വികസന ബദലെന്ന കള്ളവും പഠന കോണ്‍ഗ്രസും

പുതിയ കാലത്തെ വികസനമാതൃക തയ്യാറാക്കുന്നതിന് വേണ്ടി സി.പി.എം
സംഘടിപ്പിച്ച നാലാമത് അന്താരാഷ്ട്ര പഠനകോണ്‍ഗ്രസ് ഒരു ഇടതുപക്ഷ ബദല്‍
വികസനപ്രതീതിയെങ്കിലും സൃഷ്ടിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നു.

Read More

ജനങ്ങളുടെ സമരങ്ങള്‍ സമഗ്രതയിലേക്ക് എത്തേണ്ടതുണ്ട്‌

മനുഷ്യജീവിതവുമായി ബന്ധപ്പെട്ട സമസ്ത മേഖലകളിലേക്കുമുള്ള ചങ്ങാത്ത മുതലാളിത്തത്തിന്റെ വ്യാപനത്തെ തടയുന്നതിന് സമഗ്രമായ ഒരു കാഴ്ചപ്പാട് ആവശ്യമുണ്ട്. ജനങ്ങളുടെ മുന്‍കൈയില്‍ നടക്കുന്ന അതിജീവന സമരങ്ങള്‍ ആ നിലയ്ക്കാണ് വികസിക്കേണ്ടത്.

Read More

“ഉപേക്ഷിക്കാന്‍ പറഞ്ഞിട്ടും അവര്‍ തന്നിഷ്ടപ്രകാരം നടപ്പാക്കി”

ഗ്രീന്‍ബജറ്റ് വരുമ്പോള്‍ തന്നെയാണ് കണ്ണൂരില്‍ കണ്ടല്‍പാര്‍ക്ക് തുടങ്ങി വിവാദത്തില്‍ പെട്ടിരിക്കുന്നത്. അവിടുത്തെ ശാസ്ത്രസാഹിത്യപരിഷത്തുകാരില്‍ ഏറിയ പങ്കും സി പി എമ്മുകാരാണ്. കണ്ടല്‍ പാര്‍ക്ക് തുടങ്ങുമ്പോള്‍തന്നെ അവര്‍ അതിന്റെ നടത്തിപ്പുകാര്‍ക്ക് നിര്‍ദേശം നല്‍കിയതാണ്. അവിടെ പാര്‍ക്ക് തുടങ്ങരുതെന്നും തീരുമാനം ഉപേക്ഷിക്കണമെന്നും പരിസ്ഥിതി നാശമുണ്ടാകുമെന്നുമൊക്കെ. എന്നാല്‍ അധികാരവും മറ്റും ഉള്ളതിനാല്‍ അത്തരത്തിലുള്ള അഭിപ്രായങ്ങളൊന്നും കേള്‍ക്കാതെ അവര്‍ അത് തന്നിഷ്ടപ്രകാരം നടപ്പാക്കി.

Read More