താങ്കള്‍ എന്തിനാണ് കള്ളം പറയുന്നത്?

വാരണാസിയില്‍ ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിക്കെതിരെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചുകൊണ്ട്
ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍ ധീരമായ വെല്ലുവിളി ഏറ്റെടുത്തിരിക്കുകയാണ്. ഗുജറാത്തിനെ വികസന മാതൃകയായി
ഉയര്‍ത്തിക്കാണിക്കുന്ന നരേന്ദ്രമോഡിയോട് കെജ്രിവാള്‍ 17 ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. ഗുജറാത്ത് മാതൃകയുടെ പൊള്ളത്തരങ്ങളും സര്‍ക്കാറിന്റെ കോര്‍പ്പറേറ്റ് താത്പര്യങ്ങളും തുറന്നുകാണിക്കുന്ന ആ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ മോഡി ഇന്നും തയ്യാറാട്ടില്ല.

Read More