ഭൂമി നല്കി പുനരധിവസിപ്പിക്കുക
സ്വാശ്രയമായ ജീവിതാവസ്ഥ ഉണ്ടാക്കിയെടുക്കാന്‍ ഭൂമി അത്യാവശ്യമാണ്. ഭൂമിയില്ലാത്തവരാണ് ചൂഷണം
നേരിടുന്നവരില്‍ അധികവും. അത് തിരിച്ചറിയാനും അംഗീകരിക്കാനും പ്രായോഗികമായ നടപടികളെടുക്കാനും രാഷ്ട്രീയനേതൃത്വങ്ങള്‍ തയ്യാറാകുമ്പോള്‍ മാത്രമാണ് ഭൂമിപ്രശ്നം പരിഹരിക്കപ്പെടുന്നതെന്ന്