റോഡിന് വീതികൂടുമ്പോള്‍ ഈ നാടിന് എന്തു സംഭവിക്കുന്നു ?
വര്‍ദ്ധിച്ചുവരുന്ന ഗതാഗതാവശ്യങ്ങള്‍ പരിഗണിച്ച് കേരളത്തിലെ ദേശീയപാതകള്‍ വികസിപ്പിക്കുക എന്നത് ഇന്ന് സംസ്ഥാനം ഏറെ ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്ന ഒരു വിഷയമാണ്. വാഹനപ്പെരുപ്പത്തെ താങ്ങാന്‍ കഴിയുന്നവിധം ദേശീയപാതകള്‍ക്ക് വീതി കൂടേണ്ടത് പ്രധാനമാണ്. എന്നാല്‍ ഇതിന്റെ മറവില്‍ കേരളത്തില്‍ നടക്കുന്നത് പൊതുനിരത്തുകളുടെ സ്വകാര്യവത്കരണവും ചുങ്കം പിരിക്കലും അഴിമതിയും വന്‍ കുടിയിറക്കലുമാണ്. റോഡ് വികസനം എന്ന പേരില്‍ അരങ്ങേറുന്ന കൊള്ളകളെക്കുറിച്ച് ദേശീയപാത സമരസമിതി സംസ്ഥാന കണ്‍വീനറുമായി ഒരു ദീര്‍ഘസംഭാഷണം.
Read Moreടോള്‍ പ്ലാസയിലെ കള്ളക്കണക്കുകള്‍
22 ലക്ഷം രൂപയുടെ പിരിവുമാത്രമാണ് പാലിയേക്കര ടോള്‍പ്ലാസയില്‍ ദിനം
പ്രതിയുള്ളതെന്നും അത് ശമ്പളം കൊടുക്കാന്‍ പോലും തികയുന്നില്ലെന്നുമാണ് ടോള്‍ പിരിക്കുന്ന കമ്പനി പറയുന്നത്. ടോള്‍ നിരക്ക് വീണ്ടും വര്‍ദ്ധിപ്പിക്കാനുള്ള ഈ കുതന്ത്രത്തിന് പിന്നിലെ യാഥാര്‍ത്ഥ്യം വിശദമാക്കുന്നു ദേശീയപാതാ സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി
ബി.ഒ.ടി ചുങ്കപ്പിരിവും ഏ.ഒ. ഹ്യൂമും തമ്മിലെന്ത്?
റോഡുകളില്‍ ചുങ്കപ്പുരകള്‍ നിര്‍മ്മിക്കാന്‍ സ്വകാര്യ കമ്പനികള്‍ക്ക് അധികാരം നല്‍കുകന്ന ഭരണാധികാരികളുടെ നടപടിക്ക്
ഒരു ചരിത്രപശ്ചാത്തലം കൂടിയുണ്ടെന്ന്
എന്തുകൊണ്ട് ബി.ഒ.ടിയെ എതിര്‍ക്കണം?
ദേശീയപാതകള്‍ സ്വകാര്യകമ്പനികള്‍ക്ക് നല്‍കി ചുങ്കം പിരിക്കുന്നതിനെതിരെ തൃശൂര്‍ ജില്ലയിലെ
പാലിയേക്കരയില്‍ നടക്കുന്ന ടോള്‍ വിരുദ്ധ സമരം 150 ദിവസം പിന്നിടുന്നു. നിയമവിരുദ്ധമായി നടക്കുന്ന ടോള്‍ പിരിവ് നിര്‍ത്തിവയ്ക്കാന്‍ തയ്യാറാകാത്ത സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് പാലിയേക്കരയില്‍ സമരം ശക്തിപ്പെടുകയാണ്. ടോള്‍ സമരത്തെ പിന്തുണച്ചുകൊണ്ട് ജനനീതി പുറത്തിറക്കിയ ലഘുലേഖയില്‍ നിന്നും.
ദേശീയപാത വികസനം; കുടിയൊഴിപ്പിക്കലിനെതിരെ ജനകീയ ചെറുത്തുനില്‍പ്പ്
ബി.ഒ.ടി സ്വകാര്യവല്‍ക്കരണനയം പൊതുനിരത്തുകളില്‍ അടിച്ചേല്‍പ്പിക്കാനും അതിലൂടെ കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്താനും ഉദ്ദേശിച്ച് നടപ്പിലാക്കുന്ന ദേശീയപാത വികസനത്തിനെതിരെ കുടിയൊഴിപ്പിക്കപ്പെടുന്ന ലക്ഷക്കണക്കിനാളുകള്‍ ശക്തമായ ജനകീയ ചെറുത്ത് നില്‍പ്പ് നടത്തുകയാണ്. റോഡിന്റെ വീതി കൂട്ടുക എന്നത് അടിസ്ഥാന വികസനമാണെന്ന് പറയുന്ന വികലമായ പൊതുധാരണയ്‌ക്കെതിരെയും എസ്റ്റിമേറ്റ് തുകയുടെ പോലും അനേകം ഇരട്ടി കൊള്ളലാഭം കൊയ്യുന്ന ബി.ഒ.ടി വ്യവസ്ഥയ്ക്കുമെതിരെയുള്ള സമരമായി ഇത് മാറുന്നു
Read More45 മീറ്ററില്‍ റോഡും മനോരമയുടെ ‘കുട പിടുത്തവും’
റോഡിന് വീതി കൂട്ടിയില്ലെങ്കില്‍ കണ്ടയിനറുകള്‍ക്ക് കടന്നുപോകാനാകില്ലെന്നും അതിനെ എതിര്‍ക്കുന്നവര്‍ വികസനവിരോധികാളാണെന്നുമുള്ള വാര്‍ത്തകളാണ് വന്ന ഒട്ടുമിക്കതും. അമേരിക്കന്‍ മോഡല്‍ മുതലാളിത്ത വികസനത്തെ വാരിപ്പുണരുമ്പോള്‍തന്നെ അത്തരം വികനപ്രക്രിയ സൃഷ്ടിക്കുന്ന സാമൂഹ്യപാരിസ്ഥിതിക പ്രശ്‌നത്തെക്കുറിച്ചും വല്ലാതെ വാചാലമാകുന്ന് ഈ പത്രത്തെ ഇനിയെങ്കിലും ജനം തിരിച്ചറിയണം.
Read More