രാഷ്ട്രമെന്ന ചരിത്രപരമായ മണ്ടത്തരത്തെ മറികടക്കണം

ഒന്നുകില്‍ ഭരണകുടത്തിന്റെ എല്ലാ അവകാശവാദങ്ങളെയും കണ്ണടച്ച് വിശ്വസിച്ച് വിനീതദാസരായി കഴിയുക, അല്ലെങ്കില്‍ മാവോയിസ്റ്റാവുക, തിരഞ്ഞെടുക്കാന്‍ ഈ രണ്ട് സാധ്യതകള്‍ മാത്രമെ നമുക്കൂള്ളൂ എന്നാണോ ഭരണകൂടം നമ്മളോട് പറയുന്നത്? മാവോവാദിയെന്ന സംശയത്താല്‍ തണ്ടര്‍ബോള്‍ട്ട് പ്രത്യേക പോലീസ് സേന അറസ്റ്റുചെയ്ത ശ്യാം ബാലകൃഷ്ണന്‍ ആ അനുഭവത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങള്‍ പങ്കുവയ്ക്കുന്ന വിശദമായ സംഭാഷണം.

Read More

മനുഷ്യനായ ദൈവം

മനുഷ്യജീവിതം രൂപപ്പെടുന്നത് വിധിയാല്‍ (fate) മാത്രമല്ല; സ്വതന്ത്രേച്ഛയും (free will)
ചേര്‍ന്നാണെന്നും ജൈവീക സ്വാര്‍ത്ഥത വിധിയോട് ചേര്‍ന്ന് നില്‍ക്കുന്നതാണെങ്കില്‍, അതിനുള്ള പ്രകൃതിയുടെ തന്നെ മറുമരുന്നാണ് അറിവും അതില്‍ നിന്നുണ്ടാകുന്ന തിരഞ്ഞെടുപ്പുകളുമെന്നും സി.ആര്‍. പരമേശ്വരന്റെ ‘പോകുവാന്‍ എങ്ങുമില്ല’ (കേരളീയം 2012 മെയ് ലക്കം) എന്ന ലേഖനത്തിന് മറുപടിയായി ശ്യാം ബാലകൃഷ്ണന്‍

Read More

ജീവന്റെ ഭൂമി, മനുഷ്യന്റെ ലോകം, ജീവന്റെ നിലനില്‍പ്പ്, മനുഷ്യന്റെ നിയതി

ജൈവപരിണാമപ്രക്രിയയില്‍ ഈയടുത്ത കാലത്ത് ജന്മംകൊണ്ട മനുഷ്യന്‍ എന്ന സ്പീഷീസിന്റെ ജീവനധര്‍മ്മം
എന്തായിരിക്കും? അതുകണ്ടെത്തുന്നതു വരെ നാമീ ഭൂമിയില്‍ നിലനില്‍ക്കാന്‍ ചെയ്യുന്ന കാര്യങ്ങള്‍ പ്രകൃതിക്ക് ക്ഷതം
വരുത്തുന്നതേ ആയിരിക്കുകയുള്ളൂ

Read More

സെക്‌ടേറിയന്‍ മനോഭാവം ശരിയല്ല

വിശാലമായ ഒരു ജനകീയാടിത്തറയില്‍ നിന്നുകൊണ്ട് വിദ്യാഭ്യാസം, ജനാധിപത്യം, ഭരണസംവിധാനങ്ങള്‍, നിയമവാഴ്ച തുടങ്ങിയ സ്ഥാപനങ്ങളെ സ്വാധീനിക്കാന്‍ കഴിഞ്ഞാല്‍ മാത്രമെ അര്‍ത്ഥവത്തായ ഒരു മാറ്റം പ്രതീക്ഷിക്കാന്‍ സാധിക്കൂ എന്ന് ഡോ. ഇ. ദിവാകരന്‍

Read More

സ്‌ത്രൈണആത്മീയതയും ലൈംഗികതയും

ഇതുവരെയും നമ്മുടെ മതങ്ങളും സംസ്‌കാരവും സൃഷ്ടിച്ചത് പുരുഷനുമാത്രം സ്വീകാര്യമായ ലോകക്രമത്തെയും പെണ്ണിനേയുമായിരുന്നു. എന്നാല്‍ സ്‌ത്രൈണ ആത്മീയത മുന്നോട്ടുവയ്ക്കുന്നത് പെണ്ണിനും കൂടി ഇടമുള്ള ഒരു ലോകക്രമം രൂപപ്പെടേണ്ടതുണ്ട് എന്നാണെന്ന്

