തുരുത്തി തിരുത്ത് ആവശ്യപ്പെടുന്നു
ദേശീയപാത വികസനത്തിന്റെ ഭാഗമായി കണ്ണൂര്‍ പാപ്പിനിശ്ശേരി പഞ്ചായത്തിലെ തുരുത്തിയിലുള്ള പട്ടികജാതി കോളനികള്‍ ഒഴിപ്പിക്കപ്പെടുന്നത് ആരുടെ താത്പര്യം സംരക്ഷിക്കുന്നതിനാണ്. അശാസ്ത്രീയവും ജനവിരുദ്ധവുമായ റോഡ് വികസനത്തിനെതിരെ സമരം ചെയ്യുന്ന തുരുത്തി ആക്ഷന്‍ കൗണ്‍സില്‍ പ്രതിനിധി സംസാരിക്കുന്നു.
Read More