മീര്‍ അലം : ബാബ്‌ല കഥപറയുന്നു-10
ഗാന്ധിജിയുടെ സെക്രട്ടറിയായിരുന്ന മഹാദേവ് ദേസായിയുടെ
മകന്‍ നാരായണ്‍ ദേസായ് ചെറുപ്പത്തില്‍ 20 വര്‍ഷം ഗാന്ധിജിയോടൊപ്പം കഴിഞ്ഞതിന്റെ അനുഭവങ്ങള്‍
കൂട്ടുകാര്‍ക്കായി പങ്കുവയ്ക്കുന്നു. സാധാരണക്കാരില്‍ സാധാരണക്കാരനായ ഗാന്ധിയെ
എന്തുകൊണ്ടാണ് എല്ലാവരും മഹാത്മാ എന്ന് വിളിക്കുന്നതെന്ന് ബാപ്പുവിന്റെ സ്വന്തം ബാബ്‌ലയായ
നാരായണ്‍ ദേസായി ഈ കഥകളിലൂടെ നമുക്ക് പറഞ്ഞുതരുന്നു.
ഹിംസ ബോധത്തിന്റെ പ്രകൃതമല്ല
പരിസ്ഥിതി, ആഹാരം, അഹിംസ, ബോധം, ഇന്ത്യന്‍ ബുദ്ധിസം, അംബേദ്കര്‍, കമ്മ്യൂണിസം… സാംദോങ്ങ് റിന്‍പോച്ചെ / ഐ. ഷണ്‍മുഖദാസ് സംഭാഷണം തുടരുന്നു
Read Moreഗാന്ധിയന്‍ വര്‍ത്തമാനം
ഇസങ്ങള്‍ക്കൊന്നും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ലെന്നും ഏറ്റവും താഴെത്തട്ടിലുള്ള അധികാര സംവിധാനങ്ങളിലൂടെ വേണം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കേണ്ടതെന്നും ഗാന്ധിജി വിലയിരുത്തിയിരുന്നു. ഓരോ വ്യക്തിക്കും പരിഗണന കൊടുക്കുക എന്നത്
സാമൂഹികമായി ഒരു പ്രധാനകാര്യമാണ്. വ്യക്തികളുടെ അഭിപ്രായങ്ങള്‍ മാനിക്കാതിരിക്കുകയോ അടിച്ചമര്‍ത്തപ്പെടുകയോ ചെയ്യുന്നെങ്കില്‍ സാമൂഹികനീതി അസാധ്യമാകും. അത് എങ്ങനെ
സാധ്യമാകും എന്നതാണ് നമ്മുടെ മുന്നിലുള്ള വെല്ലുവിളി. ഗാന്ധിയന്‍ തത്വങ്ങളെ അടിസ്ഥാനപ്പെടുത്തി ഗാന്ധിയന്‍ പ്രയോഗങ്ങളെ കാലഘട്ടത്തിനനുസരിച്ച് പരിഷ്‌കരിക്കാന്‍ ശ്രമിക്കണം.
സമകാലിക ലോകത്തിലെ ഗാന്ധിയന്‍ പ്രയോഗങ്ങള്‍ എന്താകണം, എങ്ങനെയാകണം എന്ന്…
സത്യാഗ്രഹദര്‍ശനത്തിന്റെ പ്രയോഗസാധ്യതകള്‍
കേരളത്തില്‍ അവതരിപ്പിച്ച ഗാന്ധികഥയില്‍ ഗാന്ധിജി വികസിപ്പിച്ച സത്യാഗ്രഹം എന്ന പ്രയോഗത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള സംഭാഷണമാണ് നാരായണ്‍ ദേസായി മുഖ്യമായും നടത്തിയത്. ഭരണകൂടവും ജനങ്ങളും
തമ്മിലുള്ള വേര്‍തിരിവ് വര്‍ധിച്ചുകൊണ്ടിരിക്കുകയും അതിജീവനത്തിനായുള്ള ജനകീയസമരങ്ങള്‍
ശക്തമാവുകയും ചെയ്യുന്ന ഇന്നത്തെ സാഹചര്യത്തില്‍ സത്യാഗ്രത്തിന്റെ പ്രയോഗസാധ്യതകള്‍ ആഴത്തിലറിയാന്‍ നാരായണ്‍ ദേസായി പറഞ്ഞ ഗാന്ധികഥയിലെ സത്യാഗ്രഹ പാഠങ്ങള്‍ സമാഹരിക്കുന്നു
തൃഷ്ണ ആഗ്രഹമല്ല ആര്‍ത്തിയാണ്
തിബറ്റില്‍ നിന്ന് 1959ല്‍ ആണ്, അഞ്ചാമത്തെ സംദോങ്ങ് റിന്‍പോച്ചെ,
