നിര്‍ഭയമായി സംസാരിക്കാന്‍ കശ്മീരികളെ അനുവദിക്കുക

Read More

ഒരു ജനാധിപത്യരാജ്യത്തെ മനുഷ്യാവകാശ ലംഘനങ്ങള്‍

ഡോ. സായിബാബയുടെ ജാമ്യാപേക്ഷ തള്ളിയ കോടതി നടപടികളെ വിമര്‍ശിച്ചുകൊണ്ട് ഔട്ട്‌ലുക്ക് മാസികയില്‍ ലേഖനം എഴുതിയതിന്റെ പേരില്‍ അരുന്ധതി റോയ്ക്ക് ക്രിമിനല്‍ കോടതിയലക്ഷ്യ നോട്ടീസ് നല്‍കിയ ബോംബെ ഹൈക്കോടതിയുടെ നടപടി ജനാധിപത്യവിരുദ്ധവും നീതിന്യായവ്യവസ്ഥയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുന്നതുമാണെന്ന്

Read More

ഉരുകിയൊലിക്കുന്ന ആഗോള സമ്പന്നത

തകര്‍ച്ചയുടെ വക്കിലെത്തി നില്‍ക്കുന്ന മുതലാളിത്തത്തിന് പ്രതിസന്ധികളുടെ പരിഹാരമായി പ്രയോഗിച്ച് നോക്കിയ പോയകാല തന്ത്രങ്ങളായ യുദ്ധവും ആയുധക്കച്ചവടവും ഇന്ന് സാധ്യമല്ലാതെയായിരിക്കുന്നു

Read More

ഈ സങ്കടനിവാരണം ആര്‍ക്കുവേണ്ടി?

കോര്‍പ്പറേറ്റ് ഫൗണ്ടേഷനുകള്‍ എന്‍.ജി.ഒകളിലൂടെ നടത്തുന്ന ധനസഹായത്തിലൂടെ ജനകീയ പ്രതിരോധത്തിന്റെ
മുനയൊടിക്കുന്നത് എങ്ങനെയെന്ന് വിശദമാക്കുന്നു

Read More

കോര്‍പ്പറേറ്റുകളുടെ കപട ഉദാരതകള്‍

മുതലാളിത്തത്തിന് വേണ്ടി ലോകത്തെ പാകപ്പെടുത്തുന്ന, റോക്ക്‌ഫെല്ലര്‍ ഉള്‍പ്പെടെയുള്ള പരോപകാര ഫൗണ്ടേഷനുകളുടെ താത്പര്യങ്ങള്‍ വിശദമാക്കുന്നു

Read More

മുതലാളിത്തം ഒരു പ്രേതകഥ

‘ടാറ്റായും വേദാന്തയും ജിന്‍ഡാലും എസ്സാറും അടക്കമുള്ള ഇന്ത്യയിലെ ഖനനപ്രഭുക്കന്മാരുടെ സാഹിത്യപ്രേമത്തിന് പിന്നിലെ കോര്‍പറേറ്റ് സൗമനസ്യത്തിന്റെ കുതന്ത്രങ്ങള്‍ വിശദീകരിക്കുന്നു

Read More

മുതലാളിത്തം ഒരു പ്രേതകഥ

ഐ.എം.എഫ് പരിഷ്‌ക്കരണത്തിന് ശേഷമുള്ള മുപ്പത് കോടി ഇന്ത്യന്‍ ഇടത്തരക്കാര്‍ കടംകയറി ആത്മഹത്യ ചെയ്ത രണ്ടരലക്ഷം കര്‍ഷകരുടെ ആത്മാക്കളുമായി ഇടകലര്‍ന്ന് ജീവിക്കുന്നതെങ്ങനെയെന്ന് വിശദീകരിക്കുന്നു

Read More

ആരാണ് രാജ്യദ്രോഹി, അരുന്ധതിയോ?

കത്തുകള്‍, പ്രതികരണങ്ങള്‍

Read More

രാഷ്ട്രീയം, സാഹിത്യം

‘ഉപഭോഗത്തെക്കുറിച്ച് ഒരു പഴഞ്ചന്‍ കാഴ്ചപ്പാടിലേക്ക് നമ്മള്‍ തിരിച്ചു പോകേണ്ടിയിരിക്കുന്നു. നിങ്ങള്‍ കണ്‍സ്യൂം ചെയ്തില്ലെങ്കില്‍ ഇക്കണോമി തകര്‍ന്ന് വീഴുമെന്നാണ് ഇന്നത്തെ സാഹചര്യം. എന്നാല്‍ ഇപ്പോഴത്തെ നിരക്കില്‍ ഉപഭോഗം തുടര്‍ന്നുകൊണ്ടുപോയാലോ പരിസ്ഥിതി തരിപ്പണമാവുകയും ചെയ്യും. തീവ്രമായി ആലോചിച്ച് തീരുമാനമെടുക്കാന്‍ പറ്റിയ സമയമാണിത്. പക്ഷേ മനുഷ്യരാശിക്ക് അതിന് കഴിയുമോ എന്ന് ഉറപ്പില്ല. കാരണം സമൂഹത്തെ മുഴുനും പിഴുതെറിയാന്‍തക്ക പ്രവൃത്തികള്‍ ചെയ്തതിന്റെ ഫലമായി ഒരു പാട് സമൂഹങ്ങള്‍ തകര്‍ന്നുവീണ സംഭവങ്ങള്‍ ചരിത്രത്തില്‍ ഇഷ്ടംപോലെ കാണാം.’

