരമാണെന്നും ഏതാനും ചില പിഴച്ച അഴിമതിക്കാര്‍ മാത്രമാണ് പ്രശ്‌നം സൃഷ്ടിക്കുന്നതെന്നുമുള്ള ഒരു ധാരണയാണ് ഈ സമരങ്ങള്‍ ഉളവാക്കുന്നത്; അതിലൂടെ വ്യവസ്ഥ രക്ഷപ്പെടുകയും ചില വ്യക്തികളോ സ്ഥാപനങ്ങളോ മാത്രമാണ് കുറ്റവാളികള്‍ എന്ന തെറ്റായ ബോധം ദൃഢീകരിക്കപ്പെടുകയും ചെയ്യുമെന്ന്
Read Moreപബ്ലിക്‌റിലേഷന്‍ സമരങ്ങളുടെ പിന്നാമ്പുറം
ഹസാരെയുടെയും രാംദേവിന്റെയും സമരത്തിന് കിട്ടിയ മാധ്യമപ്രീതി എന്തുകൊണ്ട് ഇറോം ഷര്‍മിളയ്ക്കും മേധയ്ക്കും കിട്ടാതെ പോയി എന്ന് നിരീക്ഷിക്കുന്നു
Read Moreജനാധിപത്യകാലത്തെ ഗാന്ധി
ഉപവാസത്തിന്റെ രീതി ബ്ലാക്ക്‌മെയിലിങ് ആണെന്നും ബ്ലാക്‌മെയിലിങ് ഉപയോഗിച്ച് തീരുമാനങ്ങള്‍ എടുപ്പിക്കുക എന്നത് ജനാധിപത്യ വിരുദ്ധമാണെന്നും
Read Moreസാമൂഹ്യമാറ്റത്തിനായുള്ള ആരോഗ്യവിപ്ലവം
ഇന്ത്യയിലെ വിവിധ ജനകീയ സമരങ്ങളില്‍ സജീവമായി പങ്കെടുക്കുകയും അതില്‍ നിന്നെല്ലാം പിന്‍വാങ്ങിയ ശേഷം
വണ്‍ഡേ സ്‌കൂള്‍ പ്രചരിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ മുഴുകാന്‍ ഇടയാവുകയും ചെയ്ത സാഹചര്യം വിവരിക്കുന്നു ഡോക്യുമെന്ററി സംവിധായകനും ആക്ടിവിസ്റ്റുമായ കെ. സതീഷ്
കോര്‍പ്പറേറ്റുകള്‍ക്കെതിരെ പദയാത്ര
അടിസ്ഥാന ജീവനാവകാശങ്ങള്‍ നിഷേധിക്കുന്ന കോര്‍പ്പറേറ്റ് – ഭരണകൂട കൂട്ടുകെട്ടിനെതിരെ ഒറീസയില്‍ പലയിടങ്ങളിലും ശക്തമായ ജനകീയ സമരങ്ങള്‍ നടക്കുന്നു. ദക്ഷിണകൊറിയന്‍ സംരംഭമായ പോസ്‌കോയ്‌ക്കെതിരെയും ഇന്ത്യന്‍ കമ്പനിയായ വേദാന്ദയ്‌ക്കെതിരെയുമാണ് ദേശീയ ശ്രദ്ധ നേടിയ ജനകീയ ചെറുത്തുനില്‍പ്പ് ഉയര്‍ന്നിട്ടുള്ളത്.
Read Moreഅധികാരിവര്‍ഗ്ഗത്തിന്റെ ഇരകള്‍
ഛത്തീസ്ഗഢില്‍ ആദി വാസികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ചല ച്ചിത്ര പ്രവര്‍ത്തകന്‍ ടി.ജി. അജയ്‌യുടെ അറസ്റ്റും തുടര്‍ന്നുള്ള സംഭവങ്ങളും മനുഷ്യാവകാശപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അധികാരവര്‍ഗ്ഗ ത്തിന്റെ കൊടുവാളാണ്.
Read More