Read More

ലൈംഗികതയിലൂടെ ആത്മീയതയിലേക്ക്‌

ലൈംഗികത പാപമായി കാണുന്ന മതദര്‍ശനങ്ങള്‍ നിലനില്‍ക്കുന്ന ലോകത്ത് ലൈംഗികതയെ ഈശ്വരീയമായ ഒരു വിഷയമായി
കാണുന്ന താന്ത്രിക ലൈംഗികതയുടെ സാധ്യതകള്‍ വിവരിക്കുന്നു

Read More

ബ്രഹ്മചര്യത്തിന്റെ സാധ്യതകള്‍ പരിമിതികള്‍

‘എന്റെ മുറിയില്‍ ഒറ്റയ്ക്കിരിക്കാനും ഒറ്റയ്ക്ക് ഉറങ്ങാനും ഞാന്‍ ഇഷ്ടപ്പെടുന്നു. ചിലപ്പോഴെങ്കിലും കുടുംബജീവിതക്കാരെ കുറിച്ച് ഞാന്‍ അത്ഭുതപ്പെടാറുണ്ട്. എപ്പോഴും അവരെങ്ങനെ ഒരുമിച്ച് കഴിഞ്ഞ് കൂടുന്നു?’ ബ്രഹ്മചര്യത്തിന്റെ ലൈംഗികവീക്ഷണങ്ങള്‍ പങ്കുവയ്ക്കുന്നു

Read More

എകലോകം അറിവും അനുഭവവും

എകലോകം അറിവും അനുഭവവും

Read More

ഏകമതം

മനുഷ്യരെപ്പോലെ വ്യത്യസ്തമാണ് അവന്റെ / അവളുടെ മതങ്ങളും. വൈവിധ്യമാര്‍ന്ന ഈ മത വീക്ഷണങ്ങളുടെ സൂക്ഷമതലത്തിലുള്ള സമാനതകളും ഘടനാപരമായ ഏകത്വവും വിശദീകരിക്കുന്നു

Read More

മൂല്യശാസ്ത്രവും ഭൂമിരാഷ്ട്രീയവും

ഏകലോകം എന്ന അറിവും അനുഭവവും അത്രമേല്‍ സാധാരണമായിരിക്കുന്ന ഇന്ന് പ്രാദേശിക തിണ്ണമിടുക്കുകള്‍ ഒഴിവാക്കി മനുഷ്യര്‍ക്ക് എല്ലാം പ്രസക്തമായ മൂല്യശാസ്ത്രത്തിന്റെ വെളിച്ചത്തിലുള്ള, വ്യക്തിയുടെ സ്വയംഭരണത്തെ ലക്ഷ്യമാക്കുന്ന, ഭൂമിരാഷ്ട്രീയ ബോധമാണ് നമുക്ക് വേണ്ടതെന്ന് വിശദമാക്കുന്നു

Read More

സാമൂഹ്യ പരിവര്‍ത്തനത്തിന്റെ തത്വസംഹിത

ദൃഢമായ സ്വാതന്ത്ര്യബോധവും വ്യക്തമായ ജനാധിപത്യാദര്‍ശവും മാത്രമേ രാഷ്ട്രീയ വിപ്ലവങ്ങളെ നീതീകരിക്കൂ എന്നും അത് സാമൂഹ്യപരിവര്‍ത്തനത്തിന്റെ പ്രവര്‍ത്തനപരിധിയിലാണ് രൂപപ്പെടേണ്ടതെന്നും

Read More

പോകുവാന്‍ എങ്ങുമില്ല…

ലേഖനത്തില്‍ പറയുന്ന വഴികള്‍ക്ക് പ്രസക്തിയുണ്ടെങ്കിലും അതിലെ ശരികള്‍ക്ക് അധികദൂരം സഞ്ചരിച്ച ചരിത്രമില്ല എന്ന്
വിശദീകരിക്കുന്നു