Read More

മന്ത്രി ചിദംബരത്തിന്റെ യുദ്ധങ്ങള്‍

രാജ്യമിന്ന് നേരിടുന്ന ഏറ്റവും വലിയ ആഭ്യന്തര പ്രശ്‌നം നക്‌സല്‍ ഭീകരതയാണെന്ന് കണ്ടെത്തിയ സര്‍ക്കാര്‍ സര്‍വ്വ സന്നാഹ സൈന്യവുമായി അതിനെ നേരിടാന്‍ കോപ്പുകൂട്ടികഴിഞ്ഞു. വെടിയുണ്ടകള്‍ കൊണ്ട് നടത്തുന്ന ഈ ക്രമസമാധാന സംരക്ഷണ പ്രവര്‍ത്തനത്തിന് ഒരു ഓമനപ്പേരും കിട്ടിയിട്ടുണ്ട്, ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ട്(ഹരിത വേട്ട). പ്രകൃതി വിഭവങ്ങള്‍ കൊണ്ട് ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ പ്രദേശങ്ങളില്‍ അക്ഷരാര്‍ത്ഥത്തില്‍ പ്രാദേശിക ജനതയെ കൊള്ളയടിച്ച് ഹരിതവേട്ട നടത്തിക്കൊണ്ടിരിക്കുന്നത് വമ്പന്‍ കോര്‍പറേറ്റുകളാണ്. സര്‍ക്കാര്‍ ഭാഷ്യത്തില്‍ പറഞ്ഞാല്‍ നക്‌സലൈറ്റുകള്‍ക്ക് വേരോട്ടമുള്ള പ്രദേശങ്ങള്‍. കോര്‍പ്പറേറ്റുകള്‍ക്ക് സുഗമമായ വഴിയൊരക്കാന്‍ നക്‌സല്‍ ഭീകരതയുടെ പേര് പറഞ്ഞ് ദരിദ്രരായ ജനസമൂഹത്തിന് നേരെ സൈന്യം തോക്കുചൂണ്ടുന്ന കാലമുണ്ടാകുമെന്ന് ജനാധിപത്യ ഇന്ത്യയുടെ സൃഷ്ടാക്കളായ സമാധാന പ്രിയന്‍മാരുപോലും കരുതിയിട്ടുണ്ടാവില്ല. അത്ഭുതമൊന്നും സംഭവിച്ചില്ല, വിചാരിച്ചതുപോലെതന്നെ കോര്‍പറേറ്റ് വാല പ്രകാശ് കാരാട്ടും സംഘവും നിരായുധനായ പോരാളി ബുദ്ധദേവിനെ മുന്നില്‍ നിര്‍ത്തി നക്‌സല്‍ വേട്ടയ്ക്ക് പിന്തുണയുമായെത്തിയിട്ടുണ്ട്. ഒപ്പം എഡിറ്റോറിയലെഴുതി പ്രേത്സാഹിപ്പിക്കാന്‍ ദി ഹിന്ദു വിനെപ്പേലെ ഒരു ഉത്തമ മാധ്യമ ചങ്ങാതിയും.
സാമ്പത്തിക മന്ത്രിപട്ടം മാറിയിട്ടും ഉദാരീകരണം നടപ്പാക്കാന്‍ ആഭ്യന്തരമന്ത്രിയായ ചിദംബരം കണ്ടെത്തിയ പുതിയ വഴികളെ വിശകലനം ചെയ്യുകയാണ് അരുന്ധതി റോയ് ഈ ലേഖനത്തില്‍.

Read More

സ്വപ്നം കാണാനുള്ള അവകാശത്തിനുവേണ്ടി ഒരു സമരം

എന്നോട് പലരും പറഞ്ഞു അവര്‍ക്ക് ഭൂമിയുണ്ട് എന്ന്. പക്ഷേ, ചെങ്ങറയിലുള്ള ആളുകളെ എനിയ്ക്കറിയാം. അവിടെ എന്താണ് നടക്കുന്നത് എന്നും അറിയാം. ഞാന്‍ ചെങ്ങറയില്‍ പോയിരുന്നു. അവിടെ ഞാനൊരു മറയ്ക്കപ്പെട്ട രാഷ്ട്രത്തെയാണ് കണ്ടത്.

Read More

അരുന്ധതിറോയ് വാര്‍ത്തകളില്‍നിന്നും മറയുന്നു

അണുബോംബിനെതിരെ പ്രതികരിക്കുന്നതും ദരിദ്രമനുഷ്യരെ കുടിയൊഴിപ്പിക്കുന്നതിനെതിരെ സമരം ചെയ്യുന്നതുമെല്ലാം ആര്‍ക്കും താത്പര്യമില്ലാത്ത വാര്‍ത്തകളാണ്.

Read More

യുദ്ധാഗ്നി

Read More