അരിപ്പഭൂസമരം: കോളനിയില്‍ നിന്നും കൃഷിഭൂമിയിലേക്ക്
കാര്‍ഷിക ജീവിതത്തില്‍ നിന്നും അടിമത്തത്തിലേക്ക് പിഴുതെറിയപ്പെട്ട ജനവിഭാഗങ്ങളുടെ സാംസ്‌കാരികമായ ഉണര്‍വുകൂടിയായി മാറുകയാണ്, മൂന്ന് സെന്റല്ല, കൃഷിഭൂമിയാണ് വേണ്ടതെന്ന് പറയുന്ന അരിപ്പ ഭൂസമരം.
Read Moreഭൂസമരങ്ങള്‍ക്ക് നേരെയുള്ള ഉപരോധം പ്രതിഷേധാര്‍ഹം
കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയ്ക്ക് സമീപം അരിപ്പയില്‍ നടക്കുന്ന ഭൂസമരത്തിനെതിരെ ഒരു വിഭാഗം നാട്ടുകാര്‍ നടത്തിയ ഉപരോധസമരം അരിപ്പയെ ബാധിച്ചതെങ്ങനെ?
Read More