ആം ആദ്മി പാര്‍ട്ടി നേരിടുന്നത് ഒരു രാഷ്ട്രീയ പ്രതിസന്ധിയാണ്
മുന്‍ നക്‌സലൈറ്റ് നേതാവും ആം ആദ്മി പാര്‍ട്ടിയുടെ അഭ്യുദയകാംക്ഷിയുമായ ലേഖകന്‍ പാര്‍ട്ടിയുടെ കേരള ഘടകം അഭിമുഖീകരിക്കുന്ന പ്രതിസന്ധികള്‍ക്കുള്ള പരിഹാരങ്ങള്‍ 2014 നവംബര്‍ 2ന് സംസ്ഥാന നേതൃത്വത്തിന് എഴുതിയിരുന്നു. എന്നാല്‍, നേതൃത്വം പ്രതികരിച്ചില്ല. തുടര്‍ന്ന്, പുതിയ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ 2015 മെയ് 25ന് വീണ്ടും ഒരു കുറിപ്പ് സംസ്ഥാന നേതൃത്വത്തിന് അദ്ദേഹം നല്‍കി.അതും നേതൃത്വം ചര്‍ച്ചയ്‌ക്കെടുത്തില്ല. ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന ഏത് രാഷ്ട്രീയ പ്രസ്ഥാനവും അഭിമുഖീകരിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന ആ കത്ത് കൂടുതല്‍ സംവാദങ്ങള്‍ക്കായി കേരളീയം പ്രസിദ്ധീകരിക്കുകയാണ്.
Read More