ചെറുവള്ളി സര്‍ക്കാര്‍ ഭൂമിയാണ്; പണം കെട്ടിവെച്ച് ഏറ്റെടുക്കരുത്
ചെറുവള്ളി സര്‍ക്കാര്‍ ഭൂമിയോ, സ്വകാര്യ ഭൂമിയോ എന്ന വാദവും പ്രതിവാദവും നിലവിലുണ്ട്. ഇതൊരു തര്‍ക്കഭൂമിയാണെന്ന വാദം പൂര്‍ണ്ണമായും തെറ്റാണ്. ഈ ഭൂമിയെ സംബന്ധിച്ച ചരിത്രം പഠിച്ചവര്‍ അക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഈ വിലപ്പെട്ട രേഖകളെല്ലാം തള്ളിക്കളഞ്ഞ് സര്‍ക്കാരിന് മുന്നോട്ടുപോകാനാവില്ല. പണം കെട്ടിവെച്ച്, ശബരിമല വിമാനത്താവള നിര്‍മ്മാണത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരായ
Read Moreചെറുവള്ളി വിമാനത്താവളം: തോട്ടം ഭൂമി ഏറ്റെടുക്കല്‍ സര്‍ക്കാര്‍ തന്നെ അട്ടിമറിക്കുന്നു
ഹാരിസണ്‍ മലയാളം ലിമിറ്റഡ് കമ്പനി വ്യാജരേഖകള്‍ വഴി കൈവശം വയ്ക്കുകയും ബിലീവേഴ്‌സ് ചര്‍ച്ചിന് കൈമാറുകയും ചെയ്ത ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുത്ത് വിമാനത്താവളം നിര്‍മ്മിക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇത് കോര്‍പ്പറേറ്റളുടെ അനധികൃത ഇടപാടുകള്‍ക്ക് നിയമസാധുത നല്‍കാനുള്ള നീക്കമാണ്.
Read More