Read More

പരിണമിക്കുന്നവര്‍ പ്രകാശം പരത്തുന്നു

ഓരോ വിഭവത്തിന്റെയും ഉപയോഗത്തിലും അവയോടുള്ള സമീപനത്തിലും വിവേകവും ജാഗ്രതയും പുലര്‍ത്തി, ആള്‍ക്കൂട്ടങ്ങളിലായിരിക്കുമ്പോള്‍ പോലും അതിന്റെ കഥയില്ലായ്മകള്‍ തിരിച്ചറിഞ്ഞ്, തന്റേടത്തോടെ ജീവിക്കുവാന്‍ ശ്രമിക്കലാണ് കാലം ആവശ്യപ്പെടുന്നതെന്ന്

Read More

ഗാന്ധിദര്‍ശനത്തിന്റെ പ്രാപഞ്ചികസത്ത

ആസക്തികള്‍ ഒഴിവാക്കുന്നതിലൂടെയാണ് മനുഷ്യന് സ്വാതന്ത്ര്യം നേടാന്‍ കഴിയുന്നതെന്നും വ്യക്തി കരുത്ത് നേടുന്നത് പ്രപഞ്ചമെന്ന, ചുറ്റും നിറഞ്ഞുനില്‍ക്കുന്ന ശക്തിസാഗരത്തിലേക്ക് നമ്മെ ബന്ധപ്പെടുത്തുമ്പോഴാണെന്നും

Read More

ട്രാജഡിയുടെ ചാരുത നമുക്ക് അന്യമാണെന്ന് ആര് പറഞ്ഞു?

ഭീരുത്വം എന്ന ഒറ്റ സൗകര്യത്തില്‍ മലയാളിയുടെ ചിന്താവൈവിദ്ധ്യങ്ങളെ ന്യൂനീകരിക്കേണ്ടതുണ്ടോ?
പക്ഷേ നിങ്ങള്‍ ഒരു ഭീരുവാണെങ്കില്‍ സ്വന്തം ഭീരുത്വത്തിലാണ് ജീവിക്കേണ്ടത്. മറ്റൊരാളുടെ ധീരതയുടെ അനുഭാവിയാകുമ്പോള്‍ ചോരുന്നത് അവനവനായിത്തീരലിന്റെ ആര്‍ജ്ജവമാണെന്ന് ടിയെന്‍ ജോയ്‌

Read More

ഹിംസ ബോധത്തിന്റെ പ്രകൃതമല്ല

പരിസ്ഥിതി, ആഹാരം, അഹിംസ, ബോധം, ഇന്ത്യന്‍ ബുദ്ധിസം, അംബേദ്കര്‍, കമ്മ്യൂണിസം… സാംദോങ്ങ് റിന്‍പോച്ചെ / ഐ. ഷണ്‍മുഖദാസ് സംഭാഷണം തുടരുന്നു

Read More

ഗാന്ധിയന്‍ വര്‍ത്തമാനം

ഇസങ്ങള്‍ക്കൊന്നും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ലെന്നും ഏറ്റവും താഴെത്തട്ടിലുള്ള അധികാര സംവിധാനങ്ങളിലൂടെ വേണം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കേണ്ടതെന്നും ഗാന്ധിജി വിലയിരുത്തിയിരുന്നു. ഓരോ വ്യക്തിക്കും പരിഗണന കൊടുക്കുക എന്നത്
സാമൂഹികമായി ഒരു പ്രധാനകാര്യമാണ്. വ്യക്തികളുടെ അഭിപ്രായങ്ങള്‍ മാനിക്കാതിരിക്കുകയോ അടിച്ചമര്‍ത്തപ്പെടുകയോ ചെയ്യുന്നെങ്കില്‍ സാമൂഹികനീതി അസാധ്യമാകും. അത് എങ്ങനെ
സാധ്യമാകും എന്നതാണ് നമ്മുടെ മുന്നിലുള്ള വെല്ലുവിളി. ഗാന്ധിയന്‍ തത്വങ്ങളെ അടിസ്ഥാനപ്പെടുത്തി ഗാന്ധിയന്‍ പ്രയോഗങ്ങളെ കാലഘട്ടത്തിനനുസരിച്ച് പരിഷ്‌കരിക്കാന്‍ ശ്രമിക്കണം.
സമകാലിക ലോകത്തിലെ ഗാന്ധിയന്‍ പ്രയോഗങ്ങള്‍ എന്താകണം, എങ്ങനെയാകണം എന്ന്…

