വരേണ്യതയുടെ അടിച്ചു തളിക്കാര്‍
പൊതുവിഭവമായ ഭൂമിയുടെ അവകാശത്തിലും അതിന്റെ ഉപയോഗത്തിലും മുന്‍ഗണന കിട്ടേണ്ടത് ആര്‍ക്കാണ് എന്നതാണ് ഇന്ന് കേരളത്തില്‍ നടക്കുന്ന സമരങ്ങളുടെ അടിസ്ഥാന ചോദ്യം. പുതിയ വികസന പദ്ധതികള്‍ക്കായി വന്‍തോതില്‍ ഭൂമി ആവശ്യപ്പെടുന്നവര്‍, എസ്റ്റേറ്റുകള്‍, റിയല്‍ എസ്റ്റേറ്റുകാര്‍ തുടങ്ങിയവരും അടിസ്ഥാന ജീവിതസൗകര്യങ്ങള്‍ ആവശ്യപ്പെടുന്നവരും തമ്മിലാണ് പ്രധാന വൈരുധ്യം. ഇത് തികച്ചും രാഷ്ട്രീയമായ പ്രതിസന്ധിയാണ്.
Read More