നിയോഗിയുടെ ജൈവരാഷ്ട്രീയം
തൊഴിലാളി യൂണിയന്‍ നേതാവ് എന്നതിനപ്പുറമുള്ള ശങ്കര്‍ ഗുഹാ നിയോഗിയുടെ കാഴ്ചപ്പാടുകളും
ജീവിതവും അടുത്തറിയാന്‍ കഴിഞ്ഞതിന്റെ അനുഭവങ്ങള്‍ വിവരിക്കുന്നു
നിയോഗിയുടെ ജൈവരാഷ്ട്രീയം
തൊഴിലാളി യൂണിയന്‍ നേതാവ് എന്നതിനപ്പുറമുള്ള ശങ്കര്‍ ഗുഹാ നിയോഗിയുടെ കാഴ്ചപ്പാടുകളും
ജീവിതവും അടുത്തറിയാന്‍ കഴിഞ്ഞതിന്റെ അനുഭവങ്ങള്‍ വിവരിക്കുന്നു
തലമുറകള്‍ തകര്‍ക്കുന്ന ഈ വിഷം ഞങ്ങള്‍ തളരാതെ തടുക്കും
ജീവന്റെ തുടിപ്പുകളില്‍ വിഷം കലക്കിയ കീടനാശിനികള്‍ക്കെതിരെ, അതിന് അണിയറയൊരുക്കിയ നരാധമര്‍ക്കെതിരെ ഇന്നും കാസര്‍ഗോഡ് തുടരുന്ന അതിജീവന സമരങ്ങളുടെ അനുഭവങ്ങള്‍ വിവരിക്കുന്നു എ. മോഹന്‍കുമാര്‍
Read Moreഇനിയെന്ത് എന്‍ഡോസള്‍ഫാന്‍ എന്നോ?
എന്‍ഡോസള്‍ഫാന്‍ നിരോധിച്ചു; ഇനി എന്ത് പ്രശ്‌നം എന്നാണ് ഇപ്പോള്‍ പ്രബുദ്ധ കേരളം നെറ്റി ചുളിക്കുന്നത്. പക്ഷേ, കൂട്ടരെ കാസര്‍കോട്ടെ ദുരിതങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ലല്ലോ? ഫല പ്രദമായ ചികിത്സയോ, പുനരധിവാസമോ, മണ്ണ്, ജലം എന്നിവ വിഷമുക്തക്കലോ ഒന്നും നടന്നിട്ടില്ല. പ്രശ്‌നങ്ങള്‍ ഈ വിധം നീളുമ്പോള്‍ സമരപരിപാടികള്‍ മാത്രമാണ് ഇരകള്‍ക്ക് മുന്നിലുള്ളതെന്ന് എ. മോഹന്‍കുമാര്‍
Read Moreചരിത്രം തിരുത്തിയെഴുതിയ നര്‍മ്മദ സംസ്‌കാരം
എങ്ങിനെയാണ് മരുഭൂമികള്‍ ഉണ്ടായത് എന്നതിന്റെ ദൃഷ്ടാന്തം കൂടിയാണ് നര്‍മ്മദ സമരം. മരുഭൂമികളുണ്ടാകുന്നത് മനുഷ്യന്റെ ആര്‍ത്തിയില്‍ നിന്നാണെന്ന പാഠമാണ് തകര്‍ന്നടിഞ്ഞ പുരാതനസംസ്‌കാരങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്. എന്റെ പാരിസ്ഥിതിക വിജ്ഞാനത്തിലെ ഏറ്റവും ശ്രേഷ്ഠമായ ഈ അറിവ് നര്‍മ്മദയില്‍ നിന്നുമാണ് എനിക്ക് കിട്ടിയത്. അതാണ് നര്‍മ്മദയുമായുള്ള എന്റെ ആത്മബന്ധം. എ. മോഹന്‍കുമാര്‍ വിലയിരുത്തുന്നു
Read More