ജനങ്ങള്‍ ഭരണഘടനയുടെ സൂക്ഷിപ്പുകാര്‍ കൂടിയാണ്
സര്‍ക്കാരിനെയൊ, പാര്‍ലമെന്റിനെയൊ സുപ്രീം കോടതിയെയൊ അല്ല ഭരണഘടനാ നിര്‍മ്മാണ സഭ നമ്മുടെ ഭരണഘടന ഏല്‍പ്പിച്ചത്. നാം ജനങ്ങള്‍ ഭരണഘടന നമുക്കു തന്നെ നല്‍കുന്നു എന്നാണ് ഭരണഘടനയുടെ ആമുഖത്തില്‍ പറയുന്നത്. അതായത് ജനങ്ങള്‍ ഭരണഘടനയുടെ സ്രഷ്ടാക്കള്‍ മാത്രമല്ല, സൂക്ഷിപ്പുകാര്‍ കൂടിയാണ്.
Read More