സുസ്ഥിര അട്ടപ്പാടിക്ക് വേണ്ടി
അഹാഡ്‌സ് അടച്ചുപൂട്ടുന്നതിനെതിരെ ജൂലായ് ഒന്നുമുതല്‍ അട്ടപ്പാടിയിലും തിരുവനന്തപുരത്തും നടക്കുന്ന സമരം പങ്കാളിത്ത – സുസ്ഥിര വികസന മാതൃകകളെ വികസിപ്പിക്കാന്‍ വേണ്ടി നടക്കുന്ന ജനമുന്നേറ്റമായി മാറുന്നത് എങ്ങനെയെന്ന് വിവരിക്കുന്നു
Read Moreവികസനത്തിന്റെ സൂക്ഷ്മരാഷ്ട്രീയം ഒരു ഗാന്ധിയന്‍ സമീപനം
കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ നിരന്തരം റാഞ്ചിപ്പറക്കുന്ന മേഖലയാണ് അട്ടപ്പാടിയും അഹാഡ്‌സും. ആഴത്തിലേക്കും ഉയരത്തിലേക്കും നോക്കുന്ന പരുന്തിന്‍ നോട്ടങ്ങള്‍ക്കുപകരം കോഴിപ്പറക്കലുകളിലേക്കും ഇത്തിരിക്കാഴ്ചകളിലേക്കും
ഇവ ഒതുങ്ങിപ്പോവുന്നത് പുതിയ സൂക്ഷ്മരാഷ്ട്രീയത്തിന്റെ സാക്ഷരതയില്ലാത്തതു കൊണ്ടാണോ? ഫീല്‍ഡ് വര്‍ക്കോ, അട്ടപ്പാടിക്കാരുടെ പങ്കാളിത്തമോ ഇല്ലാത്ത ‘അതീന്ദ്രിയ’ പത്രപ്രവര്‍ത്തനം എന്തുകൊണ്ടാണ് ഗൗരവമുള്ള അഹാഡ്‌സ് വിമര്‍ശനം മുമ്പോട്ടു വയ്ക്കാത്തത്?