ഒരു വലിയ മൃഗത്തോടുള്ള കുഞ്ഞു ‘വലിയ’ സ്‌നേഹം
മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങള്‍ കൂടുന്ന വാര്‍ത്തകള്‍ക്കിടയില്‍ അട്ടപ്പാടയിലെ സാമ്പര്‍ക്കോട് ആദിവാസി ഊരില്‍ നിന്നും വ്യത്യസ്തമായ മറ്റൊരു വിശേഷം. അപ്പു ഇവിടെ പങ്കുവയ്ക്കുന്ന സഹജീവനത്തിന്റെ ഈ സന്ദേശം മാത്രമല്ലേ യഥാര്‍ത്ഥ പരിഹാരം? അട്ടപ്പാടിയിലെ സാമ്പാര്‍ക്കോട് ഊരിലെ രാജമ്മ, പാപ്പ, ശാന്തി എന്നിവരും കുട്ടികളുമായി എസ്. അനിത നടത്തിയ സംഭാഷണം.
Read More