Read More

സത്യാഗ്രഹദര്‍ശനത്തിന്റെ പ്രയോഗസാധ്യതകള്‍

കേരളത്തില്‍ അവതരിപ്പിച്ച ഗാന്ധികഥയില്‍ ഗാന്ധിജി വികസിപ്പിച്ച സത്യാഗ്രഹം എന്ന പ്രയോഗത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള സംഭാഷണമാണ് നാരായണ്‍ ദേസായി മുഖ്യമായും നടത്തിയത്. ഭരണകൂടവും ജനങ്ങളും
തമ്മിലുള്ള വേര്‍തിരിവ് വര്‍ധിച്ചുകൊണ്ടിരിക്കുകയും അതിജീവനത്തിനായുള്ള ജനകീയസമരങ്ങള്‍
ശക്തമാവുകയും ചെയ്യുന്ന ഇന്നത്തെ സാഹചര്യത്തില്‍ സത്യാഗ്രത്തിന്റെ പ്രയോഗസാധ്യതകള്‍ ആഴത്തിലറിയാന്‍ നാരായണ്‍ ദേസായി പറഞ്ഞ ഗാന്ധികഥയിലെ സത്യാഗ്രഹ പാഠങ്ങള്‍ സമാഹരിക്കുന്നു

Read More

തൃഷ്ണ ആഗ്രഹമല്ല ആര്‍ത്തിയാണ്‌

തിബറ്റില്‍ നിന്ന് 1959ല്‍ ആണ്, അഞ്ചാമത്തെ സംദോങ്ങ് റിന്‍പോച്ചെ,
ദലായ്‌ലാമയുമൊത്ത് ഇന്ത്യയിലെത്തിയത്. തിബറ്റിന്റെ ആദ്യത്തെ പ്രവാസി സര്‍ക്കാറിന്റെ
പ്രധാനമന്ത്രിയും വാരണസിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടിബറ്റന്‍ ഹയര്‍ സ്റ്റഡീസിന്റെ പ്രിന്‍സിപ്പാളും ആയിരുന്ന സംധോങ്ങ് റിന്‍പോച്ചെ ഗാന്ധിയന്‍വര്‍ത്തമാനം ഉദ്ഘാടനം
ചെയ്യാനായിരുന്നു തൃശൂരിലെത്തിയത്. ഗാന്ധിജിയുടെ ഹിന്ദ്‌സ്വരാജ് തിബറ്റന്‍
ഭാഷയിലേയ്ക്കു വിവര്‍ത്തനം ചെയ്ത റിന്‍പോച്ചെ നമ്മുടെ ഭൂമിയും പരിസ്ഥിതിയും
നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച്, കരുണ, പ്രജ്ഞ, തൃഷ്ണ, അനിത്യത തുടങ്ങിയ
ബുദ്ധസങ്കല്‍പ്പങ്ങളെക്കുറിച്ച്, തിബറ്റന്‍ ബുദ്ധിസത്തെക്കുറിച്ച്, ഗാന്ധിയും ബുദ്ധിസ്റ്റുകളും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച്, വിശദമായി സംസാരിക്കുന്നു

Read More

ഗാന്ധികഥ നമ്മുടേതും ആകേണ്ടതല്ലേ?

മോഹന്‍ദാസ് കരംചന്ദ് ഗാന്ധി മഹാത്മാഗാന്ധിയായി തീര്‍ന്ന ചരിത്രസാഹചര്യങ്ങളും സത്യത്തിനും അഹിംസയ്ക്കും പ്രധാന്യം നല്‍കിയുള്ള അദ്ദേഹത്തിന്റെ സാമൂഹിക – രാഷ്ട്രീയ ജീവിതവും വ്യക്തിപരമായ സംഘര്‍ഷങ്ങളും അനുവാചകര്‍ക്കായി തുറന്നിട്ടുകൊണ്ട് നാരയാണ്‍ ദേസായി പറഞ്ഞ ഗാന്ധികഥയുടെ ദര്‍ശനപരമായ ദൗത്യങ്ങളെക്കുറിച്ച് ഗാന്ധിയനും ഗാന്ധികഥയുടെ പരിഭാഷകനുമായ ടി.ആര്‍.എന്‍. പ്രഭു

Read More
Page 1 of 21 2