വെറുപ്പിനെ വേവിച്ചെടുത്ത മൂന്ന് ആസൂത്രിത പദ്ധതികള്‍
മഹാമാരിയേക്കാള്‍ ഭീതിജനകമായ സാഹചര്യം മുസ്ലീങ്ങളെ സംബന്ധിച്ച് ഇന്ത്യയില്‍ നിലനില്‍ക്കുന്നുണ്ട്. ബി.ജെ.പി കേന്ദ്ര ഭരണത്തിലിരിക്കുന്ന കഴിഞ്ഞ ആറ് വര്‍ഷമായി ആ ഭയം വല്ലാതെ വ്യാപകമായിരിക്കുന്നു. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട സമയത്തും അതിനുമുന്നോടിയായി നടന്ന രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ കാലത്തും സമാനമായ ഒരു ഭീതി ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്കുള്ളില്‍ ഉരുണ്ടുകൂടിയിരുന്നു. അതിലും ഭീകരമായ ഒരു അന്തരീക്ഷമാണ് കഴിഞ്ഞ ആറ് വര്‍ഷമായി ഇന്ത്യയില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്
Read More