ഭരണവും സമരവും ഒരുപോലെ സാധ്യമാകണം

ഇതുകൊണ്ടാണ് ഇ.എം.എസ് ഗവണ്മെന്റ് ഭരണവും സമരവും എന്നു പറഞ്ഞത്. ജനങ്ങളുടെ സമരോപകരണമാണ് ഇടതുപക്ഷ ഗവണ്മെന്റുകളെന്നാണ് സി.പി.എം പറഞ്ഞിരുന്നത്. ബദല്‍ നയങ്ങള്‍ ആവിഷ്‌ക്കരിക്കുമെന്നു പറഞ്ഞാണ് ആദ്യകാലങ്ങളില്‍ പ്രവര്‍ത്തിച്ചത്‌

Read More

സുതാര്യത ജനാധിപത്യം ധാര്‍മ്മികത

സത്യസന്ധമെങ്കില്‍ രാഷ്ട്രീയ കക്ഷികളുടെയും ജനങ്ങളുടെയും താല്‍പ്പര്യങ്ങള്‍ ഒന്നാകേണ്ടതാണ്. എന്നാല്‍ പാര്‍ട്ടിയെ നയിക്കുന്ന നേതാക്കളുടെ താല്‍പര്യങ്ങളാണ് പാര്‍ട്ടിയുടേതെന്ന നിലയില്‍ പുറത്തുവരുന്നത്. ഇതു പലപ്പോഴും ജനങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാകും. പാര്‍ട്ടിക്കു കീഴ്‌പ്പെട്ടുനില്‍ക്കുന്ന ജനപ്രതിനിധിക്ക് അതിനൊപ്പം നീങ്ങാനേ പ്രാപ്തിയുണ്ടാകൂ.

Read More