ആം ആദ്മി പാര്‍ട്ടി നേരിടുന്നത് ഒരു രാഷ്ട്രീയ പ്രതിസന്ധിയാണ്
മുന്‍ നക്‌സലൈറ്റ് നേതാവും ആം ആദ്മി പാര്‍ട്ടിയുടെ അഭ്യുദയകാംക്ഷിയുമായ ലേഖകന്‍ പാര്‍ട്ടിയുടെ കേരള ഘടകം അഭിമുഖീകരിക്കുന്ന പ്രതിസന്ധികള്‍ക്കുള്ള പരിഹാരങ്ങള്‍ 2014 നവംബര്‍ 2ന് സംസ്ഥാന നേതൃത്വത്തിന് എഴുതിയിരുന്നു. എന്നാല്‍, നേതൃത്വം പ്രതികരിച്ചില്ല. തുടര്‍ന്ന്, പുതിയ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ 2015 മെയ് 25ന് വീണ്ടും ഒരു കുറിപ്പ് സംസ്ഥാന നേതൃത്വത്തിന് അദ്ദേഹം നല്‍കി.അതും നേതൃത്വം ചര്‍ച്ചയ്‌ക്കെടുത്തില്ല. ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന ഏത് രാഷ്ട്രീയ പ്രസ്ഥാനവും അഭിമുഖീകരിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന ആ കത്ത് കൂടുതല്‍ സംവാദങ്ങള്‍ക്കായി കേരളീയം പ്രസിദ്ധീകരിക്കുകയാണ്.
Read Moreആം ആദ്മി പ്രതിഭാസവും ഘടനോത്തരാവസ്ഥയുടെ രാഷ്ട്രീയവും
ഇടതു-വലത് അമൂര്‍ത്ത രാഷ്ട്രീയത്തില്‍ നിന്നും ഘടനോത്തര രാഷ്ട്രീയംവ്യത്യാസപ്പെടുന്നത് എങ്ങനെയെന്ന് ആം ആദ്മി പാര്‍ട്ടിയുടെ ആവിര്‍ഭാവത്തിന്റെ പശ്ചാത്തലത്തില്‍ വിശദമാക്കുന്നു.
Read Moreഎന്‍ഡോസള്‍ഫാന്‍ ഇരകളുടെ പുനരധിവാസത്തിനായി
ഞാന്‍ മരിച്ചാല്‍ മകളെ എന്തുചെയ്യും എന്ന, 30 വര്‍ഷമായി തളര്‍ന്നുകിടക്കുന്ന ശീലാവതിയുടെ അമ്മയുടെ ചോദ്യത്തിന് മറുപടി നല്‍കാന്‍ വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികള്‍ക്കൊന്നും കഴിഞ്ഞിട്ടില്ല.
Read Moreഅധികാരം അടിത്തട്ടിലേക്ക് വരുന്നതിന്റെ ആദ്യചുവട്
ജനങ്ങള്‍ക്ക് അധികാരം നല്‍കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടി വരുമ്പോഴാണ് ജനകീയ സമരങ്ങള്‍ പരിഹരിക്കപ്പെടുന്നത്. ആം ആദ്മി പാര്‍ട്ടി ജനങ്ങള്‍ക്ക് അധികാരം നല്‍കുന്ന ഒരു ജനാധിപത്യ സംവിധാനത്തിനായാണ് പ്രവര്‍ത്തിക്കുന്നത്.
Read More