അതിരപ്പിള്ളി നടന്നില്ലെങ്കില്‍ ആനക്കയം ആകാം എന്നാണോ?

അതിരപ്പിള്ളി വൈദ്യുതി പദ്ധതി നടപ്പാക്കാനുള്ള ശ്രമം മുന്നോട്ടുപോകില്ല എന്ന് ബോധ്യമായപ്പോഴാണ് ആനക്കയം എന്ന മറ്റൊരു പദ്ധതിയുമായി കെ.എസ്.ഇ.ബി രംഗത്തെത്തിയിരിക്കുന്നത്. ഷോളയാര്‍ ജലവൈദ്യുത പദ്ധതിയുടെ പവര്‍ഹൗസില്‍ നിന്ന് പുറത്ത് വരുന്ന വെള്ളം വീണ്ടും ടണല്‍ നിര്‍മ്മിച്ച് അതിലൂടെ കടത്തിവിട്ട് വൈദ്യുതി ഉത്പ്പാദിപ്പിക്കുക എന്നതാണ് ആനക്കയം ചെറുകിട ജലവൈദ്യുത പദ്ധതി. എന്നാല്‍ ഏറെ പാരിസ്ഥിതിക ആഘാതങ്ങളുണ്ടാക്കുന്നതാണ് പദ്ധതി എന്നതിനാല്‍ എതിര്‍പ്പുകള്‍ വ്യാപകമായിരിക്കുകയാണ്.

Read More

ദയവായി ആ അതിരപ്പിള്ളി ഫയല്‍ കോസ്ലുചെയ്യാമോ?

Read More

അതിരപ്പിള്ളിയിലെ നവരാഷ്ട്രീയം

പുഴയുടെയും കാടിന്റെയും നഷ്ടം മാത്രമല്ല, ഗോത്രവര്‍ഗ്ഗാരായ കാടര്‍ ആദിവാസികളുടെ
അവകാശങ്ങള്‍, വെള്ളച്ചാട്ടത്തെ ആശ്രയിക്കുന്ന ദലിത് വിഭാഗങ്ങള്‍, കുടിവെള്ളം-ജലസേചനം-
ടൂറിസം എന്നിങ്ങനെ വ്യത്യസ്ത മാനങ്ങളില്‍ പുഴ നിര്‍വ്വഹിക്കുന്ന ധര്‍മ്മങ്ങള്‍ തുടങ്ങിയ
നിരവധി കാര്യങ്ങള്‍ ചര്‍ച്ചയ്ക്കുവച്ചുകൊണ്ട് ഒരു പുതിയ രാഷ്ട്രീയം രചിക്കുകയാണ്
അതിരപ്പിള്ളി ഡാം വിരുദ്ധ സമരമെന്ന്

Read More

ഇവിടെ വൈദ്യുതിക്ഷാമമില്ല, ഉള്ളത് ഊര്‍ജ്ജത്തെക്കുറിച്ചുള്ള അറിവില്ലായ്മ

കേരളത്തിന്റെ വൈദ്യുതക്ഷാമത്തെക്കുറിച്ച് കെ.എസ്.ഇ.ബി പറയുന്ന കണക്കുകള്‍ തെറ്റാണെന്നും കേരളത്തില്‍ വൈദ്യുതി ക്ഷാമമില്ലെന്നും ഔദ്യോഗിക രേഖകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തില്‍ വിശദീകരിക്കുന്നു ചാലക്കുടിപുഴ സംരക്ഷണ സമിതിയുടെ മുഖ്യ പ്രവര്‍ത്തകന്‍

Read More

അതിരപ്പിള്ളിയില്‍ ആദിവാസികള്‍ ഉയര്‍ത്തുന്ന നിര്‍ണ്ണായക ചോദ്യങ്ങള്‍

വനാവകാശ നിയമം (2006) തുറന്നിട്ട സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തിയ വാഴച്ചാല്‍
മാതൃകയെ തകര്‍ത്തുകളയുന്നതിനുള്ള ശ്രമമാണ് അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ടുപോകുന്നതിലൂടെ സര്‍ക്കാര്‍ നടത്തുന്നത്. തങ്ങള്‍ അധിവസിക്കുന്ന വനഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനങ്ങളെടുക്കുന്നതിനുള്ള അധികാരം
തദ്ദേശീയരായ ആദിവാസി സമൂഹത്തിന് നല്‍കുന്ന വനാവകാശ നിയമം ഇവിടെ ലംഘിക്കപ്പെടുകയാണ്.