ദലായ്‌ലാമയുമൊത്ത് ഇന്ത്യയിലെത്തിയത്. തിബറ്റിന്റെ ആദ്യത്തെ പ്രവാസി സര്‍ക്കാറിന്റെ
പ്രധാനമന്ത്രിയും വാരണസിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടിബറ്റന്‍ ഹയര്‍ സ്റ്റഡീസിന്റെ പ്രിന്‍സിപ്പാളും ആയിരുന്ന സംധോങ്ങ് റിന്‍പോച്ചെ ഗാന്ധിയന്‍വര്‍ത്തമാനം ഉദ്ഘാടനം
ചെയ്യാനായിരുന്നു തൃശൂരിലെത്തിയത്. ഗാന്ധിജിയുടെ ഹിന്ദ്‌സ്വരാജ് തിബറ്റന്‍
ഭാഷയിലേയ്ക്കു വിവര്‍ത്തനം ചെയ്ത റിന്‍പോച്ചെ നമ്മുടെ ഭൂമിയും പരിസ്ഥിതിയും
നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച്, കരുണ, പ്രജ്ഞ, തൃഷ്ണ, അനിത്യത തുടങ്ങിയ
ബുദ്ധസങ്കല്‍പ്പങ്ങളെക്കുറിച്ച്, തിബറ്റന്‍ ബുദ്ധിസത്തെക്കുറിച്ച്, ഗാന്ധിയും ബുദ്ധിസ്റ്റുകളും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച്, വിശദമായി സംസാരിക്കുന്നു
ഗാന്ധികഥ നമ്മുടേതും ആകേണ്ടതല്ലേ?
മോഹന്‍ദാസ് കരംചന്ദ് ഗാന്ധി മഹാത്മാഗാന്ധിയായി തീര്‍ന്ന ചരിത്രസാഹചര്യങ്ങളും സത്യത്തിനും അഹിംസയ്ക്കും പ്രധാന്യം നല്‍കിയുള്ള അദ്ദേഹത്തിന്റെ സാമൂഹിക – രാഷ്ട്രീയ ജീവിതവും വ്യക്തിപരമായ സംഘര്‍ഷങ്ങളും അനുവാചകര്‍ക്കായി തുറന്നിട്ടുകൊണ്ട് നാരയാണ്‍ ദേസായി പറഞ്ഞ ഗാന്ധികഥയുടെ ദര്‍ശനപരമായ ദൗത്യങ്ങളെക്കുറിച്ച് ഗാന്ധിയനും ഗാന്ധികഥയുടെ പരിഭാഷകനുമായ ടി.ആര്‍.എന്‍. പ്രഭു
Read Moreകാന്തിക ഹൃദയം: ബാബ്‌ല കഥപറയുന്നു-9
ഗാന്ധിജിയുടെ സെക്രട്ടറിയായിരുന്ന മഹാദേവ് ദേസായിയുടെ മകന്‍ നാരായണ്‍ ദേസായ് ചെറുപ്പത്തില്‍ 20 വര്‍ഷം ഗാന്ധിജിയോടൊപ്പം കഴിഞ്ഞതിന്റെ അനുഭവങ്ങള്‍ കൂട്ടുകാര്‍ക്കായി പങ്കുവയ്ക്കുന്നു. സാധാരണക്കാരില്‍ സാധാരണക്കാരനായ ഗാന്ധിയെ എന്തുകൊണ്ടാണ് എല്ലാവരും മഹാത്മാ എന്ന് വിളിക്കുന്നതെന്ന് ബാപ്പുവിന്റെ സ്വന്തം ബാബ്‌ലയായ നാരായണ്‍ ദേസായി ഈ കഥകളിലൂടെ നമുക്ക് പറഞ്ഞുതരുന്നു.
Read Moreഅയിത്തോച്ചാടനം : ബാബ്‌ല കഥപറയുന്നു-7
ഗാന്ധിജിയുടെ സെക്രട്ടറിയായിരുന്ന മഹാദേവ് ദേസായിയുടെ മകന്‍ നാരായണ്‍ ദേസായ് ചെറുപ്പത്തില്‍ 20 വര്‍ഷം
ഗാന്ധിജിയോടൊപ്പം കഴിഞ്ഞതിന്റെ അനുഭവങ്ങള്‍ കൂട്ടുകാര്‍ക്കായി പങ്കുവയ്ക്കുന്നു. സാധാരണക്കാരില്‍ സാധാരണക്കാരനായ ഗാന്ധിയെ എന്തുകൊണ്ടാണ് എല്ലാവരും മഹാത്മാ എന്ന് വിളിക്കുന്നതെന്ന് ബാപ്പുവിന്റെ സ്വന്തം ബാബ്‌ലയായ നാരായണ്‍ ദേസായി ഈ കഥകളിലൂടെ നമുക്ക് പറഞ്ഞുതരുന്നു.
