പ്രതിസ്ഥാനത്ത് നില്‍ക്കുന്ന പൗരസമൂഹത്തോട്‌

ചെയ്യുവാന്‍ കഴിയുന്ന പലതും ചെയ്യാതിരിക്കുകയും പാടില്ലാത്ത പലതും ചെയ്യുകയും ചെയ്യുന്ന സംവിധാനമായി ഭരണകൂടങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നു. വേണ്ടതും വേണ്ടാത്തതും വേര്‍തിരിച്ചറിയാന്‍ കഴിയാത്ത തരത്തില്‍ പൗരസമൂഹം നിഷ്‌ക്രിയമായിരിക്കുന്നു. ഈ സാഹചര്യത്തില്‍ ജനാധിപത്യം
തിരയേണ്ട സാധ്യകള്‍ എന്തെല്ലാമാണെന്ന്
എസ്.പി. രവി വിലയിരുത്തുന്നു.

Read More

പൊരുതുന്ന കേരളത്തിന്റെ പ്രകടന പത്രിക

ജനകീയ സമരങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സംഘടനകളുടെ പ്രവര്‍ത്തകര്‍ ഒരു പെതുപരിപാടിയുടെ അടിസ്ഥാനത്തില്‍ ഈ തിരഞ്ഞെടുപ്പില്‍ ഇടപെടുക എന്ന ഉദ്ദേശ്യത്തോടെ ജനകീയ ഐക്യവേദി രൂപീകരിച്ചിരിക്കുന്നു. ഐക്യവേദി അംഗീകരിച്ച 12 ഇന പരിപാടി പൊരുതുന്ന കേരളത്തിന്റെ പ്രകടന പത്രികയാണ്.

Read More

കേരള രാഷ്ട്രീയത്തിന് ദീര്‍ഘവീക്ഷണമില്ല

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട ജനകീയ അജണ്ടകള്‍
ഏന്തെല്ലാമാണെന്നും ജനകീയ സമരങ്ങളുടെ ഭാഗമായി ഉയര്‍ന്നുവരുന്ന പ്രസ്ഥാനങ്ങള്‍ എന്ത് രാഷ്ട്രീയമാണ് മുന്നോട്ട് വയ്‌ക്കേണ്ടതെന്നും ഡോ. എം.പി. പരമേശ്വരന്‍ സംസാരിക്കുന്നു

Read More

ജനാധിപത്യവത്ക്കരണത്തിന്റെ പുതിയ സാധ്യതകള്‍

ജനാധിപത്യത്തെ ശക്തിപ്പെടുത്താനുള്ള രാഷ്ട്രീയ അന്വേഷണത്തിന്റെ വേദികൂടിയാണ് തെരഞ്ഞെടുപ്പ്. നിലവിലുള്ള രാഷ്ട്രീയം ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്ന സാഹചര്യത്തില്‍ പുതിയ രാഷ്ട്രീയഅന്വേഷണത്തിന്റെ ദിശ എന്താകണമെന്നതിനെക്കുറിച്ചുള്ള ആശയങ്ങള്‍ പങ്കുവെയ്ക്കുകയാണ് കെ. വേണു ഈ അഭിമുഖത്തില്‍

Read More