കോര്‍പ്പറേറ്റുകള്‍ ലോകത്തോട് ചെയ്യുന്നത്
ജീവിതത്തിന്റെ സമസ്ത മേഖലകളെയും ഗ്രസിക്കുന്ന കോര്‍പ്പറേറ്റ് അതിക്രമം സര്‍വ്വവ്യാപിയായി മാറിയിരിക്കുന്ന സമകാലികാവസ്ഥയില്‍ കോര്‍പ്പറേറ്റുകളുടെ ആവിര്‍ഭാവത്തെയും ചരിത്രത്തെയും
അവലോകനം ചെയ്തുകൊണ്ട് എന്താണ് കോര്‍പ്പറേറ്റുകള്‍ ലോകത്തോട് ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് വ്യക്തമാകുന്നു.
കോര്‍പ്പറേറ്റ് വിഭവചൂഷണത്തെ വികസനം എന്ന് വിളിക്കാമോ?
ജനങ്ങള്‍ക്ക് രാഷ്ട്രീയാധികാരം ലഭ്യമാക്കുന്നവിധത്തില്‍ ജനാധിപത്യത്തെ വികസിപ്പിക്കുകയാണ് വേണ്ടത്. അധികാരത്തെ താഴെതട്ടിലേക്ക് കൊണ്ടുവരണം. ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിലൂടെ മാത്രം നിലനില്‍ക്കുന്ന ഒരു ജനാധിപത്യമല്ല നമുക്ക് വേണ്ടത്.
Read More