കോവിഡ് 19: വാക്‌സിനെക്കുറിച്ചുള്ള വാഴ്ത്തിപ്പാടലുകള്‍ക്കപ്പുറം

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോകം കണ്ട ഏറ്റവും വലിയ മഹാദുരന്തം
എന്ന നിലയിലാണ് കോവിഡ് 19 എന്ന മഹാമാരി വിശേഷിപ്പിക്കപ്പെടുന്നത്. താരതമ്യേന
മരണനിരക്കും ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണവും കുറഞ്ഞ ഒരു രോഗത്തിനെ
കൂടിയ പകര്‍ച്ചശേഷി കൊണ്ട് മാത്രം ഇത്തരത്തിലൊരു ലോക മഹാമാരിയാക്കുന്നത്
എന്തുകൊണ്ടായിരിക്കും? മരുന്നു കമ്പനികള്‍ക്കും ആഗോള മുതലാളിത്തത്തിനും ഇതില്‍ എന്താണ് പങ്ക്?

Read More

വൈറസിനെ ഉന്മൂലനം ചെയ്യാന്‍ വാക്‌സിനുകള്‍ മാത്രം പര്യാപ്തമല്ല

കോവിഡ് വാക്‌സിന്‍ ഉടന്‍ തന്നെ പകര്‍ച്ചവ്യാധി അവസാനിപ്പിച്ച് ജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരും എന്ന് ലോകമെമ്പാടുമുള്ള സര്‍ക്കാരുകള്‍ പൊതുജനങ്ങളോട് പറഞ്ഞുകൊണ്ടി രിക്കുകയാണ്. വൈറസിനെ ഉന്മൂലനം ചെയ്യാന്‍ വാക്‌സിനുകള്‍ മാത്രം മതിയോകുമോ? വസൂരിയെ തുടച്ചുനീക്കിയ ചരിത്രം വിശകലനം ചെയ്തുകൊണ്ട് വിലയിരുത്തുന്നു.

Read More

നിരാലംബരുടെ തീരാത്ത നടത്തങ്ങള്‍

Read More

കോവിഡ് 19: വരാനിരിക്കുന്ന കാലം പരിവര്‍ത്തനങ്ങളുടേത് ആകുമോ?

ദുരന്തകാലത്തെ എങ്ങനെ അതിജീവിക്കുന്നു എന്നതല്ല, അതിനുശേഷം ഒരു പരിവര്‍ത്തന കാലത്തേക്ക് വേണ്ടി എന്താണ് നിങ്ങള്‍ കരുതിവച്ചിരിക്കുന്നത് എന്നതാണ് സിവില്‍ സമൂഹത്തിന് മുന്നിലെ പ്രധാന ചോദ്യം? ദുരന്തങ്ങളെ ഇതിന് മുമ്പും അഭിമുഖീകരിക്കുകയും മറികടക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ദുരന്തത്തിന് കാരണമായിത്തീര്‍ന്ന സാമൂഹ്യവ്യവസ്ഥയിലും രാഷ്ട്രീയ സംവിധാനങ്ങളിലും കാതലായ പരിവര്‍ത്തനങ്ങള്‍ സാധ്യമാക്കുന്നതില്‍ നമ്മള്‍ പരാജയപ്പെട്ടുപോവുകയാണ് ഉണ്ടായിട്ടുള്ളത്. ലോകത്തെ ഒന്നാകെ ഗ്രസിച്ച ഇത്രവലിയ ഒരു മഹാമാരിക്ക് ശേഷവും ആ പരാജയം ആവര്‍ത്തിക്കരുത് എന്നുറപ്പിക്കാം.