മംഗള ശ്രീകോവില്‍ തുറക്കൂ : ബാബ്‌ല കഥപറയുന്നു-5
ഗാന്ധിജിയുടെ സെക്രട്ടറിയായിരുന്ന മഹാദേവ് ദേശായിയുടെ മകന്‍ നാരായണ്‍ ദേശായ് ചെറുപ്പത്തില്‍ 20 വര്‍ഷം ഗാന്ധിജിയോടൊപ്പം കഴിഞ്ഞതിന്റെ അനുഭവങ്ങള്‍ കൂട്ടുകാര്‍ക്കായി പങ്കുവയ്ക്കുന്നു. സാധാരണക്കാരില്‍ സാധാരണക്കാരനായ ഗാന്ധിയെ എന്തുകൊണ്ടാണ് എല്ലാവരും മഹാത്മാ എന്ന് വിളിക്കുന്നതെന്ന് ബാപ്പുവിന്റെ സ്വന്തം ബാബ്‌ലയായ നാരായണ്‍ ദേശായി ഈ കഥകളിലൂടെ നമുക്ക് പറഞ്ഞുതരുന്നു.
Read Moreകളിപ്പാട്ടസമരം : ബാബ്‌ല കഥപറയുന്നു-4
ഗാന്ധിജിയുടെ സെക്രട്ടറിയായിരുന്ന മഹാദേവ് ദേശായിയുടെ മകന്‍ നാരായണ്‍ ദേശായ് ചെറുപ്പത്തില്‍ 20 വര്‍ഷം
ഗാന്ധിജിയോടൊപ്പം കഴിഞ്ഞതിന്റെ അനുഭവങ്ങള്‍ കൂട്ടുകാര്‍ക്കായി പങ്കുവയ്ക്കുന്നു. സാധാരണക്കാരില്‍ സാധാരണക്കാരനായ ഗാന്ധിയെ എന്തുകൊണ്ടാണ് എല്ലാവരും മഹാത്മാ എന്ന് വിളിക്കുന്നതെന്ന് ബാപ്പുവിന്റെ സ്വന്തം ബാബ്‌ലയായ നാരായണ്‍ ദേശായി ഈ കഥകളിലൂടെ നമുക്ക് പറഞ്ഞുതരുന്നു.
വിദ്യാഭ്യാസം : ബാബ്‌ല കഥപറയുന്നു-2
ഗാന്ധിജിയുടെ സെക്രട്ടറിയായിരുന്ന മഹാദേവ് ദേശായിയുടെ മകന്‍ നാരായണ്‍ ദേശായ് ചെറുപ്പത്തില്‍ 20 വര്‍ഷം ഗാന്ധിജിയോടൊപ്പം കഴിഞ്ഞതിന്റെ അനുഭവങ്ങള്‍
കൂട്ടുകാര്‍ക്കായി പങ്കുവയ്ക്കുന്നു. സാധാരണക്കാരില്‍ സാധാരണക്കാരനായ ഗാന്ധിയെ എന്തുകൊണ്ടാണ് എല്ലാവരും മഹാത്മാ എന്ന് വിളിക്കുന്നതെന്ന് ബാപ്പുവിന്റെ സ്വന്തം ബാബ്‌ലയായ നാരായണ്‍ ദേശായി ഈ കഥകളിലൂടെ നമുക്ക് പറഞ്ഞുതരുന്നു.
സഹജീവനമാണ് ഇനി ജീവനസാധ്യത
ഗ്രാമങ്ങളെ നഗരങ്ങളാക്കുന്നതിനു പകരം നഗരങ്ങളെ പുതിയ ഗ്രാമസങ്കല്പങ്ങളിലേക്ക് ഉണര്‍ത്തിയെടുക്കേണ്ടതുണ്ട്. മനുഷ്യവംശത്തിന്റെ നിലനില്‍പ്പിന് സഹവാസത്തേക്കാള്‍ സാധ്യത സഹജീവനത്തിനാണെന്ന് ഡോ. റോസി തമ്പി നിരീക്ഷിക്കുന്നു
Read Moreമാര്‍ക്‌സിനേയും ഗാന്ധിയേയും ഒരുമിച്ചു വായിക്കുമ്പോള്‍
നിലവിലുണ്ടായിരുന്ന ലോക സാമൂഹിക വ്യവസ്ഥയെ നിരാകരിക്കുകയും സ്ഥിതി സമത്വത്തിനായി ആഗ്രഹിക്കുകയും ചെയ്ത ഹിന്ദ് സ്വരാജും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയും വിജയരാഘവന്‍ ചേലിയ പുനര്‍വായനയ്ക്കായി മുന്നോട്ട് വയ്ക്കുന്നു
Read More