മണ്‍സൂണിന്റെ സ്വഭാവമാറ്റവും കേരളത്തിന്റെ അതിജീവനവും
മണ്‍സൂണിന്റെ ഘടനയില്‍ ഉണ്ടാവുന്ന മാറ്റങ്ങളെ ഉള്‍ക്കൊള്ളാനാവാത്ത വിധം ഒരു ദുരന്തസാധ്യതാ പ്രദേശമായി കേരളത്തിലെ 75 ശതമാനത്തോളം വരുന്ന ഭൂപ്രദേശങ്ങള്‍ മാറിയിരിക്കുന്നു. മലയാൡയുടെ സുരക്ഷിതത്വബോധത്തിന് മേല്‍ ഒരു വിള്ളല്‍ വിഴ്ത്തിയിരിക്കുകയാണ് ആവര്‍ത്തിക്കുന്ന ദുരന്തകാലങ്ങള്‍.
Read Moreപ്രളയം കലര്‍ത്തിയ രാസവിഷങ്ങള്‍ പെരിയാറില്‍ മരണം വിതയ്ക്കുന്നു
കഴിഞ്ഞ പ്രളയ കാലത്ത് പെരിയാറിന്റെ തീരത്തുള്ള ഫാക്ടറികളിലൂടെ ഇരച്ചുകയറി ഇറങ്ങിയപ്പോയ പ്രളയജലം ഏലൂര്‍-എടയാര്‍ മേഖലയിലാകെ രാസമാലിന്യങ്ങള്‍ പടര്‍ത്തിയിരിക്കുകയാണ്. രാസമാലിന്യങ്ങള്‍ കടലിലേക്ക് ഒഴുകി പ്പോയി എന്നതാണ് കമ്പനികളുടെ വാദമെങ്കിലും ഏലൂരിന് താഴെ പെരിയാറിന്റെ ഇരുകരകളി ലുമുള്ള ഗ്രാമങ്ങളിലും വേമ്പനാട് കായലിലും ഇവ പടര്‍ന്നതായാണ് അനുഭവങ്ങള്‍ വ്യക്തമാക്കുന്നത്.
Read More