Read More

കോവിഡിന്റെ മറവില്‍ നടക്കുന്ന ആരോഗ്യരംഗത്തെ അധാര്‍മ്മികതകള്‍

എല്ലാ പകര്‍ച്ചവ്യാധികളുടെ കാര്യത്തിലും ആദ്യത്തെ ഉയര്‍ച്ച കഴിഞ്ഞു താഴ്ച്ച തുടങ്ങുന്ന ഘട്ടത്തിലാണ് മരുന്നുകളോ വാക്‌സിനുകളോ അവതരിക്കുന്നത്. അപ്പോഴേക്കും സമൂഹത്തിലെ 70 ശതമാനം പേരും രോഗാണുവിനെ അഭിമുഖീകരിച്ച് സ്വാഭാവിക പ്രതിരോധം ആര്‍ജ്ജിച്ചിട്ടുണ്ടാകും. എന്നാല്‍ കോവിഡ് 19ന്റെ കാര്യത്തില്‍ അതിനുള്ള സാധ്യതകള്‍ കൂടിയാണ് സാമൂഹിക അകലം പാലിക്കല്‍ വഴി അടച്ചുകളഞ്ഞത്. കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യരംഗത്ത് നടക്കുന്ന അധാര്‍മ്മിക പ്രവര്‍ത്തനങ്ങള്‍ തുറന്നുകാണിക്കുന്നു

Read More

കോവിഡ് 19: ഭീഷണിയോ അതോ അവസരമോ?

വൈറസിന്റെ കാര്യത്തിലെന്ന പോലെ കാലാവസ്ഥാ പ്രതിസന്ധിയുടെ കാര്യത്തിലും പ്രവചനാത്മകമായ താക്കീതുകള്‍ അക്ഷരംപ്രതി ശരിയാണെന്ന് വൈകാതെ ബോധ്യപ്പെടും. വികസനത്തിന്റെ ശൈലി ഇനിയും മാറ്റുന്നില്ലെങ്കില്‍ കടുത്ത തിരിച്ചടികളില്‍ നിന്ന് മനുഷ്യരാശിക്ക് മോചനമില്ല എന്ന പാഠമാണ് ഈ ദുരന്തത്തില്‍ നിന്നും പഠിക്കേണ്ടത്. പക്ഷെ, അതു തന്നെയാണോ ഈ ലോകത്തെ നിയന്ത്രിക്കുന്ന പ്രബല ശക്തികള്‍ പഠിക്കുക?

Read More

കൊറോണ ഒരു ആരോഗ്യ ദുരന്തമോ, മനുഷ്യര്‍ സൃഷ്ടിച്ച അത്യാഹിതമോ?

ലോകബാങ്കിലും ലോകാരോഗ്യ സംഘടനയിലും ഉദ്യോഗസ്ഥനായിരുന്ന പീറ്റര്‍ കോണിഗ് കോവിഡ് 19നെക്കുറിച്ച് എഴുതിയത് ഞെട്ടിക്കുന്ന വസ്തുതകളാണ്. കോവിഡ് ബാധ ഒരു മഹാമാരിയായി പ്രഖ്യാപിക്കപ്പെട്ടതിന് പിന്നില്‍ ആഗോള സ്ഥാപനങ്ങള്‍ക്കും ഔഷധ-വാക്‌സിന്‍ കോര്‍പ്പറേറ്റുകള്‍ക്കുമുള്ള പങ്കിനെക്കുറിച്ചുള്ള സൂചനകളാണ് അദ്ദേഹം ഇവിടെ പങ്കുവയ്ക്കുന്നത്. 2020 ജനുവരി 21 മുതല്‍ 24 വരെ ദാവോസില്‍ നടന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ അടഞ്ഞ വാതിലുകള്‍ക്ക് പുറകില്‍, പൂര്‍ണ്ണമായും വൈദ്യേതരമായ ഒരു രാഷ്ട്രീയ സംഘമാണ് ഈ ‘മഹാമാരി’യെ സംബന്ധിച്ച തീരുമാനമെടുത്തത് എന്ന നിര്‍ണ്ണായക വിവരം അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

Read More

കൊറോണ-പക്ഷിപ്പനിക്കാലത്തെ ചില വിമര്‍ശന ചിന്തകള്‍

 

Read More