ഭൂഅധികാര വനാവകാശ മാനിഫെസ്റ്റോ എന്തുകൊണ്ട്?

Read More

ആദിവാസി കുടിയിറക്കലായി മാറുന്ന സ്വയംസന്നദ്ധ പുനരധിവാസ പദ്ധതി

2006ല്‍ നിവലില്‍ വന്ന വനാവകാശ നിയമം ലംഘിച്ചുകൊണ്ട് വയനാട് വന്യജീവിസങ്കേതത്തില്‍ പുരോഗമിക്കുന്ന സ്വയംസന്നദ്ധ പുനരധിവാസ പദ്ധതിയുടെ സാമൂഹികവും രാഷ്ട്രീയവുമായ പ്രശ്‌നങ്ങള്‍ വിശകലനം ചെയ്യുന്നു.

Read More

വനാവകാശ നിയമം: എന്താണ് കേരളത്തിലെ സ്ഥിതി?

2006ല്‍ നിലവില്‍ വന്ന വനാവകാശ നിയമത്തിന്റെ നടപ്പിലാക്കലുമായി ബന്ധപ്പെട്ട് കേരളത്തില്‍ നിലനില്‍ക്കുന്ന
പ്രശ്‌നങ്ങള്‍ എങ്ങനെയാണ് നിയമത്തിന്റെ അന്തഃസത്തയെ നശിപ്പിക്കുന്നതെന്ന് വിലയിരുത്തിയ റിപ്പോര്‍ട്ട്

Read More

അവകാശം കിട്ടിയിട്ടും പ്രയോഗിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ട്‌

വനാവകാശ നിയമത്തിന്റെ നടപ്പിലാക്കലുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന
പ്രശ്‌നങ്ങളെക്കുറിച്ച് ആദിവാസി പ്രതിനിധി സംസാരിക്കുന്നു…

Read More

വനാവകാശകമ്മിറ്റിയില്‍ അംഗമാണെന്ന് പോലും അറിയാത്ത കാലമുണ്ടായിരുന്നു

വനാവകാശ നിയമത്തിന്റെ നടപ്പിലാക്കലുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന
പ്രശ്‌നങ്ങളെക്കുറിച്ച് ആദിവാസി പ്രതിനിധി സംസാരിക്കുന്നു…

Read More

ജാതിക്കോളനികള്‍ ഇല്ലായ്മ ചെയ്യുക

കേരളത്തിലെ കോളിനികളും ചേരികളും ജാതിവ്യവസ്ഥയെ സ്ഥിരമായി നിലനിര്‍ത്തുന്നു. ആധുനിക ജനാധിപത്യ സംവിധാനം പ്രധാനം ചെയ്യുന്ന എല്ലാ വിഭവാധികാരത്തില്‍ നിന്നും ഈ ജാതിക്കോളനികള്‍ മുറിച്ചുമാറ്റപ്പെടുന്നു. കൃഷിഭൂമി, വനം/പ്രകൃതിസമ്പത്ത്, കടല്‍-ജലസ്രോതസ്സുകള്‍ തുടങ്ങിയ പ്രകൃതിവിഭവങ്ങളില്‍ നിന്നും കോളനി/ചേരിനിവാസികളെ അകറ്റിനിര്‍ത്തുന്നു. മനുഷ്യത്വരഹിതമായ ഈ കോളനികളില്‍ നിന്നും കേരളത്തെ മോചിപ്പിക്കേണ്ടതുണ്ട്…

Read More

ആദിവാസി സ്വയംഭരണം എന്തുകൊണ്ട് ആവശ്യമായിവരുന്നു

ഭൂരഹിതരായ ആദിവാസികളെ ഭൂമി നല്‍കി പുനഃരധിവസിപ്പിക്കുമെന്നും ആദിവാസി മേഖലകള്‍ ഷെഡ്യൂള്‍ ഏരിയ ആയി പ്രഖ്യാപിക്കുമെന്നും ഉറപ്പു നല്‍കിയ 2001ലെ കരാര്‍ എവിടെയാണ് എത്തിനില്‍ക്കുന്നത് ? കരാറിനെ തുടര്‍ന്ന് തുടങ്ങിവച്ച ആദിവാസി പുനഃരധിവാസ വികസന മിഷന്റെ സ്ഥിതി എന്താണ്? നില്‍പ്പ് സമരത്തിന്റെ പശ്ചാത്തലത്തില്‍ ഒരു വസ്തുതാന്വേഷണം.

Read More

അധികാരസങ്കല്‍പ്പം തിരുത്തിയ ആദിവാസി സമരങ്ങള്‍

ആദിവാസി മേഖലകള്‍ സ്വയംഭരണ പ്രദേശങ്ങളായി മാറേണ്ടതിന്റെ ചരിത്രപരമായ കാരണങ്ങളെന്തെന്നും സ്വയംനിര്‍ണ്ണയാധികാരം യാഥാര്‍ത്ഥ്യമാകേണ്ടത് പൗരസമൂഹത്തിന്റെ ഭരണഘടനാപരവും ജനാധിപത്യപരവുമായ ബാധ്യതയാകുന്നത് എന്തുകൊണ്ടെന്നും

Read More

കാടര്‍ കാടിന്റെ അവകാശികളായപ്പോള്‍

തൃശൂര്‍ ജില്ലയിലെ വാഴച്ചാല്‍ വനമേഖലയിലുള്ള കാടര്‍ ആദിവാസി ഊരുകള്‍ക്ക് വനാവകാശ നിയമപ്രകാരമുള്ള എല്ലാ അവകാശങ്ങളും ലഭ്യമാവുകയും നിയമം പ്രധാനം ചെയ്യുന്ന സ്വയംഭരണാധികാരങ്ങള്‍ ഊരുക്കൂട്ടങ്ങള്‍ നിര്‍വ്വഹിച്ചുതുടങ്ങുകയും ചെയ്തിരിക്കുന്നു. വനാവകാശ നിയമ പ്രകാരമുള്ള അധികാരം എങ്ങനെ വിനിയോഗിക്കുന്നുവെന്നും വനസംരക്ഷണത്തിന് അത് എങ്ങനെ സഹായകമാകുന്നുവെന്നും വിശദമാക്കുന്നു മലക്കപ്പാറ ഊരുക്കൂട്ടം സെക്രട്ടറി.

Read More

നില്‍പ്പ് സമരത്തിന്റെ നിലപാടുകളോട് സംവദിക്കുക

ആദിവാസി ജനതയോട് തുടരുന്ന ചരിത്രപരമായ വഞ്ചനകള്‍ക്ക് പരിഹാരം തേടി ആദിവാസി ഗോത്രമഹാസഭയുടെ ആഭിമുഖ്യത്തില്‍ 2014 ജൂലായ് 9ന് തുടങ്ങിയ നില്‍പ്പ് സമരം സെക്രട്ടേറിയറ്റിന് മുന്നില്‍ തുടരുകയാണ്. അവഗണന എന്ന സര്‍ക്കാര്‍ സമീപനം മാറുന്നതിന്റെ സൂചനകളില്ലാത്തതിനാല്‍ സമരം വിപുലീകരിക്കുന്നതിനുള്ള ആലോചനയിലാണ് ആദിവാസി ജനത…

Read More