സ്ത്രീകളുടെ ശ്രദ്ധക്ക് പുരുഷന്‍മാരുടേയും
പുരുഷപീഢന പരിഹാരവേദി എന്ന പേരില്‍ രൂപീകൃതമായിരിക്കുന്ന സംഘടന അപകടകരമായ രാഷ്ട്രീയമാണ് മുന്നോട്ട് വയ്ക്കുന്നത്.
Read Moreകണ്ണെഴുതീച്ചും പൊട്ടുംതൊടീച്ചും
സംഘടിതവും ശക്തവുമായ കേരളത്തിലെ തൊഴില്‍ മേഖലെ അസംഘടിതവും ദുര്‍ബലവുമാക്കി തീര്‍ക്കാനുള്ള വ്യാപാരി വ്യവസായി സമൂഹത്തിന്റെ സംഘടിതെ ശ്രമങ്ങളെ ചെറുക്കേണ്ടതുണ്ട്.
Read Moreഅമേരിക്കയില്‍ പാരിസ്ഥിതിക വിവേചനം
അമേരിക്കയിലെ ആഫ്രിക്കന്‍ വംശജരായ കറുത്തവര്‍ക്കുനേരെ കടുത്ത പാരിസ്ഥിതിക വിവേചനം സര്‍ക്കാര്‍ നടത്തുന്നുവെന്ന് കറുത്തവരുടെ സംഘടന ആരോപിക്കുന്നു.
Read Moreഅവളുടെ കുനിഞ്ഞ മിഴികള്‍ അതോ അവന്റേയോ?
എന്തുകൊണ്ടാണ് പുരുഷന്മാര്‍, പ്രത്യേകിച്ച് മലയാളി പുരുഷന്മാര്‍ ഇത്തരത്തില്‍ പെരുമാറുന്നത് എന്നത് ചിന്തിക്കേണ്ട കാര്യമാണ്.
Read Moreചില സ്ത്രീവിഷയ സമീപനങ്ങള്‍
പുരുഷന് സ്ത്രീയെ ഭയമാണ്. ഭയപ്പെടുത്തുന്നതിനെയാണ് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത്. മനുഷ്യസംസ്‌കൃതിയുടെ തുടക്കം മുതലേ സ്ത്രീ ഭയപ്പെടുത്തുന്നവളാണ്.
Read Moreസ്ത്രീവാദത്തിന്റെ ആന്തരാര്‍ത്ഥങ്ങള്‍
സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അന്യായങ്ങളെ വെളിച്ചത്തുകൊണ്ടുവരാനും ചെറുക്കാനും സ്ത്രീയുടെ വ്യത്യസ്തവും തനിമയുമുള്ള വ്യക്തിത്വം സ്ഥാപിച്ചുകിട്ടുന്നതിനും സ്ത്രീകളുടെ മുന്‍കൈയിലുള്ള പ്രവര്‍ത്തനങ്ങള്‍ കൂടിയേ തീരൂ.
Read Moreപെണ്ണൊരുമ്പെടേണ്ടിവരുമോ
ദാമ്പത്യം പെണ്ണിനെന്നപോലെ ആണിന്റെയും ഈ സമൂഹത്തിന്റെയും നിലനില്‍പ്പിന് അനിവാര്യമാണ്. അതിനുള്ള തന്റെ പങ്കാളിക്ക് വിലപേശാന്‍ മടിക്കാത്ത പുരുഷന്‍ മറ്റെന്തും ചെയ്യാന്‍ മടിക്കില്ല.
Read More