വേണം കാടിനു കാവല്‍

ചാലിയാറിന്റെ വൃഷ്ടിപ്രദേശമായ നിലമ്പൂര്‍ മുണ്ടേരിയിലെ കന്യാവനം സ്വകാര്യമേഖലക്ക് കൈമാറിയാല്‍ ചാലിട്ടൊഴുകാന്‍ പോലും പിന്നെ ചാലിയാര്‍ പിറക്കില്ലെന്നും ഈ നീക്കം സമരങ്ങളിലൂടെ തടയണമെന്നും
സുനില്‍ സി.എന്‍

Read More

ചാലിയാര്‍; വിഷംപേറിയ പുഴയുടെ ജീവിതത്തിലേക്കുള്ള മടങ്ങിവരവ്‌

മരിച്ചുപോവുമെന്നു കരുതിയ ഒരു പുഴയേയും അതിന്റെകരയിലെ ജീവിതങ്ങളേയും രക്ഷിച്ചെടുക്കാനായ ചാലിയാര്‍ സമരത്തിന് ഒരു തുടര്‍ച്ചകൂടി സമൂഹം ആവശ്യപ്പെടുന്നുണ്ട്. ഒരു പ്രദേശത്തെ വായുവും മണ്ണും ജീവനും നശിപ്പിച്ച കമ്പനിയും, അതിന് കൂട്ടുനിന്ന സര്‍ക്കാറും ന്യായമായും നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യസ്ഥരാണ്. ആയിരക്കണക്കിന് മനുഷ്യ ജീവിതങ്ങള്‍ക്ക് അകാലമരണം സമ്മാനിച്ച ഗ്രാസിം കമ്പനിയുടെ അസ്ഥിവാരത്തില്‍ പുതിയ സംരംഭത്തിനൊരുങ്ങുന്നതിനു മുമ്പ് സര്‍ക്കാര്‍ അതിന്റെ ജനാധിപത്യ ബാധ്യത നിറവേറ്റേണ്ടതുണ്ട്. ചാലിയാര്‍ വീണ്ടും സംസാരിച്ചു തുടങ്ങുന്നു

Read More

അളമുട്ടിയാല്‍ ചേരയും കടിക്കും

Read More

ബാക്കിപത്രം

ചാലിയാറിനെ കാളിന്ദിയാക്കി മാറ്റുന്ന മാവൂര്‍ റയോണ്‍സിനെ നടക്കുന്ന ജനകീയ സമരത്തെക്കുറിച്ച് ഒരു ഡോക്യുമെന്ററി.

Read More

കൊലയാളി ഫാക്ടറിക്കെതിരെ അന്തിമ സമരം തുടങ്ങി

വാഴക്കാടും പരിസരപ്രദേശങ്ങളും കാന്‍സര്‍ രോഗികളുടെ കബറിടങ്ങള്‍കൊണ്ട് നിറച്ച മാവൂരിലെ ഗ്രാസിം ഇന്‍ഡസ്ട്രീസ് എന്ന ഗ്വാളിയോര്‍ റയോണ്‍സ് ഫാക്ടറി അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ടുകൊണ്ട് ജനുവരി 26ന് മാവൂരില്‍ ജനകീയ പ്രക്ഷോഭകരുടെ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു.

Read More