Read More

അരുത്, അതിരപ്പിള്ളിയെ കൊല്ലരുത്‌

Read More

കസ്തൂരിരംഗന്‍ കുതിരയെ നവീകരിച്ച് കഴുതയാക്കി

തങ്ങളില്‍ നിക്ഷിപ്തമായ കര്‍ത്തവ്യത്തില്‍ നിന്നും ബുദ്ധിപരമായി വഴുതിമാറിക്കൊണ്ട് അധികാര പ്രക്രിയയെ പരിഹസിക്കുകയാണ് കസ്തൂരിരംഗന്‍ കമ്മിറ്റി ചെയ്തിരിക്കുന്നത്. അതിരപ്പിള്ളി പദ്ധതിയെ സംബന്ധിച്ച് കമ്മിറ്റി നല്‍കിയ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തുന്നു.

Read More

അതിരപ്പിള്ളി: സര്‍ക്കാര്‍ നീക്കം പ്രതിഷേധാര്‍ഹം

അതിരപ്പിള്ളി ജലവൈദ്യുതപദ്ധതി നടപ്പാക്കണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറയുകയും പദ്ധതിക്ക് അനുമതി ലഭ്യമാക്കുന്നത് സംബന്ധിച്ച് കേന്ദ്രത്തിന് കത്തയയ്ക്കുകയും ചെയ്തിരിക്കുന്നു. നിരവധി പ്രത്യാഘാതങ്ങളുള്ളതും പലതവണ അനുമതി നിഷേധിക്കപ്പെട്ടതുമായ പദ്ധതിക്കായി വീണ്ടും ശ്രമിക്കുന്ന സര്‍ക്കാറിന്റെ പിടിവാശി ജനാധിപത്യ വിരുദ്ധമാണെന്ന് ചാലക്കുടിപുഴ സംരക്ഷണ സമിതി

Read More

അതിരപ്പിള്ളി; വിലമതിക്കാനാകാത്ത നഷ്ടങ്ങള്‍

രാഷ്ട്രീയ വാഗ്വാദങ്ങളില്‍ അതിരപ്പിള്ളി നിറഞ്ഞു നില്‍ക്കുകയാണ്. പദ്ധതി വരാനും വരാതിരിക്കാനുമുള്ള സാധ്യതകള്‍ മാറിമറിയുന്നു…

Read More

ചാലക്കുടി പുഴയെന്ന സത്യം ഞങ്ങളുടെ സമരത്തിന്റെ കരുത്ത്‌

അതിരപ്പിള്ളി സമരത്തെക്കുറിച്ച് സമരപ്രവര്‍ത്തകന്‍ എസ്.പി. രവി സംസാരിക്കുന്നു

Read More

രാഷ്ട്രീയം പിടികിട്ടാത്ത അതിരപ്പള്ളി

Read More

അതിരപ്പിള്ളിക്ക് കേന്ദ്രത്തിന്റെ വിലക്ക്

അതിരപ്പിള്ളിക്ക് കേന്ദ്രത്തിന്റെ വിലക്ക്,
ബി.ടി. വഴുതന തടയാന്‍ ഉപവാസം,
കാതിക്കുടം ഐക്യദാര്‍ഡ്യസമിതി…

Read More

അവസാനയാത്ര

ആളൂര്‍ ആര്‍.എം.എച്ച്.എസിലെ പത്താംക്ലാസ്സ് വിദ്യാര്‍ത്ഥിനി അജിത സി.ജി. അതിരപ്പിള്ളിയെക്കുറിച്ച് എഴുതിയ കവിത.

Read More

അതിരപ്പിള്ളി ഏകപക്ഷീയം

Read More

ചോലയാറിനെ സംരക്ഷിക്കുക അതിരപ്പിള്ളി വൈദ്യുത പദ്ധതി വേണ്ട

Read More

അതിരപ്പിള്ളി : ചൊദ്യോത്തരം

Read More

അതിരപ്പിള്ളി : അനന്യമായ ഇക്കോവ്യൂഹം നശിപ്പിക്കരുത്

Read More

ഒരു ജലസേചന പദ്ധതിയെ കൊല്ലും വിധം

Read More

അതിരപ്പിള്ളി കോടതിവിധിയില്‍ നിന്ന്

Read More

അതിരപ്പിള്ളി പദ്ധതി പശ്ചാത്തലം, പിന്നാമ്പുറം

Read More
Page 1 of 21 2